development - Janam TV
Friday, November 7 2025

development

“ഭീകരത രാജ്യവികസനത്തിന് വെല്ലുവിളി; റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ചിലർക്ക് ഇരട്ടത്താപ്പ്”: എസ് ജയശങ്കർ

ന്യൂഡൽഹി: രാജ്യത്തിന്റെ വികസനത്തിന് ഭീകരത എന്നും ഭീഷണിയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഭീകരതയ്ക്കെതിരെ പോരാടുന്നവർ അന്താരാഷ്ട്ര സമൂഹത്തിന് തന്നെ വലിയ സേവനം നൽകുന്നുണ്ടെന്നും ലോകരാജ്യങ്ങളുടെ സമാധാനത്തിനും ...

വികസന നായകൻ ജന്മനാട്ടിൽ; ഉജ്ജ്വല വരവേൽപ്പ് നൽകി ജനങ്ങൾ, 34,200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും

ഗാന്ധിന​ഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി ​ഗുജറാത്തിൽ. 34,200 കോടി രൂപയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി തന്റെ ജന്മനാട്ടിൽ എത്തിയത്. ഗുജറാത്തിലെ ഭാവ്നഗറിൽ നടന്ന ആവേശകരമായ റോഡ്ഷോയിൽ പ്രധാനമന്ത്രി ...

വികസനത്തിനും ബംഗാളിനുമിടയിൽ തടസം നിൽക്കുന്നത് മമത സർക്കാരെന്ന് മോദി; 1500 കോടിയുടെ വികസനപദ്ധതികൾ ഉദ്ഘടാനം ചെയ്ത് പ്രധാനമന്ത്രി

കൊൽക്കത്ത: ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിനും വികസനത്തിനും ഇടയിൽ തടസം നിൽക്കുന്നത് മമതാ സർക്കാരാണെന്ന് മോദി ...

മുഖ്യമന്ത്രി ചെയർമാൻ, ശബരിമല മേല്‍നോട്ടത്തിന് വികസന അതോറിറ്റി; ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയര്‍മാന്‍

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മ്മാണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും, ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി  മുഖ്യമന്ത്രി ചെയര്‍മാനും  ദേവസ്വം വകുപ്പ് മന്ത്രി ...

കേന്ദ്രസർക്കാരിന്റേത് സാധാരണക്കാർക്കായുള്ള ബജറ്റ്;പ്രഖ്യാപനങ്ങൾ മോദിസർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ തുടർച്ച: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റേത് സാധാരണക്കാർക്കുവേണ്ടിയുള്ള ബജറ്റാണെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് 2025 ളെ ബജറ്റ് പ്രഖ്യാപനങ്ങളെന്നും ...

459 ഹെക്ടർ ഭൂമിയിൽ ഏറ്റെടുത്ത് നൽകിയത് വെറും 62 ഹെക്ടർ ; റെയിൽവേ വികസനവുമായി കേരളം സഹകരിക്കുന്നില്ല: അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: റെയിൽവേ വികസന പദ്ധതികളുമായി കേരളം വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേയുടെ വികസനത്തിന് സംസ്ഥാന സർക്കാറിന്റെ സഹകരണം അനിവാര്യമാണ്. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള ...

എല്ലാവരെയും ഉൾകൊള്ളുന്ന ബജറ്റ്, ദീർഘവീക്ഷണത്തോടെയുള്ള പ്രഖ്യാപനങ്ങൾ സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവ്: ജെപി നദ്ദ

ന്യൂഡൽഹി: 2024 -25 വർഷത്തെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെപി നദ്ദ. എല്ലാവരുടെയും വളർച്ച ഉൾകൊള്ളുന്ന സമഗ്രമായ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ ...

തെലങ്കാനയിൽ ടിഡിപി പഴയ പ്രതാപം വീണ്ടെടുക്കും; പാർട്ടി പുനഃസംഘടന ഉടനെന്ന് ചന്ദ്രബാബു നായിഡു

ഹൈദരാബാദ് : തെലങ്കാനയിലും തെലുങ്ക് ദേശം പാർട്ടി ( ടിഡിപി) ഉടൻ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഹൈദരാബാദിൽ ടി ഡി പി ...

വാരണാസി വിമാനത്താവളത്തിന്റെ വിപുലീകരണത്തിന് 2870 കോടി രൂപ; അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ

ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിപുലീകരണത്തിനായി 2870 കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം ...

‘രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ് ഞാൻ; വികസനത്തിനൊപ്പം നിൽക്കുന്നവർ വിജയിക്കട്ടെ’; കുഞ്ചാക്കോ ബോബൻ

ആലപ്പുഴ: രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ് താൻ എപ്പോഴും ഉണ്ടാകുകയെന്ന് ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ. നീണ്ട നാളുകൾക്ക് ശേഷമാണ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താനായി എത്തുന്നത്. വികസനത്തിന് വേണ്ടി നിൽക്കുന്നവർക്ക് ...

മോദി സർക്കാർ മോടി കൂട്ടിയ അഷ്ടലക്ഷ്മിമാർ; വടക്കു കിഴക്കിന്റെ വികസനത്തിന്റെ നേർ സാക്ഷ്യം

 ഭാരതത്തിന്റെ വടക്ക് കിഴക്കൻ പ്രദേശങ്ങൾക്ക് 'അജ്ഞാതമായ സ്വർഗ്ഗം' എന്നും വിളിപ്പേരുണ്ട്. സപ്ത സഹോദരിമാർ എന്ന് വിശേഷിപ്പിച്ചിരുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ പറ്റി മറ്റു പ്രദേശങ്ങളിലുള്ളവർക്ക് വലിയ അറിവില്ലായിരുന്നു. ...

സർക്കാർ രൂപീകരിക്കുക എന്നത് മാത്രമല്ല, രാജ്യത്തിന്റെ വികസനമാണ് ബിജെപിയുടെ രാഷ്‌ട്രീയം; ഇതാണ് ബിജെപിയും മറ്റ് പാർട്ടികളും തമ്മിലുള്ള വ്യത്യാസം

ബാർപേട്ട: ബിജെപിയുടെ രാഷ്ട്രീയമെന്നാൽ രാജ്യത്തിന്റെ വികസനമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സർക്കാർ രൂപീകരിക്കുക എന്നത് മാത്രമല്ല തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനമെന്നും ഭാരതത്തെ മുന്നോട്ട് നയിക്കുക എന്നതാണ് ...

അമേഠിയിൽ രാഹുൽ ചെയ്ത ഏക കാര്യം, ഒരു ഗസ്റ്റ് ഹൗസ് പണിയുക മാത്രം: സ്മൃതി ഇറാനി

ലക്‌നൗ: അമേഠിയിൽ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. 15 വർഷം ലോക്‌സഭയിൽ അമേഠിയെ പ്രതിനിധീകരിച്ചിട്ടും മണ്ഡലത്തിന്റെ ...

പര്യവേക്ഷണത്തിനായി കാത്തിരിക്കുന്ന സ്വര്‍ണ ഖനിയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍; രാജ്യം ഫുട്ബോള്‍ ലോക ഭൂപടത്തില്‍ അടയാളപ്പെടണം; ആഴ്‌സെന്‍ വെങര്‍

ഭുവനേശ്വര്‍: ഇന്ത്യന്‍ ഫുട്‌ബോളിന് പുതു ഉണര്‍വ് പകര്‍ന്ന് ആഴ്‌സണല്‍ ഇതിഹാസം വെങര്‍. ഫിഫയുടെ ആഗോള ഫുട്‌ബോള്‍ വികസന മേധാവിയുമായ ആഴ്‌സെന്‍ വെങര്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ ...

രാഷ്‌ട്രത്തെ കുറിച്ചുള്ള മതിപ്പ് ആഗോള തലത്തിൽ ഉയരും; അയോദ്ധ്യയുടെ സമഗ്ര വികസനം ഉറപ്പ് നൽകി യോഗി ആദിത്യനാഥ്

ലക്‌നൗ: അയോദ്ധ്യയുടെ സമഗ്ര വികസനം ഉറപ്പ് നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'അയോദ്ധ്യയെ വികസനത്തിന്റെ ഉന്നതങ്ങളിലേക്കെത്തിക്കും. രാജ്യത്തിന്റെയും ലോകത്തിന്റെയും കണ്ണുകൾ അയോദ്ധ്യയിലാണ്. അതിനാൽ തന്നെ പ്രദേശത്തിന്റെ ...

‘പ്രീണനമല്ല, വികസനമാണ് സർക്കാർ നയം’; യുപി വികസനപാതയിൽ കുതിക്കുകയാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: പ്രീണനത്തിനല്ല വികസനത്തിലാണ് സർക്കാർ ശ്രദ്ധചെലുത്തുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസനം സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തി. ഉത്തർപ്രദേശിൽ നിലനിന്നിരുന്ന മാഫിയാ രാജ് അവസാനിപ്പിക്കാൻ ...

അയോദ്ധ്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിനു 465 കോടി രൂപയുടെ പദ്ധതികളുമായി യോഗി സർക്കാർ

ലക്നൗ : അയോദ്ധ്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിനു 465 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി യോഗി സർക്കാർ. അയോദ്ധ്യയിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ ...

രാജ്യത്തെ 50 ടൂറിസം മേഖലകൾ വികസിപ്പിക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : രാജ്യത്തെ ടൂറിസം വികസിപ്പിച്ചെടുക്കുന്നതിന് ബൃഹത്തായ പദ്ധതി രൂപീകരിക്കേണ്ടതായുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് ദീർഘകാല ആസൂത്രണം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ടൂറിസത്തിന്റെ വ്യാപ്തി ...

അതിവേഗം വളരുന്ന രാജ്യമായി ഇന്ത്യ മാറും; യുഎസ് ശതകോടീശ്വരൻ റേ ഡാലിയോ

ദുബായ്: വലിയ കാലതാമസമില്ലാതെ ലോകത്തിലെ ഏറ്റവും വേഗം വളരുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് അമേരിക്കൻ ശതകോടീശ്വരൻ റേ ഡാലിയോ. ദുബായിൽ നടന്ന വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ ഗവൺമെന്റുകളും ...

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്; സ്ത്രീ ശാക്തീകരണം, വികസനം എന്നിവയ്‌ക്ക് മുൻ​ഗണന നൽകി ബിജെപിയുടെ പ്രകടന പത്രിക

അഗർത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും മുഖ്യമന്ത്രി മണിക് സാഹയും ചേർന്ന് ...

വികസന കുതിപ്പിൽ ഇന്ത്യ; മോദി സർക്കാരിന്റെ വികസനം രാജ്യത്തെ ഉൾപ്രദേശങ്ങളിൽ പോലും എത്തി; വോട്ട് നോക്കിയല്ല സർക്കാരിന്റെ പ്രവർത്തനം: ജിതേന്ദ്ര സിംഗ്- Development, Modi government, Jitendra Singh

ഡൽഹി: വികസനം രാജ്യത്തിന്റെ എല്ലാം ഭാ​ഗത്തും എത്തിയെന്ന് കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ്. കഴിഞ്ഞ എട്ടുവർഷത്തിനിടെ മോദി സർക്കാരിന്റെ വികസനം രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ പോലും എത്തിയിട്ടുണ്ടെന്നും ...

ഗുജറാത്തിന്റെ വികസനത്തിന് ഇരട്ടിവേഗം; വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; യാഥാർത്ഥ്യമാകുന്നത് 3050 കോടിയുടെ പദ്ധതികൾ

അഹമ്മദാബാദ്: ഗുജറാത്തിന്റെ വികസനത്തിന് വേഗം കൂട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് വിവിധ പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. നവസാരിയിൽ നടന്ന പരിപാടിയിൽ 3050 കോടി രൂപയുടെ പദ്ധതികൾക്കാണ് ...

ഗ്രാമങ്ങൾ വൈബ്രന്റാവാൻ മോദി പദ്ധതി:സമ്പൂർണ്ണ വികസനത്തിനായി അതിർത്തി ഗ്രാമങ്ങളിൽ രാത്രി തങ്ങാൻ ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി

ന്യൂഡൽഹി: അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും സാമൂഹിക,സാമ്പത്തിക സാഹചര്യങ്ങളും വിലയിരുത്തുന്നതിന് ഒരു രാത്രിയെങ്കിലും മുതിർന്ന ഉദ്യോഗസ്ഥരെ ഗ്രാമങ്ങളിൽ നിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. എല്ലാമന്ത്രാലയങ്ങളും ...

ബിജെപി സർക്കാരിന്റെ ഒരു കയ്യിൽ വികസനവും, മറു കയ്യിൽ മാഫിയകൾക്ക് വേണ്ടിയുള്ള ബുൾഡോസറും; യുപിയിൽ നിന്ന് ഗുണ്ടകൾ രക്ഷപ്പെട്ട് ഓടുകയാണെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ : ഉത്തർപ്രദേശിന്റെ വികസനത്തിലാണ് ബിജെപി സർക്കാർ വിശ്വസിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഷഹ്ജൻപൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മാഫിയകൾക്ക് ബുൾഡോസറുകളാണ് വേണ്ടതെന്നാണ് വിശ്വസിക്കുന്നതെന്നും ...

Page 1 of 2 12