ആകാശ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!!! വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗം നിരോധിച്ചു; ഉത്തരവുമായി ഡിജിസിഎ
ന്യൂഡൽഹി: വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗം നിരോധിച്ചു. പവർബാങ്കുകളിൽ നിന്ന് തീപിടുത്തം ഉണ്ടായ സാഹചര്യത്തിലാണ് ഡിജിസിഎയുടെ പുതിയ നിർദ്ദേശം. ഫോണുകളോ മറ്റ് ഉപകരണങ്ങളോ വിമാനത്തിനുള്ളിൽ ചാർജ് ചെയ്യാൻ ...
























