dhyan sreenivasan - Janam TV
Friday, November 7 2025

dhyan sreenivasan

“ഏറ്റവും നശിച്ച കാലം, സിന്തറ്റിക് ലഹരി ഭീകരമായി ഉപയോഗിച്ചു, തിന്നുന്നതിന് തുല്യം; അങ്ങനെ ജീവിതം തുലച്ചു”: വീണ്ടും വൈറലായി ധ്യാൻ

ക്ഷണിക നേരത്തേക്ക് ആനന്ദം നൽകുകയും, ജീവിതത്തെ പൂർണമായും തകർക്കാൻ കെൽപ്പുള്ളതുമായ വിഷമാണ് ലഹരിമരുന്നുകൾ. ഇന്ന് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സിന്തറ്റിക് ലഹരിയുടെയും പിടിയിൽ അകപ്പെട്ട് വിദ്യാർത്ഥികളും യുവതയും അക്രമത്തിന്റെ ...

മലയാളികളുടെ എക്കാലത്തെയും പ്രിയനടന്റെ തിരിച്ചുവരവ് മകന്റെ സിനിമയിലൂടെ…; ആപ് കൈസേ ഹോയിൽ ശ്രീനിവാസനും

ധ്യാൻ ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്ന ചിത്രം ആപ് കൈസേ ഹോയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങി നടനും സംവിധായകനുമായ ശ്രീനിവാസൻ. മലയാള സിനിമയ്ക്ക് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച ശ്രീനിവാസന്റെ ...

ഷെർലക് ഹോംസ് ആകുമോ ഈ ഡിറ്റക്ടീവ്? തകർത്താടാൻ ഡിക്റ്റക്ടീവ് ഉജ്ജ്വലനായി ധ്യാൻ ശ്രീനിവാസൻ എത്തുന്നു; ചിത്രീകരണത്തിന് തുടക്കം

മലയാള സിനിമയിൽ വ്യത്യസ്തമായ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയമായ വീക്കെന്റ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ വീണ്ടും എത്തുന്നു. ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന തീപ്പൊരി സിനിമയുമായാണ് സോഫിയ ഇത്തവണ ...

പടം പൊട്ടിയാൽ പിന്നെ എന്റെ പേര് ‘പടക്കം സ്റ്റാർ’; ഞാൻ തന്നെ സിനിമ സംവിധാനം ചെയ്യേണ്ട അവസ്ഥയാണ് ഇന്ന്: പ്രസ് മീറ്റിൽ സ്വയം ട്രോളി ധ്യാൻ ശ്രീനിവാസൻ

ത​ഗ്ഗ് രാജാവ്, ത​ഗ്ഗിന്റെ ഉസതാദ് എന്നീ പേരുകളിലാണ് ധ്യാൻ ശ്രീനിവാസനെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ​ത​ഗ്ഗ് നിറഞ്ഞ ധാന്യന്റെ അഭിമുഖങ്ങളും ഉരുളയ്ക്ക് ഉപ്പേരി പോലുള്ള താരത്തിന്റെ മറുപടിയും സമൂഹമാദ്ധ്യമങ്ങളിൽ ...

ആര് പറഞ്ഞാലും അടുത്ത സെക്കൻഡ് പ്രതിയാക്കും; മാനനഷ്ടത്തിന് ആ സ്ത്രീക്കെതിരെ ആദ്യം പരാതി കൊടുക്കണം: ധ്യാൻ

നിവിൻ പോളിക്കെതിരെ ഉയർന്ന ലൈം​ഗികാതിക്രമ ആരോപണത്തിൽ പ്രതികരണവുമായി നടൻ ധ്യാൻ ശ്രീനിവാസൻ. പുതിയ ചിത്രമായ ബാഡ് ബോയ്സിൻ്റെ പ്രൊമോഷൻ്റെ ഭാ​ഗമായി സംസാരിക്കുന്നതിനിടെയാണ് നടൻ മറുപടി പറഞ്ഞത്. മാനനഷ്ടത്തിന് ...

എന്റെ ഇന്റർവ്യൂ കണ്ട് കുറെ മണ്ടൻമാർ ‘വർഷങ്ങൾക്ക് ശേഷം’ കാണാൻ പോയി; സിനിമയിൽ ഒന്നുമില്ല എന്ന് അവന്മാർ പറഞ്ഞു: ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസനെയും പ്രണവ് മോഹൻലാലിനെയും നായകന്മാരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വർഷങ്ങൾക്കുശേഷം. തിയറ്ററിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്തപ്പോൾ ട്രോളുകളിലും ...

മൂന്നാംമുറയുടെ രണ്ടാം ഭാഗം ചെയ്യണം; അലി ഇമ്രാനെ തിരിച്ചുകൊണ്ടുവരാൻ; ധ്യാൻ ശ്രീനിവാസൻ പറയുന്നു…

മലയാളികളെ ഇന്നും ആവേശം കൊള്ളിക്കുന്ന ചിത്രമാണ് എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മൂന്നാംമുറ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച അലി ഇമ്രാൻ ...

ചേട്ടനും അനിയനും ഇനി ദിലീപേട്ടനൊപ്പം; വരുന്നു ഭ.ഭ.ബ

ദിലീപും വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഭ.ഭ.ബ എന്ന സിനിമയുടെ ചിത്രീകരണം ജൂലൈ 14-ന് കോയമ്പത്തൂരിൽ ആരംഭിക്കും. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ...

ആദ്യ സിനിമ കടത്തിലായി; അച്ഛന്റെ വസ്തു വിറ്റാണ് അത് വീട്ടിയത്: തുറന്നു പറഞ്ഞ് ധ്യാൻ

ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിലിറങ്ങിയ ആദ്യ ചിത്രമായിരുന്നു 'ലവ് ആക്ഷൻ ഡ്രാമ'. നിവിൻ പോളിയും നയൻതാരയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലായിരുന്നു. വിശാഖ് സുബ്രഹ്മണ്യവും ...

ലിഫ്റ്റിൽ വച്ച് സച്ചിൻ ചോദിച്ചു, ‘ഹായ് സുഖമാണോ’; ഗാംഗുലിയ്‌ക്കൊപ്പം ഒരുമിച്ചിരുന്നാണ് ഞാൻ ഭക്ഷണം കഴിച്ചത്: ധ്യാൻ ശ്രീനിവാസൻ 

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. സൗരവ് ഗാംഗുലിയാണ് തന്നെ സച്ചിന് പരിചയപ്പെടുത്തിയതെന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ...

അച്ഛനെയും ലാലേട്ടനെയും വച്ച് സിനിമ; ഒരു കഥ മനസിലുണ്ട്, രണ്ടുപേരും സമ്മതിച്ചാൽ…: ധ്യാൻ ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'വർഷങ്ങൾക്കു ശേഷം' എന്ന സിനിമയിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും ചെയ്ത കഥാപാത്രങ്ങൾ മോഹൻലാലും ശ്രീനിവാസനും ചെയ്താൽ നന്നായിരുന്നു എന്ന് പ്രേക്ഷകർ ...

ഒടിടിയിൽ ‘അട്ടർ ഫ്‌ളോപ്പ്’ ആയ വേറെയും സിനിമകളുണ്ട്; ഓഡിയൻസിന് പോലും വർക്ക് ആകാതെ പോയ ബ്ലോക്ക്ബസ്റ്ററുകളുണ്ട്: ധ്യാൻ ശ്രീനിവാസൻ

തിയേറ്ററിൽ മികച്ച പ്രതികരണം ലഭിച്ചതിന് ശേഷം ഒടിടിയിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയാത്ത നിരവധി സിനിമകളുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. തിയേറ്ററിൽ സിനിമ കാണുന്നതുപോലെയല്ല, ഒടിടിയിൽ കാണുന്നതെന്നും നടൻ ...

ജോയ് മാത്യു തന്റെ രാഷ്‌ട്രീയ ഗുരു; അവസരം കിട്ടിയിട്ടും അത് പറയാത്തതിനെ ചോദ്യം ചെയ്തിരുന്നുവെന്ന് ധ്യാൻ ശ്രീനിവാസൻ

തന്റെ രാഷ്ട്രീയ നിലപാടുകളും കാഴ്ചപ്പാടുകളും ഒരു ഭയവും കൂടാതെ തുറന്നുപറയുന്ന നടനാണ് ജോയ് മാത്യു. അതേപോലെ, നിലപാടുകൾ കൊണ്ടും നർമ്മം നിറഞ്ഞ സംസാരശൈലി കൊണ്ടും ആരാധകരെ നേടിയ ...

ഞെട്ടിക്കാൻ വീണ്ടും ധ്യാൻ ശ്രീനിവാസൻ; കോമഡി ത്രില്ലർ ചിത്രത്തിന് തുടക്കം; ഈരാറ്റുപേട്ടയിൽ ചിത്രീകരണം ആരംഭിച്ചു

ധ്യാൻ ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി നവാ​ഗതനായ തോംസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടക്കമായി. സിനിമയുടെ ഷൂട്ടിം​ഗ് ഈരാറ്റുപേട്ടയിൽ ആരംഭിച്ചു. താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പൂജ ...

ബേസിൽ തകർന്ന് ലോഡ്ജിൽ റൂമെടുത്ത് മദ്യപിച്ചു കൊണ്ടിരിക്കുകയാണ്; ഡാ മോനേ ഞാൻ തൂക്കിയെടാ: ട്രോളുമായി ധ്യാൻ

മലയാളസിനിമയിലെ ഇന്റർവ്യൂ കിം​ഗാണ് ധ്യാൻ ശ്രീനിവാസൻ.ആസ്വാദകരെയും ആരാധകരെയും കൈയ്യിലെടുക്കുന്ന വിധം രസകരമായി മാത്രമേ ധ്യാൻ എല്ലാ ഇന്റർവ്യൂവിലും സംസാരിക്കാറുള്ളൂ. അതുകൊണ്ട് തന്നെ അതെല്ലാം നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലാകാറുണ്ട്. ...

എന്നോട് ബഹുമാനമുണ്ട്, പക്ഷേ പുറത്തുകാണിക്കില്ല; സിനിമയെ ജോലിയായാണ് കാണുന്നതെന്ന് എപ്പോഴും പറയും: ധ്യാനിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ

മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ മക്കൾ എന്ന ലേബലിനുപരി മലയാള സിനിമാ ലോകത്ത് തന്റേതായ ഇടംനേടിയ താരങ്ങളാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. സംവിധായകനായും പാട്ടുകാരനായും മലയാളികൾക്ക് സുപരിചിതനായി ...

വർഷങ്ങൾക്കു ശേഷം പെ​​​ഗ്ഗ് കഴിച്ചത് പ്രണവ് ഓഫർ ചെയ്‌തപ്പോൾ; അതൊരു ഓർമ്മയാണെന്ന് ധ്യാൻ ശ്രീനിവാസൻ

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് വർഷങ്ങൾക്കു ശേഷം. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമാ ലൊക്കേഷനിലെ പ്രണവിനോടൊപ്പമുള്ള ...

നോ പ്രകൃതി ഒൺലി വികൃതി…; നിവിൻ പോളിയുടെ മലയാളി ഫ്രം ഇന്ത്യയിലെ ആദ്യ ഗാനം പുറത്തുവിട്ടു

നിവിൻ പോളിയും അനശ്വര രാജനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമ മെയ് 1 ന് തിയേറ്ററുകളിലെത്തും. ...

വർഷങ്ങൾക്ക് ശേഷം; പുത്തൻ അപ്‌ഡേറ്റ് പങ്കുവച്ച് ധ്യാൻ ശ്രീനിവാസൻ

സിനിമാസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 11 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയൊരു ...

ആദ്യ നാല് സിനിമ ലാഭം ഉണ്ടാക്കി, ‘ഗൂഡാലോചന’ മോശമായപ്പോൾ ധ്യാനിന് സിനിമയോടുള്ള താത്പര്യം പോയി: അജു വർ​ഗീസ്

ആദ്യ സിനിമ കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുന്ന ചുരുക്കം ചില അഭിനേതാക്കളെ കാണുകയുള്ളൂ. അത്തരത്തിൽ 'തിര' എന്ന ഒറ്റ സിനിമ കൊണ്ട് നിരവധി ആരാധകരെ സൃഷ്ടിച്ച നടനാണ് ...

അനൂപ് മേനോനും ധ്യാൻ ശ്രീനിവാസനും ഒരുമിക്കുന്നു; പ്രൊഡക്ഷൻ നമ്പർ 14 ചിത്രീകരണം പൂർത്തിയായി

അനൂപ് മേനോനും ധ്യാൻ ശ്രീനിവാസനും പ്രധാനവേഷങ്ങളിൽ എത്തുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പ്രൊഡക്ഷൻ നമ്പർ 14 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ മനോജ് പാലോടനാണ് സംവിധാനം ...

മോഹൻലാലിനെക്കുറിച്ച് അച്ഛൻ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു; അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍ ലോകതോല്‍വി: ധ്യാൻ ശ്രീനിവാസൻ

എഴുത്തുകാർക്ക് എവിടെയൊക്കെയോ അഹങ്കാരമുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണെന്ന് അച്ഛൻ വിളിച്ചു പറഞ്ഞത് തിരിച്ചറിവില്ലാത്തതിനാലാണെന്നും ധ്യാൻ പറഞ്ഞു. ഒരുപാട് വായിച്ച് അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍ അവന്‍ ...

എന്തൊക്കെയോ സീക്രട്ടുകളുണ്ട്; എസ് എൻ സ്വാമി- ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

നിരവധി കുറ്റാന്വേഷണ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ എസ്എൻ സ്വാമി സംവിധായകനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി കമ്പനിയുടെ ...

ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത്, ചെറിയ സ്ഥലത്തൊക്കെ താമസിച്ച്, ലോ കോസ്റ്റിലാണ് പ്രണവിന്റെ യാത്രകൾ, ചെലവിനായി വീട്ടുകാരെ ആശ്രയിക്കില്ല: ധ്യാൻ

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന നടൻ പ്രണവ് മോഹൻലാൽ ആയിരിക്കാം. നടന്റെ യാത്രകളും ജീവിതരീയിയുമൊക്കെ അറിയാൻ പ്രേക്ഷകർക്ക് അതിയായ ആ​ഗ്രഹമാണ്. നടന്റെ ഏറ്റവും പുതിയ ...

Page 1 of 2 12