ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത്, ചെറിയ സ്ഥലത്തൊക്കെ താമസിച്ച്, ലോ കോസ്റ്റിലാണ് പ്രണവിന്റെ യാത്രകൾ, ചെലവിനായി വീട്ടുകാരെ ആശ്രയിക്കില്ല: ധ്യാൻ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത്, ചെറിയ സ്ഥലത്തൊക്കെ താമസിച്ച്, ലോ കോസ്റ്റിലാണ് പ്രണവിന്റെ യാത്രകൾ, ചെലവിനായി വീട്ടുകാരെ ആശ്രയിക്കില്ല: ധ്യാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 05:42 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന നടൻ പ്രണവ് മോഹൻലാൽ ആയിരിക്കാം. നടന്റെ യാത്രകളും ജീവിതരീയിയുമൊക്കെ അറിയാൻ പ്രേക്ഷകർക്ക് അതിയായ ആ​ഗ്രഹമാണ്. നടന്റെ ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്കു ശേഷം. സിനിമയുടെ ചിത്രീകരണത്തിന് ശേഷം പ്രണവ് വീണ്ടും മറ്റൊരു യാത്രയ്‌ക്ക് പോയെന്ന് പറയുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ.

‘പ്രണവ് മറ്റൊരു ലോകത്തിലൂടെയാണ് ജീവിക്കുന്നത്. അവൻ ട്രാവലും കാര്യങ്ങളുമൊക്കയായിട്ടാണ് ജീവിക്കുന്നത്. രണ്ട് വർഷം കൂടുമ്പോഴാണ് ഒരു സിനിമ ചെയ്യുന്നത്. ‌ട്രാവലും എഴുത്തും പാട്ടും ഒക്കെയായിട്ടാണ് പ്രണവ് പോകുന്നത്. വർഷങ്ങൾക്കു ശേഷം ഷൂട്ട് കഴിഞ്ഞതിന് ശേഷം വീണ്ടും അവനൊരു ട്രിപ്പിന് പോയിരിക്കുകയാണ്. 6,7 മാസങ്ങൾക്ക് കഴിയുമ്പോൾ വീണ്ടും തിരിച്ച് വരും. ഒരു പ്രത്യേക തരം ജീവിതമാണ്.

എനിക്ക് അറിയുന്നിടത്തോളം അവൻ വീട്ടിൽ നിന്നും കാശ് ഒന്നും വാങ്ങാതെ സ്വന്തം കാശിനാണ് യാത്ര ചെയ്യുന്നത്. ആരെയും ഡിപ്പൻഡ് ചെയ്യുന്നില്ല. ജോലി ചെയ്യുന്നു ആ കാശ് കൊണ്ട് യാത്ര ചെയ്യുന്നു. അതും വളരെ മിനിമലായിട്ട് ലോ കോസ്റ്റിലാണ് അവന്റെ യാത്രകളൊക്കെയും. ജനറൽ കമ്പാർട്ട് മെന്റിലും, ചെറിയ സ്ഥലത്തൊക്കെ താമസിച്ചാണ് അവന്റെ യാത്ര.’- ധ്യാൻ പറഞ്ഞു.

Tags: pranav mohanlaldhyan sreenivasanSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies