കുപ്പിയിൽ ഇരുന്നത് വെള്ളമെന്ന് കരുതി; കളിക്കുന്നതിനിടെ ഡീസൽ കുടിച്ച ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം
കടലൂർ: വെള്ളമെന്നുകരുതി കുപ്പിയിലിരുന്ന ഡീസൽ കുടിച്ച ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം. വടലൂര്‍ നരിക്കുറവര്‍ കോളനി സ്വദേശികളായ സ്നേഹ,സൂര്യ ദമ്പതിമാരുടെ മകൾ മൈഥിലിക്കാണ് ജീവൻ നഷ്ടമായത്. ...






















