ഇന്ധനവില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രം തയ്യാർ; ചില സംസ്ഥാനങ്ങൾ ഇതിനെ എതിർക്കുകയാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ധനവില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രം തയ്യാർ; ചില സംസ്ഥാനങ്ങൾ ഇതിനെ എതിർക്കുകയാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 09:44 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്നതിൽ കേന്ദ്ര സർക്കാർ സന്തുഷ്ടരാണെന്നും സംസ്ഥാനങ്ങൾ ഇതിനെ എതിർക്കുകയാണെന്നും കേന്ദ്ര പെട്രോളിയം പ്രകൃതി വാതകമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ ലഭിക്കുന്ന വരുമാനത്തിലാണ് സംസ്ഥാനങ്ങൾ ധൂർത്തടിക്കുന്നതെന്നും പിന്നീട് കടം കൂടുമ്പോൾ അവർ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി. പഞ്ചാബാണ് ഇതിന് ഉദാഹരണമെന്നും മന്ത്രി പറഞ്ഞു.

പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി വെട്ടിക്കുറയ്‌ക്കുന്ന വിഷയത്തിൽ സംസ്ഥാനങ്ങൾ കൂടി ഉത്തരവാദിത്തം ഏറ്റെടുക്കണം എന്ന് പ്രതിപക്ഷത്തെ പരിഹസിച്ച മന്ത്രി വ്യക്തമാക്കി. റഷ്യ-യുക്രെയ്ൻ സംഘർഷം ഇന്ധനവിലയിൽ ഉണ്ടാക്കിയ ആഘാതത്തെ കുറിച്ചും മന്ത്രി പരാമർശിച്ചു. നരേന്ദ്ര മോദി സർക്കാർ ദീപാവലിയ്‌ക്ക് മുൻപ് പെട്രോൾ, ഡീസൽ വില കുറയ്‌ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മോദിയുടെ ഭരണകാലത്ത് ഇന്ധനവില വർദ്ധന ഏറ്റവും കുറവാണെന്നും മന്ത്രി വിശദീകരിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി ഇതര സംസ്ഥാനങ്ങളേക്കാൾ പകുതിയാണ് വാറ്റ് തുകയെമന്നും മന്ത്രി വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും മറ്റ് സംസ്ഥാനങ്ങളും തമ്മിൽ പെട്രോളിന്റെ ചില്ലറ വിലയിൽ 15-20 രൂപയുടെ വ്യത്യാസമുണ്ട്.

Tags: dieselGSTpetrol
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies