dmk - Janam TV
Thursday, July 17 2025

dmk

ലൈബ്രറിയുടെ ഭൂമി പൂജയ്‌ക്കിടെ ഹിന്ദു ആചാരത്തെ അധിക്ഷേപിച്ച് ഡിഎംകെ എംപി; മഞ്ഞളും കുങ്കുമവും ചാർത്തിയ കല്ല് കാലുകൊണ്ട് തട്ടിമാറ്റി; രൂക്ഷ വിമർശനം

ചെന്നൈ: ലൈബ്രറി നിർമ്മാണത്തിനായുള്ള ഭൂമി പൂജയ്ക്കിടെ ഹിന്ദു ആചാരങ്ങളെ അപമാനിച്ച് ഡിഎംകെ നേതാവ്. ഡിഎംകെ എംപി സെന്തിൽ കുമാറാണ് ഹിന്ദു ആചാരങ്ങളെ പരസ്യമായി അധിക്ഷേപിച്ചത്. സംഭവത്തിൽ എംപിയ്‌ക്കെതിരെ ...

നടപ്പാക്കാൻ പോകുന്നത് സ്റ്റാലിന്റെ തന്ത്രം; ദേശീയതലത്തിൽ സഖ്യമില്ല; പ്രാദേശിക തലത്തിൽ ആവാം; ബിജെപിയുടെ തോൽവി ഉറപ്പാക്കാൻ സിപിഎം പോളിറ്റ് ബ്യൂറോയിൽ ചർച്ച തുടരുന്നു- CPIM to defeat BJP

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ സിപിഎം പോളിറ്റ് ബ്യൂറോയിൽ തിരക്കിട്ട ചർച്ച. തമിഴ്നാട്ടിൽ സ്റ്റാലിൻ പയറ്റിയ തന്ത്രം ദേശീയ തലത്തിൽ പയറ്റണം എന്നാണ് പോളിറ്റ് ബ്യൂറോയിൽ ...

ഞാൻ യേശുക്രിസ്തു അല്ല, അടിച്ചാൽ തിരിച്ചടിക്കും; ഭീഷണിപ്പെടുത്തിയുള്ള രാഷ്‌ട്രീയം മറന്നേക്ക്; ഡി.എം.കെയ്‌ക്ക് താക്കീത് നൽകി കെ.അണ്ണാമലൈ-K.Annamalai, BJP, DMK

ചെന്നൈ: തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗ രാജനുമായുള്ള ട്വിറ്റർ വാക്പോരിന് ശേഷം ഡി.എം.കെയ്ക്കും മന്ത്രിമാർക്കും ശക്തമായ താക്കീത് നൽകി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. ത്രിവർണ പതാകയുള്ള ...

‘തമിഴ്‌നാടിനെ ഇന്ത്യൻ യൂണിയനിൽ നിന്നും വേർപെടുത്തണം’: വീണ്ടും വിഘടനവാദ പരാമർശവുമായി ഭരണകക്ഷി നേതാവ്; വിഘടനവാദികളെ താലോലിക്കുന്ന ഡി എം കെയ്‌ക്കെതിരെ രാജ്യം ഉണരണമെന്ന് അണ്ണാമലൈ- BJP against separatist speech of DMK ally leader

ചെന്നൈ: തമിഴ്‌നാടിനെ ഇന്ത്യൻ യൂണിയനിൽ നിന്നും വേർപെടുത്തണമെന്ന ആവശ്യവുമായി വിടുതലൈ ചിരുത്തൈഗൾ കച്ചി നേതാവ് വാണി അരശ്. വാണി അരശിൻ്റെ പ്രസ്താവനക്കെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമാകുകയാണ്. അരശിനെതിരെ ...

തമിഴ്നാടിനെ ഇന്ത്യയിൽ നിന്ന് മോചിപ്പിക്കണം; സനാതന ധർമ്മത്തെ പറിച്ചുമാറ്റണം; വിസികെ നേതാവിന്റെ വിവാദ ആഹ്വാനം; ഛിദ്രശക്തികൾക്ക് സ്റ്റാലിൻ സർക്കാർ പ്രോത്സാഹനം നൽകുന്നുവെന്ന് കെ.അണ്ണാമലൈ- K Annamalai, DMK, VCK, Tamil Nadu

ചെന്നൈ: തമിഴ്നാടിനെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഡിഎംകെയുടെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ). ഇന്ത്യയെ വിഭജിച്ച് തമിഴ്നാടിനെ സ്വതന്ത്രമാക്കണമെന്ന് പൊതുസമ്മേളനത്തിൽ ആഹ്വാനം നടത്തുന്ന വിസികെ ഡെപ്യൂട്ടി ...

ക്ഷേത്രം പൊളിക്കാനുള്ള ഡിഎംകെ സർക്കാർ നീക്കത്തിന് തിരിച്ചടി; പ്രതിഷേധവുമായി എത്തിയത് 200 ലധികം വിശ്വാസികൾ; അധികൃതർ മടങ്ങിപ്പോയി- DMK government’s attempt to demolish a temple halted by Hindu Untiy

ചെന്നൈ: കോയമ്പത്തൂരിൽ ക്ഷേത്രം പൊളിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ. പ്രതിഷേധവുമായി വിശ്വാസികൾ തടിച്ചു കൂടിയതോടെ അധികൃതർ ക്ഷേത്രം പൊളിച്ച് നീക്കാതെ മടങ്ങിപ്പോയി. ...

ഡി എം കെയുമായി ഒരു കാരണവശാലും ബിജെപി ബന്ധമുണ്ടാക്കില്ല ; കെ അണ്ണാമലൈ

ചെന്നൈ: ഡി എം കെയുമായി ഒരുകാരണവശാലും ബന്ധമുണ്ടാക്കില്ലന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ബിജെപിയുടെ ആശയവും അവരുടെ ആശയവും തമ്മിൽ യാതൊരു പൊരുത്തവും ഇല്ലാത്തതാണ്. വരാൻ ...

‘സ്വതന്ത്ര തമിഴ്നാട് വാദം ഉന്നയിക്കുന്ന ഡിഎംകെ നേതാക്കൾ വിഘടനവാദികൾ, അവരെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കണം‘: സുബ്രഹ്മണ്യൻ സ്വാമി- Subramaniyan Swamy on call for separate Tamil Nation

ന്യൂഡൽഹി: സ്വതന്ത്ര തമിഴ്നാട് വാദം ഉന്നയിക്കുന്നവർ ഉയർത്തുന്നത് വിഘടനവാദ സ്വരമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഇത്തരക്കാരെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നും അദ്ദേഹം ...

സ്വതന്ത്ര തമിഴക വാദം പുറത്തെടുക്കേണ്ട; പഴയ ട്രിക്ക് വിലപ്പോകില്ല; ഡിഎംകെയെ കടന്നാക്രമിച്ച് കെ.അണ്ണാമലൈ-k annamalai

ചെന്നൈ: ഡിഎംകെയെ കടന്നാക്രമിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. സർക്കാരിന്റെ അഴിമതിയെ ചൂണ്ടി കാണിക്കുമ്പോൾ സ്വതന്ത്ര തമിഴക വാദം പുറത്തെടുക്കന്നത് ഇക്കാലത്ത് വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ...

Man Kills Daughter,

ഡിഎംകെ ഭരണത്തിൻ കീഴിൽ തമിഴ്നാട്ടിൽ ദുരഭിമാനക്കൊലകൾ തുടർക്കഥ; 24 വയസ്സുകാരിയെയും ഭർത്താവിനെയും ബന്ധുക്കൾ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. കുംഭകോണത്ത് 24 വയസ്സുകാരിയെയും ഭർത്താവിനെയും പെൺകുട്ടിയുടെ ബന്ധുക്കൾ വെട്ടിക്കൊലപ്പെടുത്തി. കുംഭകോണം തുലുക്കവേലി ഗ്രാമത്തിലായിരുന്നു സംഭവം. ചെന്നൈയിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന ...

72 മണിക്കൂറിനുള്ളിൽ ഇന്ധന നികുതിയും പാചകവാതക വിലയും കുറയ്‌ക്കണം; ഡിഎംകെ സർക്കാരിന് അന്ത്യശാസനവുമായി ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ

ചെന്നൈ: ഇന്ധനനികുതി കുറയ്ക്കാൻ തമിഴ്‌നാട് സർക്കാർ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്കെന്ന് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ഡിഎംകെ സർക്കാരിന് 72 മണിക്കൂർ സമയം നൽകുകയാണ്. ഇത് അന്ത്യശാസനമാണ്. ഇന്ധനവിലയും ...

പേരറിവാളന്റെ മോചനത്തിലെ ഡിഎംകെയുടെ ആഘോഷം; ദുഃഖമുണ്ടെന്ന് കോൺഗ്രസ്; കനത്ത അതൃപ്തി രേഖപ്പെടുത്തി തമിഴ്‌നാട് കോൺഗ്രസ് അദ്ധ്യക്ഷൻ

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാം ചരമവാർഷികത്തിൽ, പേരറിവാളന്റെ മോചനം ദുഃഖിപ്പിക്കുന്നതാണെന്ന് തമിഴ്നാട് കോൺഗ്രസ് അദ്ധ്യക്ഷൻ കെ.എസ് അഴഗിരി. രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ എ.ജി ...

ഹിന്ദു ദൈവങ്ങളെ അപമാനിച്ച് യൂട്യൂബ് വീഡിയോ; യൂട്യൂബറെ ആദരിച്ച് ഡിഎംകെ സർക്കാർ; അറസ്റ്റ് ചെയ്യണമെന്ന് അണ്ണാമലൈ

ചെന്നൈ: ഹിന്ദു ദൈവങ്ങളെ അപമാനിച്ച യൂട്യൂബറെ ആദരിച്ച് ഡിഎംകെ സർക്കാർ. യൂടൂബ്രൂട്ടസ് എന്ന യൂട്യൂബ് ചാനലിലൂടെ നടരാജ നൃത്തത്തേയും കാളിദേവിയേയും അപമാനിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത വിജയ് ...

പ്ലസ് വൺ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഡിഎംകെ പ്രവർത്തകൻ അറസ്റ്റിൽ

ചെന്നൈ : തമിഴ്‌നാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഡിഎംകെ പ്രവർത്തകൻ പീഡിപ്പിച്ചു. തിരുപ്പറങ്കുണ്ട്രം ബ്രാഞ്ച് സെക്രട്ടറി വീരനൻ ആണ് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ ...

സത്യപ്രതിജ്ഞയ്‌ക്ക് വന്നാൽ തല അടിച്ചുപൊളിക്കുമെന്ന് ഡിഎംകെ ഭീഷണി; ഹെൽമറ്റ് ധരിച്ചെത്തി ബിജെപി-അണ്ണാഡിഎംകെ അംഗങ്ങൾ

ചെന്നൈ: സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയാൽ തല അടിച്ചുപൊളിക്കുമെന്ന ഭീഷണിയെ തുടർന്ന് പരിപാടിക്ക് ഹെൽമറ്റ് ധരിച്ചെത്തി ബിജെപി, അണ്ണാഡിഎംകെ അംഗങ്ങൾ. തമിഴ്‌നാട്ടിൽ തിരുനൽവേലി ജില്ലയിലെ തിസയൻവിള നഗരസഭയിലാണ് സംഭവം. ...

തമിഴ്‌നാട്ടിലും ഹിജാബ് വിവാദം: മുസ്ലീംവോട്ടറോട് ഹിജാബ് മാറ്റാന്‍ ബിജെപി പോളിങ് ഏജന്റ് ആവശ്യപ്പെട്ടിട്ടില്ല; തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോടതിയെ സമീപിക്കുമെന്നും ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈ

ചെന്നൈ: ബിജെപി പോളിംഗ് ഏജന്റ് മുസ്ലീംവനിതാ വോട്ടറോട് ഹിജാബ് മാറ്റാന്‍ ആവശ്യപ്പെട്ടതായി പറയുന്നത് തികച്ചും ബാലിശമെന്ന് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ. മധുരൈ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് ഏജന്റ് ഹിജാബ് ...

സ്ത്രീവോട്ടർമാരെ പാട്ടിലാക്കാൻ പാദസരവും പാത്രവും പണവും; തമിഴ്‌നാട്ടിൽ ഡിഎംകെ വിവാദത്തിൽ; നീക്കം തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ത്രീ വോട്ടുകൾ ഉറപ്പിക്കാൻ

ചെന്നൈ: തമിഴ്‌നാട്ടിൽ തദ്ദേശതെരഞ്ഞെടുപ്പിൽ വനിതാ വോട്ടുകൾ ഉറപ്പിക്കാൻ പാദസരവും പാത്രവും പണവും വിതരണം ചെയ്ത് ഡിഎംകെ. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് മാർഗനിർദ്ദേശങ്ങൾ കാറ്റിൽ പറത്തി സമ്മാനങ്ങൾ ...

”അവരോട് പറഞ്ഞേയ്‌ക്ക് ഞാൻ തിരിച്ചെത്തിയെന്ന്”; സ്റ്റാലിൻ തടവിലാക്കിയ മാരിദാസ് ജയിൽമോചിതനായി; വൻസ്വീകരണമൊരുക്കി ദേശസ്‌നേഹികൾ

ചെന്നൈ: തമിഴ്‌നാട്ടിൽ വർദ്ധിച്ചുവരുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങളെയും സംസ്ഥാന സർക്കാറിനെയും ഡിഎംകെയും വിമർശിച്ചതിന്റെ പേരിൽ ജയിലിൽ അടക്കപ്പെട്ട യൂട്യൂബർ മാരിദാസ് ജയിൽമോചിതനായി. ഇന്നലെ രാത്രി ജയിലിൽ നിന്ന് പുറത്തിറങ്ങിയ ...

വിവാഹ പ്രായം; സിപിഎം എന്തിന് ഹാലിളകണം ? പുരോഗമനവാദവും സ്ത്രീപക്ഷ രാഷ്‌ട്രീയവും പ്രസംഗത്തിൽ മാത്രമോ ?

നമ്മുടെ പാർലമെന്റിൽ രണ്ട് സുപ്രധാന ബില്ലുകൾ ഇന്നലെ അവതരിപ്പിക്കപ്പെട്ടു. പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്ന ബില്ലും വോട്ടർ പട്ടികയിലെ പേരുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതടക്കമുള്ള തിരഞ്ഞെടുപ്പ് പരിഷ്‌കരണ ...

അമിതവേഗതയും അശ്രദ്ധയും; നടുറോഡിൽ പൊലിഞ്ഞത് എംഎൽഎയുടെ മകന്റേയും മരുമകളുടേതുമടക്കം ഏഴുജീവനുകൾ

ബംഗുളുരു: നഗരത്തിലുണ്ടായ വാഹനാപകടത്തിൽ എംഎൽഎയുടെ മകനും ഭാര്യയുമടക്കം ഏഴ് പേർ മരിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ ഉൾപ്പെട്ട ഹൊസൂർ മണ്ഡലത്തിലെ എംഎൽഎയായ വൈ പ്രകാശിന്റെ ബന്ധുക്കൾ സഞ്ചരിച്ചിരുന്ന ...

ഭരണത്തിലിരിക്കുമ്പോഴെല്ലാം ഉപദ്രവിക്കും അധികാരത്തിലേറാൻ ഹിന്ദുവോട്ട് തേടും ; ഡി.എം.കെയെ തോൽപ്പിക്കണം: തേജസ്വി സൂര്യ

സേലം: തമിഴ്‌നാട്ടിലെ ഹിന്ദുക്കളുടേതായ എല്ലാ വികാരങ്ങളേയും ചവിട്ടിമെതിക്കുന്ന ഡി.എം.കെയെ തോൽപ്പിക്കണമെന്ന് തേജസ്വി സൂര്യ. ഡി.എം.കെയെ ഹിന്ദുവിരുദ്ധരെന്നാണ് യുവമോർച്ച അഖിലേന്ത്യാ അദ്ധ്യക്ഷൻ വിശേഷിപ്പിച്ചത്. എം.കെ.സ്റ്റാലിന്റെ പാർട്ടിയെ തോൽപ്പിക്കേണ്ടത് ഹിന്ദു ...

പാക് അധിനിവേശകശ്മീരും ,ലഡാക്കുമില്ലാതെ ഇന്ത്യൻ ഭൂപടവുമായി ഡിഎംകെ ; ദൃശ്യങ്ങൾ എൻഐഎ യ്‌ക്ക്, നടപടിയെടുക്കണമെന്ന് ആവശ്യം

ചെന്നൈ : പാക് അധിനിവേശ കശ്മീർ , ലഡാക്ക് എന്നിവയില്ലാതെ ഇന്ത്യയുടെ ഭൂപടം അടങ്ങിയ വീഡിയോ പുറത്ത് വിട്ട് ഡി എം കെ . നവംബർ 11 ...

Page 5 of 5 1 4 5