domestic violence - Janam TV
Sunday, July 13 2025

domestic violence

ഭാര്യയുടെ സോപ്പ് തേച്ച് കുളിച്ചു; ഭർത്താവിനെതിരെ പരാതി നൽകി ഭാര്യ; ഗാർഹിക പീഡനത്തിന് കേസെടുത്ത് പൊലീസ്

ലഖ്‌നൗ: ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ച ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. ഭാര്യ നൽകിയ പരാതിയിലാണ് ഭർത്താവിനെതിരെ ഗാർഹികപീഡനത്തിന് കേസെടുത്തിരിക്കുന്നത്. അലിഗഡിലാണ് സംഭവം. 39 കാരനായ പ്രവീൺ കുമാറിനെതിരെയാണ് ...

രാഹുൽ സൈക്കോ, ഫ്രോഡാണ്; ഇനി ട്വിസ്റ്റുണ്ടാകില്ല, മകൾ തിരിച്ചുപോകില്ലെന്ന് അച്ഛൻ

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരി ഇനി ഭർത്താവിന്റെ അടുത്തേക്ക് തിരികെ പോകില്ലെന്ന് വ്യക്തമാക്കി യുവതിയുടെ അച്ഛൻ. രാഹുൽ സ്ഥിരം മദ്യപാനിയാണെന്നും സൈക്കോ ആണെന്നും പെൺകുട്ടിയുടെ അച്ഛൻ ...

”മീൻകറിയിൽ പുളിയില്ല”, പിന്നാലെ അടിപൊട്ടി; ട്വിസ്റ്റ് നിറഞ്ഞ കേസിൽ വീണ്ടുമൊരു അപാര ട്വിസ്റ്റ്; ഇനിയെന്ത് ?

അടിമുടി നാടകീയതകൾ നിറഞ്ഞ പന്തീരങ്കാവ് ​ഗാർഹിക പീഡനക്കേസിൽ ട്വിസ്റ്റുകൾ അവസാനിക്കുന്നില്ല. പരാതി ഉണ്ട്, പരാതി ഇല്ല, പരാതി പിൻവലിക്കുന്നു, ഇപ്പോൾ വീണ്ടും പരാതി ഉണ്ട്.. എന്താണ് യഥാർത്ഥത്തിൽ ...

ഭർത്താവിന്റെ ബന്ധുക്കൾ ബോഡി ഷെയ്മിംഗ് ചെയ്യുന്നത് ഗാർഹിക പീഡനം: ഹൈക്കോടതി

കൊച്ചി: കല്യാണം കഴിഞ്ഞ് ഭർതൃവീട്ടിൽ കഴിയുന്ന ഭാര്യയെ ഭർത്താവിന്റെ ബന്ധുക്കൾ ബോഡി ഷെയ്മിംഗ് ചെയ്യുന്നത് ഗാർഹിക പീഡനമാണെന്ന് കേരള ഹൈക്കോടതി. ഭർത്താവോ, ഭർത്താവിന്റെ സഹോദരങ്ങളോ ഭാര്യമാരോ ഇത്തരം ...

ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നതും ഗാർഹിക പീഡനം; ജീവനാംശം നൽകണമെന്ന് കോടതി

ന്യൂഡൽഹി: ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നതും ഗാർഹിക പീഡനമാണെന്ന് ഡൽഹി ഹൈക്കോടതി. ജോലി ചെയ്യാനുള്ള ശാരീരിക ക്ഷമതയുണ്ടെന്ന് കരുതി ഭാര്യ ജീവനാംശത്തിന് അർഹയല്ലെന്ന വാദം ...

ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്തിന് മുറുക്കി; ബെൽറ്റ് വെച്ച് മർദ്ദിച്ചു; ഭർതൃവീട്ടിൽ ക്രൂരപീഡനം; യുവാവിനെതിരെ പരാതിയുമായി പെൺകുട്ടിയുടെ ബന്ധുക്കൾ

കോഴിക്കോട്: ഭർതൃവീട്ടിൽ ക്രൂരപീഡനം നേരിട്ടതായി ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്ത്. കോഴിക്കോട് പന്തീരങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തിൽ രാഹുലിനെതിരെ ആണ് പരാതി. മെയ് അഞ്ചിനായിരുന്നു രാഹുലും എറണാകുളം പറവൂർ ...

ഷബ്നയുടെ മരണത്തിൽ മകളുടെ മൊഴി രേഖപ്പെടുത്തി പോലീസ്; ഭർത്താവിന്റെ കുടുംബത്തെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും

കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. ഷബ്‌ന മരിക്കാൻ ശ്രമിക്കുന്നത് അറിഞ്ഞിട്ടും ...

രാജ്യത്തെ ഗാർഹിക പീഡന കേസുകൾ; കേരളം ഒന്നാമത്; നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: 2005-ലെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം രാജ്യത്ത് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. കഴിഞ്ഞ വർഷം രാജ്യമൊട്ടാകെ 468 കേസുകൾ ഗാർഹിക പീഡന ...

ഗർഭിണിയായ കാമുകിയെ ഉപദ്രവിച്ചു, ബ്രസീലിയൻ താരം ആന്റണിയെ ദേശീയ ടീമിൽ നിന്ന് പുറത്താക്കി

മാഞ്ചൈസ്റ്റർ യുണൈറ്റഡ് താരവും ബ്രസീലിയൻ താരവുമായ ആന്റണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കാമുകി രംഗത്ത്. ഗാർഹിക പീഡന പരാതിയുമായി കാമുകി രംഗത്തെത്തിയതിനെ തുടർന്ന് ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ആന്റണിയെ ...

അനുഭവിച്ചത് കൊടിയ പീഡനം; യുവ അഭിഭാഷകയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ

കൊല്ലം : കൊല്ലത്ത് അഭിഭാഷക ആത്മഹത്യ സംഭവത്തിൽ ഭർത്താവിന് പോലീസ് അറസ്റ്റ് ചെയ്തു. ഇട്ടിവ തുടയന്നൂർ സ്വദേശി ഐശ്വര്യ ഉണ്ണിത്താനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും ...

ഭർത്താവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് യുവതി; ഗാർഹിക പീഡനത്തിന് കേസെടുക്കാൻ സിസിടിവി ദൃശ്യങ്ങളുമായി അധ്യാപകൻ കോടതിയിൽ

രാജസ്ഥാനിലെ അൽവാറിൽ യുവാവിനെ ഭാര്യ മർദ്ദിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ വൈറലായിരിക്കുകയാണ്. ഗാർഹിക പീഡനത്തിന് ഇരയായ യുവാവിന്റെ ദൃശ്യം വീടിന്റെ ഡ്രോയിംഗ് റൂമിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. വീഡിയോയിൽ ...

ഗാർഹിക പീഡനം: ഗുജറാത്ത് കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ ഭരത്‌സിംഗ് സോളങ്കിക്കെതിരെ ഭാര്യ രേഷ്മയുടെ പരാതി; വീട്ടിൽ കയറാൻ സംരക്ഷണമാവശ്യപ്പെട്ട് ഭരത്‌സിംഗ്

ന്യൂഡൽഹി: ഗുജറാത്ത് മുൻ കോൺഗ്രസ് അധ്യക്ഷനും മുൻമന്ത്രിയുമായിരുന്ന ഭരത്സിംഗ് സോളങ്കിക്കെതിരെ ഭാര്യരേഷ്മയുടെ ഗാർഹിക പീഡനപരാതി. അതെ സമയം വീട് സന്ദർശിക്കുന്നതിന് ഭരത് സിംഗ് പൊലീസ് സംരക്ഷണമാവശ്യപ്പെട്ടിട്ടുണ്ട്. പാസ്പോർട്ടും ...

ഗാർഹിക അതിക്രമങ്ങളുടെ കാരണങ്ങൾ കണ്ടെത്താൻ സർവ്വേയുമായി അബുദാബി

അബുദാബി : ഗാർഹിക അതിക്രമങ്ങളുടെ കാരണങ്ങൾ കണ്ടെത്താൻ അബുദാബിയിൽ സർവ്വേ നടത്തും. അബുദാബിയിലെ കമ്യൂണിറ്റി ഡെവലപ്‌മെൻറ് വകുപ്പും സെൻറർ ഫോർ ഷെൽട്ടറിംഗ് ആൻഡ് ഹ്യുമാനിറ്റേറിയൻ കെയറും സഹകരിച്ചാണ് ...

മലയാളി ഭാര്യമാർക്ക് ഭർത്താവിനെ പേടി;പ്രത്യേക സാഹചര്യങ്ങളിൽ ഭാര്യമാരെ തല്ലാമെന്ന് 62 ശതമാനം മലയാളി പുരുഷൻമാർ; ദേശീയ ആരോഗ്യ സർവേയിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകളിതാ;വീഡിയോ

വിദ്യാസമ്പന്നതയും ലിംഗസമത്വവും നവോത്ഥാനവും തങ്ങളുടെ മാത്രം കുത്തകയാണെന്ന ബോധ്യം പേറുന്നവരാണ് മലയാളികൾ. എന്നാൽ ഈ ബോധ്യം അവകാശപ്പെടാൻ സാക്ഷര കേരളത്തിന് അവകാശമുണ്ടോയെന്ന ചോദ്യം ഉയർത്തുന്നതാണ് കഴിഞ്ഞ ദിവസം ...