Dr Mohan Bhagwat - Janam TV
Sunday, July 13 2025

Dr Mohan Bhagwat

പ്രധാനമന്ത്രി ഇന്ന് ആർഎസ്എസ് ആസ്ഥാനത്ത്; ഹെഡ്‌ഗേവാർ സ്മൃതി മന്ദിറിൽ പുഷ്‌പാർച്ചന; അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് തുടക്കം കുറിക്കും

നാഗ്പൂർ: പ്രാധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാഗ്പൂരിൽ. ആർഎസ്എസ് കാര്യാലയം സന്ദർശിക്കും. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യത്തെ സന്ദർശനമാണിത്. ആർഎസ്എസ് ആസ്ഥാനത്തെത്തുന്ന മോദി സർസംഘചാലക് മോഹൻ ഭഗവതുമായി കൂടിക്കാഴ്ച ...

വർഷപ്രതിപദ മഹോത്സവം; പ്രധാനമന്ത്രി മാർച്ച് 30 ന് നാഗ്പുർ RSS ആസ്ഥാനത്ത്; സർ സംഘ ചാലകുമൊത്ത് പൊതുപരിപാടിയിൽ പങ്കെടുക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 30ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തും. ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവതിനൊപ്പം പ്രധാനമന്ത്രി വേദി പങ്കിടും. വർഷപ്രതിപദ ആഘോഷങ്ങളുടെ ഭാഗമായാണ് ...

ഡോ. മൻമോഹൻ സിംഗിന്റെ സംഭാവനകൾ ഈ രാജ്യത്ത് എക്കാലത്തും സ്മരിക്കപ്പെടും: RSS

ന്യൂഡൽഹി: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് ആർഎസ്എസ്. എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് രാഷ്ട്രീയ സ്വയംസേവക സംഘം അനുശോചനം അറിയിച്ചത്. സാമ്പത്തിക വിദഗ്ധനെന്ന ...

ലോകം ഭാരതത്തിന്റെ ദർശനങ്ങൾക്ക് അനുസരിച്ച് നീങ്ങും; അധിനിവേശത്തിന്റെ അവശേഷിപ്പുകൾ ഇല്ലാതാവുന്നു; സനാതന ധർമ്മം നിലനിൽക്കുമെന്നും ഡോ. മോഹൻ ഭാഗവത്

ഹൈദരാബാദ്: ലോകം ഭാരതത്തിന്റെ ദർശനങ്ങൾക്കനുസരിച്ച് നീങ്ങുമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. അധിനിവേശത്തിന്റെ അവശേഷിപ്പുകൾ ഇല്ലാതാക്കി രാഷ്ട്രം ഉയർത്തെഴുന്നേൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാഗ്യനഗറിൽ ലോക്മന്ഥൻ 2024 ...

എല്ലാത്തിലും ഉപരിയാണ് രാഷ്‌ട്രത്തിന്റെ ഏകതയും സദ്ഭാവവും; ഹിന്ദു സമൂഹത്തിന്റെ പവിത്ര ശക്തിസാധനയാണ് രാഷ്‌ട്രീയ സ്വയം സേവക സംഘം; സർസംഘചാലക്

നാഗ്പൂർ: എല്ലാത്തിലും ഉപരിയാണ് രാഷ്ട്രത്തിന്റെ ഏകതയും സദ്ഭാവവുമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സഹിഷ്ണുതയും സദ്ഭാവവും ഭാരതത്തിന്റെ പാരമ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്ത് ...

സർസംഘചാലകിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രം; Z+-ൽ നിന്നും ASL പരിരക്ഷ; പ്രധാനമന്ത്രിക്ക് സമാനമായ സുരക്ഷ

സർസംഘചാലകിൻ്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രിക്കൊരുക്കുന്ന സുരക്ഷയ്ക്ക് സമാനമായാണ് മോഹൻ ഭാ​ഗവതിനും സുരക്ഷ നൽ‌കുക. സെഡ് പ്ലസ് സുരക്ഷയിൽ നിന്ന് 'അഡ്വാൻസ് സെക്യൂരിറ്റി ലൈസൻ ...

നേതാജിയെ പറ്റി നാം അറിയണം; ജനങ്ങളിലേക്ക് അദ്ദേഹം പകർന്ന സ്വതന്ത്രൃത്തിന്റെ ആവേശം തലമുറകളോളം സഞ്ചരിക്കും: ഡോ. മോഹൻ ഭാഗവത്

കൊൽകത്ത: ആധുനിക ഇന്ത്യയുടെ ശില്പികളിൽ ഒരാളാണ് നേതാജി സുഭാഷ് ചന്ദ്രബോസ് എന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാ​ഗവത്. അദ്ദേഹത്തിന്റെ ജീവിതത്തെയും ഗുണങ്ങളെയും കുറിച്ച് നാം അറിഞ്ഞിരിക്കണം. ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: ഡോ. മോഹൻ ഭാഗവതിന് ക്ഷണിച്ച് രാമക്ഷേത്ര ട്രസ്റ്റ്

ന്യൂഡൽഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രീയ സ്വയംസേവക് സംഘം സർസംഘചാലക് ഡോ. മോഹൻ ഭാഗവതിനെ ക്ഷണിച്ച് ക്ഷേത്രട്രസ്റ്റ്. ആർഎസ്എസ് ഡൽഹി കാര്യാലയം കേശവ്കുഞ്ജിലെത്തിയാണ് സർസംഘചാലകിന് ക്ഷണപത്രിക നൽകിയത്. ശ്രീരാമക്ഷേത്ര ...

കൊറോണയുടെ കാലത്ത്, ആയുർവേദവും യോഗയും ജനങ്ങളെ സഹായിച്ചു: ഡോ. മോഹൻ ഭാഗവത്

ലക്‌നൗ: യോഗ കൂടോത്രമാണെന്ന് പറഞ്ഞ് മുമ്പ് അവഗണിച്ചിരുന്നു എന്നാൽ ഇന്ന് എല്ലാ വർഷവും ജൂൺ 21 ലോകം യോഗാ ദിനം ആഘോഷിക്കുകയാണെന്ന് ആർഎസ്എസ് സർസംഘ്ചാലക് ഡോ. മോഹൻ ...

വൈവിധ്യത്തിലെ ഏകത്വമല്ല, ഏകത്വത്തിലെ വൈവിധ്യമാണ് ഭാരതത്തിന്റെ സവിശേഷത; ഭാരത സംസ്‌കൃതിയിൽ മതേതരത്വവും അടങ്ങിയിട്ടുണ്ടെന്ന് ഡോ. മോഹൻ ഭാഗവത്

ന്യൂഡൽഹി: വൈവിധ്യത്തിലെ ഏകത്വമല്ല, ഏകത്വത്തിലെ വൈവിധ്യമാണ് ഭാരതത്തിന്റെ സവിശേഷതയെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. മതേതരത്വം എന്ന വാക്ക് പിന്നീട് വന്നതാണെന്നും അയ്യായിരം വർഷം പഴക്കമുള്ള ...

ശ്രീ പത്മനാഭനെ ദർശിച്ച് സർസംഘചാലക്; പുസ്തകം സമ്മാനിച്ച് ഗൗരി ലക്ഷ്മിബായി തമ്പുരാട്ടി; ഓണവില്ല് നൽകി ക്ഷേത്രം ഭാരവാഹികൾ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. രാവിലെ 6.45-ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ എത്തിയ അദ്ദേഹത്തെ എക്സിക്യൂട്ടീവ് ഓഫീസർ ബി. മഹേഷും ...

സമ്മർദ്ദമല്ല, സ്നേഹമാണ് ആർഎസ്എസിന്റെ രീതി, നയവും നിയമവും ഭരണവും നേതാവും കൊണ്ട് രാഷ്‌ട്രക്ഷേമം നടപ്പാകില്ല; വ്യക്തിനിർമ്മാണത്തിലൂടെയാണ് രാഷ്‌ട്രക്ഷേമം നടപ്പിലാകുക: ഡോ. മോഹൻ ഭാഗവത്

കോഴിക്കോട്: സമ്മർദ്ദമല്ല, സ്നേഹമാണ് ആർഎസ്എസിന്റെ രീതിയെന്ന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. നയവും നിയമവും ഭരണവും നേതാവും കൊണ്ട് രാഷ്ട്രക്ഷേമം നടപ്പാക്കാനാകില്ല. വ്യക്തിനിർമ്മാണത്തിലൂടെയാണ് രാഷ്ട്രക്ഷേമം നടപ്പിലാകൂവെന്നും ആർഎസ്എസ് ...

ആദ്ധ്യാത്മിക പ്രഭാവംകൊണ്ട് വിശ്വമാകെ സന്തോഷവും ശാന്തിയും പ്രസരിപ്പിക്കുന്നു; ഈശ്വരന്റെ കരുണാരൂപമാണ് മാതാ അമൃതാനന്ദമയി ദേവി; സർസംഘചാലക്

മാതാ അമൃതാനന്ദമയി ദേവിക്ക് ജന്മദിനാശംസകൾ നേർന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. മാതാ അമൃതാനന്ദമയി ഈശ്വരന്റെ കരുണാരൂപമാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്ധ്യാത്മിക പ്രഭാവംകൊണ്ട് അമ്മ വിശ്വമാകെ ...

കാര്യകർത്താകൾക്ക് നേർമാതൃകയായിരുന്നു മദൻദാസ് ദേവി; നഷ്ടമായത് മുതിർന്ന സഹപ്രവർത്തകനെയെന്ന് ഡോ. മോഹൻഭാഗവത്

നാഗ്പൂർ: മദൻദാസ് ദേവിയുടെ വേർപാടിലൂടെ നഷ്ടമായത് മുതിർന്ന സഹപ്രവർത്തകനെയാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻഭാഗവത്. മദൻദാസ് ദേവിയുടെ വേർപാട് സംഘത്തിന് തീരാനഷ്ടമെന്ന് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും പറഞ്ഞു. ...

ജനാധിപത്യത്തിൽ മത്സരങ്ങളാകാം, പക്ഷേ അതിരുണ്ടാകണം: ഡോ. മോഹന്‍ ഭാഗവത്

നാഗ്പൂര്‍: ജനാധിപത്യ രാജ്യമെന്ന നിലയിൽ ഭരണത്തിന് വേണ്ടി മത്സരങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ അതിന് ഒരു അതിര് വേണമെന്നും ആർ എസ് എസ് സർ സംഘചാലക് ഡോ. മോഹൻ ...

‘ആത്മീയത ധാർമ്മിക ജീവിതത്തിന്റെ കരുത്ത്‘: ശക്തൻ ദുർബലനെ സംരക്ഷിക്കും എന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഭാരതീയ ധർമ്മമെന്ന് ആർ എസ് എസ് സർസംഘചാലക് – Dr Mohan Bhagwat on Spirituality and Indian Philosophy

പ്രയാഗ് രാജ്: ആത്മീയത ധാർമ്മിക ജീവിതത്തിന്റെ കരുത്തെന്ന് ആർ എസ് എസ് സർസംഘചാലക് ഡോക്ടർ മോഹൻ ഭാഗവത്. ആത്മീയതയിലൂടെ ലോക നന്മയ്ക്കായി സുദീർഘ തപം ചെയ്ത മഹാപുരുഷന്മാരുടെ ...

ആർ എസ് എസ് സർസംഘചാലകുമായി കൂടിക്കാഴ്ച നടത്തി ഗവർണർ- Kerala Governor meets RSS Sarsanghchalak

തൃശൂർ: ആർ എസ് എസ് സർസംഘചാലക് ഡോക്ടർ മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തൃശൂർ ആനക്കല്ലിൽ ആർ എസ് എസ് ...

ആർ എസ് എസ് സർസംഘചാലക് വ്യാഴാഴ്ച മുതൽ കേരളത്തിൽ; മാതാ അമൃതാനന്ദമയിയെ സന്ദർശിക്കും; വിവിധ പരിപാടികളിൽ സംബന്ധിക്കും- Dr Mohan Bhagwat’s Kerala visit

കൊച്ചി: ചതുർദിന സന്ദർശനത്തിനായി ആർ എസ് എസ് സർസംഘചാലക് ഡോക്ടർ മോഹൻ ഭാഗവത് വ്യാഴാഴ്ച കേരളത്തിലെത്തും. നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന മോഹൻ ഭാഗവത് കൊല്ലം വള്ളിക്കാവിൽ ...

ലതാ മങ്കേഷ്‌കറുടെ വിയോഗം മൂലം ഭാരതീയരനുഭവിച്ച വേദന വാക്കുകളിൽ വിവരിക്കാൻ പ്രയാസം; ഗാനകോകിലത്തിന് അനുശോചനം രേഖപ്പെടുത്തി മോഹൻ ഭാഗവത്

നാഗ്പൂർ: ഇന്ത്യയുടെ ഗാനകോകിലം ലതാമങ്കേഷ്‌കറുടെ നിര്യാണത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘം(ആർഎസ്എസ്) സർസംഘചാലക് മോഹൻ ഭാഗവത് അനുശോചനം രേഖപ്പെടുത്തി.ലതാ മങ്കേഷ്‌കറുടെ വിയോഗത്തെ തുടർന്ന് രാജ്യത്തെ മുഴുവൻ ജനങ്ങളും ...