DRUG CASE - Janam TV
Monday, July 14 2025

DRUG CASE

ശ്രീകാന്ത് ഉൾപ്പെട്ട ലഹരിക്കേസ്; നടൻ കൃഷ്ണ കേരളത്തിൽ ഒളിവിൽ? ആരോപണമുനയിൽ നടിമാരും

ചെന്നൈ: ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ശ്രീകാന്തിന്റെ സുഹൃത്തും നടനുമായ കൃഷ്ണ കേരളത്തിൽ ഒളിവിൽ കഴിയുകയാണെന്ന് സൂചന. കോളിവുഡിൽ സജീവമായി നിൽക്കുന്ന ചില നടിമാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് ...

മയക്കുമരുന്ന് കേസിൽ  തെന്നിന്ത്യൻ നടൻ ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്തു

ചെന്നൈ: തെന്നിന്ത്യൻ നടൻ ശ്രീകാന്തിനെ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്തു.  ചെന്നൈ ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് നടനെ ചോദ്യം ചെയ്തുവരികയാണ്. മെഡിക്കൽ പരിശോധനാ ഫലത്തിന്റെ ആശ്രയിച്ചിരിക്കും  തുടർ ...

ലഹരിവിറ്റ് നേടിയ സമ്പാദ്യം; സിറാജിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി പൊലീസ്

മലപ്പുറം: ലഹരിക്കേസിൽ അറസ്റ്റിലായ പ്രതിയുടെ സ്വത്തുക്കൾ പൊലീസ് കണ്ടുകെട്ടി. കോഴിക്കോട് ടൗൺ പൊലീസിന്റേതാണ് നടപടി. മലപ്പുറം സ്വദേശി കണ്ണനാരി പറമ്പിൽ സിറാജിന്റെ സ്വത്താണ് കണ്ടുകെട്ടിയത്. പ്രതിയുടെ ബാങ്ക് ...

ഡിവൈഎഫ്ഐ നേതാവിന്റെ ബർത്ത്ഡേ പാർട്ടി കഞ്ചാവ്-MDMA കേസിലെ പ്രതികൾക്കൊപ്പം; ആഘോഷത്തിൽ സിപിഎം, SFI പ്രവർത്തകരും

പത്തനംതിട്ട: ഡിവൈഎഫ്ഐ മേഖല സെക്രട്ടറി പിറന്നാൾ ആഘോഷിച്ചത് ലഹരിക്കേസുകളിലെ പ്രതികൾക്കൊപ്പം. കഞ്ചാവ്-എംഡിഎംഎ കേസുകളിൽ പ്രതികളായവരാണ് ആഘോഷത്തിലുണ്ടായിരുന്നത്. ഡിവൈഎഫ്ഐ പറക്കോട് മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ...

ലഹരി കലാകാരന്മാർക്ക് ഉപയോഗിക്കാനുള്ളത്; ഞാൻ ജയിലിൽ പോയത് എന്തിനാണെന്ന് അറിയാമല്ലോ!; പ്രകോപിതനായ ഷൈൻ ടോം ചാക്കോയെ ബലമായി പിടിച്ചുമാറ്റി കൂടെയുള്ളവർ

ലഹരി കലാകാരന്മാർക്ക് ഉപയോഗിക്കാനുള്ളതാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തിനെപ്പറ്റി ചോദിച്ച മാധ്യമങ്ങളോടാണ് നടന്റെ ധാർഷ്ട്യം കലർന്ന മറുപടി. താൻ ജയിലിൽ പോയത് ...

അഞ്ച് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ആയുർവേദ ഡോക്ടർ അൻവർഷാ അറസ്റ്റിൽ

വയനാട് : അഞ്ച് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ആയുർവേദ ഡോക്ടർ അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇടമരത്തു വീട്ടിൽ അൻവർഷായാണ് പിടിയിലായത്. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ...

മകൻ അർമേനിയയിൽ നല്ല നിലയിലെന്ന് വീട്ടുകാർ : കണ്ടെത്തിയത് കോഴിക്കോട് ലഹരിമരുന്ന് കച്ചവടം നടത്തുന്നതിനിടയിൽ

കോഴിക്കോട് ; രണ്ട് കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ ഒളിവിൽ പോയ രണ്ടാമത്തെ ആളും പിടിയിലായി . പെരുവണ്ണാമുഴി സ്വദേശി മുതുകാട് കിഴക്കയിൽ ...

ലഹരി കടത്ത് കേസ്; സിനിമാ നിർമ്മാതാവ് ജാഫർ സാദിഖ് ഒളിവിൽ; അക്കൗണ്ടുകൾ മരവിപ്പിച്ച് എൻസിബി

ചെന്നൈ: ലഹരി വസ്തുക്കളുടെ വിൽപനയുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രധാന പ്രതി ജാഫർ സാദിഖിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). സിനിമ നിർമ്മാതാവും ഡിഎംകെ ...

ഹോട്ടൽമുറി കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; തൊടുപുഴയിൽ ഒരാൾ പിടിയിൽ

ഇടുക്കി: ഹോട്ടൽ മുറി കേന്ദ്രീകരിച്ച് ലഹരി മരുന്ന് കച്ചവടം നടത്തിയ ഒരാൾ പിടിയിൽ. പട്ടയം കവല കണ്ടത്തിൻകര ഹാരിസ് എന്ന താടി ഹാരിസാണ് പിടിലായത്. ഇയാളുടെ പക്കൽ ...

വൈദ്യപരിശോധനയ്‌ക്കിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു; മയക്കുമരുന്ന് കേസ് പ്രതി സെയ്ദ് മുഹമ്മദിനായി തിരച്ചിൽ

തിരുവനന്തപുരം: വൈദ്യപരിശോധനയ്ക്ക് എത്തിച്ച മയക്കുമരുന്ന് കേസ് പ്രതി പോലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെട്ടു. കൈവിലങ്ങുമായി രക്ഷപ്പെട്ട പോത്തൻകോട് സ്വദേശി സെയ്ദ് മുഹമ്മദിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പരിശോധനക്കായി ...

ജി.സുധാകരനടക്കമുള്ളവർ ഗൂഢാലോചന നടത്തുന്നു; പാർട്ടിയിൽ തനിക്കെതിരെ നീക്കം നടക്കുന്നുവെന്ന് ലഹരിക്കടത്ത് പ്രതി ഷാനവാസ്

ആലപ്പുഴ: കരുനാഗപ്പള്ളിയിലെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരെ പാർട്ടിയിൽ നീക്കം നടക്കുന്നുണ്ടെന്ന് പ്രതി എ.ഷാനവാസ്. നേതാക്കൾ തനിക്കെതിരെ ​ ഗൂഢാലോചന നടത്തുവെന്നാരോപിച്ച് ഷാനവാസ് പാർട്ടിക്ക് കത്തെഴുതി. മുൻമന്ത്രി ജി.സുധാകരൻ, ...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമം: മുൻ സിപിഎം പഞ്ചായത്ത് അംഗത്തിന് ലഹരിമരുന്ന് എത്തിച്ച് നൽകിയ യുവാവ് അറസ്റ്റിൽ

ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന കേസിൽ യുവതിയ്ക്ക് ലഹരിമരുന്ന് എത്തിച്ച് നൽകിയ യുവാവ് അറസ്റ്റിൽ. മാരക മയക്കുമരുന്നായ എംഡിഎംഎയാണ് യുവാവ് എത്തിച്ച് ...

മാനസിക വൈകല്യമുള്ള ഇന്ത്യൻ-മലേഷ്യൻ വംശജനെ മയക്കുമരുന്ന് കടത്തിയതിന് തൂക്കിക്കൊന്നു; പ്രതിഷേധവുമായി അന്താരാഷ്‌ട്ര സമൂഹം

സിംഗപ്പൂർ : മാനസിക വൈകല്യമുളള യുവാവിനെ മയക്കുമരുന്ന് കേസിൽ തൂക്കിലേറ്റി സിംഗപ്പൂർ കോടതി. ഇന്ത്യൻ-മലേഷ്യൻ വംശജനായ നാഗേന്ദ്ര ധർമ്മലിംഗത്തെയാണ് 43 ഗ്രാം ഹെറോയിൻ കടത്തിയ കേസിൽ ശിക്ഷിച്ചത്. ...

കണ്ണൂരിലെ ഒന്നരക്കോടിയുടെ മയക്കുമരുന്ന് വേട്ട: അറസ്റ്റിലായത് സിപിഎം പ്രവർത്തകൻ അഫ്‌സലും ഭാര്യയും, സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയെന്ന് പോലീസ്

കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്ന് വേട്ടയെ തുടർന്ന് ദമ്പതികൾ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് പോലീസ് അറിയിച്ചു. കണ്ണൂർ ടൗൺ ...

ലഹരിമരുന്നുമായി പിടിയിലാകും മുൻപ് റോഡിൽ പ്രതിയുടെ അഭ്യാസപ്രകടനം: കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി, വാഹനം തകർത്തു, റോഷനെതിരെ കൂടുതൽ പരാതി

കോഴിക്കോട്: പ്രണയദിന പാർട്ടിയ്ക്ക് വിൽപ്പന നടത്താൻ എത്തിച്ച മാരക ലഹരിമരുന്നുമായി പിടികൂടിയ റോഷനെതിരെ കൂടുതൽ പരാതികൾ. കോഴിക്കോട് സ്വദേശിയായ റോഷൻ എക്‌സൈസിന്റെ പിടിയിലാകുന്നതിന് മുൻപ് നടത്തിയ ആക്രമണത്തിന്റെ ...

വെള്ളിയാഴ്ച തോറും എൻസിബി ഓഫീസിൽ ഒപ്പിടാൻ വയ്യ ; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ആര്യൻ ഖാൻ കോടതിയിൽ

മുംബൈ : ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ലഹരി മരുന്ന് കേസ് പ്രതി ആര്യൻ ഖാൻ കോടതിയിൽ. മുംബൈ ഹൈക്കോടതിയിൽ ഇളവ് ആവശ്യപ്പെട്ട് ആര്യൻ ഖാൻ അപേക്ഷ നൽകി. ...

സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട മലപ്പുറത്ത്; മുഹമ്മദ് ഹാരിസ് പിടിയിലായത് 3 കോടിയുടെ മയക്കുമരുന്നുമായി; കാറിൽ കടത്തിയത് മാരക എംഡിഎംഎ

മലപ്പുറം: സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയുമായി മലപ്പുറം പോലീസ്. കാറിൽ കടത്തുകയായിരുന്ന മൂന്ന് കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി മലപ്പുറം സ്വദേശിയെ പോലീസ് ...

തന്റെ മകനെയും കള്ളക്കേസിൽ അറസ്റ്റ് ചെയ്തു ; സമീർ വാങ്കഡെയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുംബൈ മുൻ എസിപി

മുംബൈ : എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ എസിപി. തന്റെ മകനെ സമീർ വാങ്കഡെ വ്യാജ ലഹരിമരുന്ന് കേസിൽ അറസ്റ്റ് ചെയ്‌തെന്നാണ് ...

കാർഗോ കോംപ്ലക്‌സിൽ നാല് കോടിയുടെ ഹെറോയിൻ; ഗുജറാത്ത് സ്വദേശി പിടിയിൽ

മുംബൈ: വിമാനത്താവളത്തിന് സമീപത്തെ കാർഗോ കോംപ്ലക്‌സിൽ നിന്നും നാല് കോടി വിലവരുന്ന 700 ഗ്രാം ഹെറോയിൻ പിടികൂടിയ സംഭവത്തിൽ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. വഡോദര സ്വദേശി കൃഷ്ണ ...

ജോലി സ്വന്തമാക്കിയത് വ്യാജ ജാതി സർട്ടിഫിക്കേറ്റ് സമർപ്പിച്ച് ; സമീർ വാങ്കഡെയെ കടന്നാക്രമിച്ച് നവാബ് മാലിക്

മുംബൈ : എൻസിബി ഓഫീസർ സമീർ വാങ്കഡെയെ വീണ്ടും കടന്നാക്രമിച്ച് മന്ത്രി നവാബ് മാലിക്. ജാതി സർട്ടിഫിക്കേറ്റിൽ കൃത്രിമത്വം കാണിച്ചാണ് സമീർ വാങ്കഡെ ജോലി സ്വന്തമാക്കിയതെന്നാണ് നവാബ് ...

താരപുത്രൻ ജയിൽ മോചിതൻ; കൂട്ടുപ്രതികൾ തടവിൽ തന്നെ; ദുരൂഹത തുടരുന്നു

മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ജയിൽ മോചിതനായി. മന്നത്തിന് മുന്നിൽ ഷാരൂഖ് ആരാധകരുടെ ...

വാഗ്ദാനം ചെയ്ത് പണം തട്ടി ; കിരൺ ഗോസാവിക്കെതിരെ വീണ്ടും കേസ്

മുംബൈ : ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിലെ സാക്ഷി കിരൺ ഗോസാവിയ്‌ക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത് പോലീസ്. ജോലി വാഗ്ദാനം ചെയ്ത് പണം ...

ആര്യൻ ഖാൻ ജയിൽ മോചിതനായി; മകനെ സ്വീകരിക്കാൻ ഷാരൂഖ് അയച്ചത് വിശ്വസ്തനായ അംഗരക്ഷകനെ

മുംബൈ : ലഹരിമരുന്ന് കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ജയിൽ മോചിതനായി. ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം 11 മണിയോടെയാണ് ആർതർ റോഡ് ജയിലിൽ നിന്നും ...

ആര്യൻ ഖാൻ ഇന്ന് പുറത്തിറങ്ങില്ല; ഉത്തരവ് ഇറങ്ങിയ ശേഷം നാളെ ജയിൽമോചനം

മുംബൈ: ആഡംബര കപ്പലിലെ ലഹരിവേട്ടക്കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ഇന്ന് ജയിൽമോചിതനാകില്ല. ജാമ്യം അനുവദിച്ചുകൊണ്ട് ബോംബെ ഹൈക്കോടതിയിൽ നിന്നുളള ഉത്തരവ് ജയിലിൽ ഹാജരാക്കിയ ശേഷം മാത്രമേ ...

Page 1 of 2 1 2