വെള്ളിയാഴ്ച തോറും എൻസിബി ഓഫീസിൽ ഒപ്പിടാൻ വയ്യ ; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ആര്യൻ ഖാൻ കോടതിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെള്ളിയാഴ്ച തോറും എൻസിബി ഓഫീസിൽ ഒപ്പിടാൻ വയ്യ ; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ആര്യൻ ഖാൻ കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 06:27 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ലഹരി മരുന്ന് കേസ് പ്രതി ആര്യൻ ഖാൻ കോടതിയിൽ. മുംബൈ ഹൈക്കോടതിയിൽ ഇളവ് ആവശ്യപ്പെട്ട് ആര്യൻ ഖാൻ അപേക്ഷ നൽകി. എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫീസിൽ ഹാജരകണമെന്നാണ് പ്രധാന വ്യവസ്ഥ. ഇതിൽ ഇളവ് വേണമെന്നാണ് ആര്യൻ ഖാന്റെ ആവശ്യം.

നിലവിൽ കേസിന്റെ അന്വേഷണം ഡൽഹി എൻസിബിയിലെ പ്രത്യേക സംഘത്തിനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്യൻ ഖാൻ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ മുംബൈ ഓഫീസിൽ ഹാജരാകണമെന്ന വ്യവസ്ഥയിൽ ഇളവ് നൽകണം. എൻസിബി ഓഫീസിലേക്കുള്ള വഴിയിൽ പോലീസ് അകമ്പടി നൽകണമെന്നും അപേക്ഷയിൽ ആര്യൻ ഖാൻ ആവശ്യപ്പെടുന്നുണ്ട്. ആര്യന്റെ അപേക്ഷ ഹൈക്കോടതി അടുത്ത ആഴ്ച പരിഗണിക്കും.

ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് ഒക്ടോബർ 28 നാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ഉപാധികളോടെയായിരുന്നു ജാമ്യം. എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫീസിൽ ഹാജരാകണം, അനുമതിയില്ലാതെ വിദേശത്തേക്ക് കടക്കരുത് തുടങ്ങി 14 വ്യവസ്ഥകൾ പാലിക്കണമെന്നാണ് ആര്യന് കോടതി നൽകിയ നിർദ്ദേശം. കേസിൽ ഒക്ടോബർ രണ്ടിനാണ് ആര്യനെ പോലീസ് അറസ്റ്റ് ചെയ്തത്.

Tags: ncbaryan khanCordelia CruisesDRUG CASEcruise ship case
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies