ed raid - Janam TV
Friday, November 7 2025

ed raid

1.50 കോടി പിടികൂടി; ദൃശ്യങ്ങൾ സഹിതം പങ്കുവച്ച് ED; ​ഗോകുലം ​ഗ്രൂപ്പ് ഫെമ ചട്ടം ലംഘിച്ചു

​ഗോകുലം ​ഗ്രൂപ്പിൽ നടത്തിയ റെയ്ഡിൽ ഒന്നരക്കോടി രൂപ പിടികൂടിയെന്ന് സ്ഥിരീകരിച്ച് ഇഡി. ഫെമ ചട്ടം ലംഘിച്ചതായി കണ്ടെത്തിയെന്നും ഇതിന്റെ തെളിവുകൾ ലഭിച്ചെന്നും ഇഡി അറിയിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ...

​ഗോകുലം ​ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

ചെന്നൈ: ​ഗോകുലം ​ഗോപാലന്റെ ചിട്ടി സ്ഥാപനത്തിൽ ഇഡി റെയ്ഡ് നടക്കുന്നതായി റിപ്പോർട്ട്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. ഇഡിയുടെ കൊച്ചി യൂണിറ്റിലെ ഉദ്യോ​ഗസ്ഥരും സംഘത്തിലുണ്ടെന്നാണ് ...

എം.കെ ഫൈസിയിൽ നിന്നും നി‍ർണ്ണായക വിവരങ്ങൾ; പാലക്കാടും കോട്ടയത്തും എസ്ഡിപിഐ കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; പരിശോധനയ്‌ക്ക് ഡൽഹിയിൽ നിന്നും ഉദ്യോഗസ്ഥരും

തിരുവനന്തപുരം: രാജ്യമെമ്പാടും എസ്ഡിപിഐ കേന്ദ്രങ്ങളിൽ വീണ്ടും ഇഡി റെയ്ഡ്. സംസ്ഥാനത്ത് പാലക്കാടും കോട്ടയത്തും ആണ് ഇഡി റെയ്ഡ് നടക്കുന്നത്. തമിഴ്നാട്ടിലെ മേട്ടുപാളയത്തും പരിശോധന നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ...

ലോട്ടറി കിം​ഗ് സാന്റിയാ​ഗോ മാർട്ടിനെ കുടുക്കി ഇഡി; 22 ഇടങ്ങളിൽ പരിശോധന, പിടിച്ചെടുത്തത് 12.41 കോടി രൂപ

ചെന്നൈ: ലോട്ടറി കിം​ഗ് എന്നറിയപ്പെടുന്ന സാൻന്റിയാ​ഗോ മാർട്ടിന്റെ വീട്ടിലും ഓഫീസുകളിലും നടന്ന പരിശോധനയിൽ 12.41 കോടി രൂപ പിടിച്ചെടുത്ത് ഇഡി. കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാ​ഗമായാണ് ഇഡി ...

ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ ഓഫീസിൽ ഇഡി റെയ്ഡ്; 8.8 കോടി രൂപ പിടിച്ചെടുത്തു

ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ 8.8 കോടി രൂപ പിടിച്ചെടുത്തു. സാന്റിയാഗോ മാർട്ടിന്റെ കോർപ്പറേറ്റ് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. ...

അപ്പോളോ ജ്വല്ലറി നിക്ഷേപതട്ടിപ്പ്; കോഴിക്കോടും മലപ്പുറത്തും ഇഡി റെയ്ഡ്; ബാങ്ക് അക്കൗണ്ടുകളിലെ 52 ലക്ഷം രൂപ മരവിപ്പിച്ചു

കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസിൽ അപ്പോളോ ജ്വല്ലറിയിലും, സമാന ഗ്രൂപ്പിലും ഇഡി നടത്തിയ റെയ്ഡുകൾക്ക് പിന്നാലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 52.34 ലക്ഷം ...

ആയുഷ്മാൻ ഭാരത് തട്ടിപ്പ്; ഹിമാചൽ പ്രദേശിലെ കോൺഗ്രസ് എംഎൽഎയുടെ വസതിയിൽ ഇഡി റെയ്‌ഡ്‌

ഷിംല: ഹിമാചൽ പ്രദേശ് എംഎൽഎ ആർഎസ്‌ ബാലിയുടെയും സ്വകാര്യ ആശുപത്രിയുടമകളുടെയും വസതികളിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. ആയുഷ്മാൻ ഭാരത് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ...

24,000 കോടിയുടെ നിക്ഷേപക ഫണ്ട് തട്ടിപ്പ്; സഹകരണ സംഘത്തിലും സഹാറ ഗ്രൂപ്പ് സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്

ന്യൂഡൽഹി: 24,000 കോടി രൂപയുടെ നിക്ഷേപക ഫണ്ട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൊൽക്കത്ത ആസ്ഥാനമായ സഹകരണ സംഘത്തിലും സഹാറ ഗ്രൂപ്പ് സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി ...

റാഞ്ചിയിലെ വിവിധ സ്ഥലങ്ങളിൽ ഇഡി റെയ്ഡ്; മന്ത്രി ആലംഗീർ ആലമിന്റെ വീട്ടുജോലിക്കാരന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 25 കോടിയിലധികം രൂപ

റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിലെ വിവിധ സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. തിങ്കളാഴ്ച്ച പുലർച്ചെ , മുതിർന്ന കോൺഗ്രസ് നേതാവും ജാർഖണ്ഡ് ഗ്രാമവികസന മന്ത്രിയുമായ ആലംഗിർ ആലമിന്റെ പേഴ്‌സണൽ ...

പണം ഒളിപ്പിക്കാൻ പല മാർഗങ്ങൾ : ഇഡി റെയ്ഡിൽ കണ്ടെത്തിയത് 2.54 കോടി രൂപ ഒളിപ്പിച്ച വാഷിംഗ് മെഷീൻ

ന്യൂഡൽഹി : പണം കുത്തി നിറച്ച വാഷിംഗ് മെഷീന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് . വിദേശനാണ്യ വിനിമയ ലംഘനം ആരോപിച്ച് വിവിധ നഗരങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു ...

ഇഡി റെയ്ഡ് : ഇർഫാൻ സോളങ്കിയുടെ വസതിയിൽ നിന്ന് പിടിച്ചെടുത്ത് 26 ലക്ഷത്തോളം രൂപ

ന്യൂഡൽഹി ; സമാജ്‌വാദി പാർട്ടി നേതാവ് ഇർഫാൻ സോളങ്കിയുടെ വസതിയിൽ നടന്ന റെയ്ഡിൽ 26 ലക്ഷത്തോളം പണം പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് . ഒപ്പം എംഎൽഎ കൂടിയായ ...

60 കോടിയിലധികം വിലമതിക്കുന്ന ആഡംബര കാറുകൾ , 2.5 കോടിയുടെ വാച്ചുകൾ ; ശിവം മിശ്രയിൽ നിന്ന് ഇഡി കണ്ടെത്തിയത് കണക്കില്ലാത്ത സ്വത്തുക്കൾ

കാൺപൂർ ; കാൺപൂരിലെ ബൻഷിധർ പുകയില കമ്പനിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കോടികളുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി. കാൺപൂർ, ഡൽഹി, മുംബൈ, ഗുജറാത്ത് തുടങ്ങി ...

റേഷൻ അഴിമതി കേസ്: ബംഗാളിൽ ആറോളം ഇടങ്ങളിൽ ഇഡി റെയ്ഡ്

കൊൽക്കത്ത: റേഷൻ അഴിമതി കുംഭകോണ കേസിൽ സംസ്ഥാനത്ത് ഇഡി റെയ്ഡ്. 6 ഓളം സ്ഥലങ്ങളിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. സാൾഡ് ലേക്ക്, കൈഖലി, മിർസ ഗാലിബ് സ്ട്രീറ്റ്, ...

കള്ളപ്പണം വെളുപ്പിക്കൽ; ഡൽഹിയിൽ എഎപി നേതാക്കളുടെ വസതിയിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് എഎപി വൃത്തങ്ങളുടെ വസതിയിൽ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം 10 ഇടങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തുന്നത്. എഎപി രാജ്യസഭാ എംപി എൻഡി ...

റേഷൻ അഴിമതി കേസ്: ബംഗാളിൽ ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വസതിയിൽ വീണ്ടും ഇഡി റെയ്ഡ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വസതിയിൽ വീണ്ടും ഇഡി റെയ്ഡ്. റേഷൻ അഴിമതിക്കേസിലാണ് സന്ദേശ് ഖാലിയിലെ വസതിയിൽ ഇഡി സംഘം പരിശോധന ...

രാജസ്ഥാനിലെ ജൽ ജീവൻ മിഷൻ കുംഭകോണക്കേസ്: എട്ട് ഇടങ്ങളിൽ ഇഡി റെയ്ഡ്

ജയ്പൂർ: ജൽ ജീവൻ മിഷൻ കുംഭക്കോണ കേസിൽ രാജസ്ഥാനിലെ എട്ട് ഇടങ്ങളിൽ ഇഡി റെയ്ഡ്. രാജസ്ഥാനിലെ ജയ്പൂർ, ബൻസ്വര ജില്ലകളിലെ എട്ട് ഇടങ്ങളിലായാണ് ഇഡി റെയ്ഡ് നടത്തുന്നത്. ...

ബംഗാളിൽ ഇഡി റെയ്ഡിനിടെ ആക്രമണം; ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തകർത്ത് അക്രമികൾ

കൊൽക്കത്ത: പശ്ചിമബംഗാൾ സന്ദേശ്ഖാലിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. റേഷൻ വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വസതിയിൽ റെയ്ഡിനെത്തിയപ്പോഴായിരുന്നു ...

ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസ്; വ്യവസായി അബ്ദുറഹ്‌മാന്റെ സ്വത്ത് വകകൾ കണ്ടുകെട്ടി ഇഡി

എറണാകുളം: ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ വ്യവസായി അബ്ദുറഹ്‌മാന്റെ സ്വത്ത് വകകൾ കണ്ടുകെട്ടി ഇഡി. സ്ഥാവരജംഗമ വസ്തുക്കളും 3.58 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകളും കമ്പനികളുടെ ഓഹരികളുമാണ് ...

ക്രിപ്‌റ്റോ കറൻസിയിലൂടെ കള്ളപ്പണം വെളുപ്പിക്കൽ; ഇഡി അന്വേഷണം നിരോധിത ഭീകര സംഘടനകളിലേക്ക്

എറണാകുളം: ക്രിപ്‌റ്റോ കറൻസി ഇടപാടുകളിലെ ഇഡി അന്വേഷണം നിരോധിത ഭീകര സംഘടനകളിലേക്ക്. ക്രിപ്‌റ്റോ കറൻസി വഴിയുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയതിൽ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള ഭീകരവാദ സംഘടനകളുണ്ടെന്ന ...

ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധം; രണ്ട് സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി: ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ കേസുമായി ബന്ധപ്പെട്ട് രണ്ട് സംസ്ഥാനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ( ഇഡി ) പരിശോധന. ഹരിയാനയിലും രാജസ്ഥാനിലുമായി പത്തോളം ഇടങ്ങളിലാണ് ...

സിപിഐ നേതാവ് ഭാസുരാംഗനെതിരായ വായ്പാ തട്ടിപ്പ് കേസ്; 101 കോടി രൂപയുടെ ക്രമക്കേട് നടന്ന കണ്ടല സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്

തിരുവനന്തപുരം: കാട്ടാക്കട കണ്ടല സഹകരണ ബാങ്കിൽ ഇഡി റെയ്ഡ് ആരംഭിച്ചു. ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എൻ. ഭാസുരാംഗനെതിരായ വായ്പാ തട്ടിപ്പ് കേസിലാണ് നടപടി. എൻഫോഴ്സ്മെന്റിൽ നിന്നുള്ള അഞ്ചംഗ ...

ലോട്ടറി വിൽപ്പനയിൽ വ്യാപക സാമ്പത്തിക ക്രമക്കേടുകൾ; സാന്റിയാഗോ മാർട്ടിന്റെ വീട്ടിൽ റെയ്ഡ്

ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ വീട്ടിൽ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. ചെന്നൈയിലെയും കോയമ്പത്തൂരിലെയും വീടുകളിൽ ഒരേസമയമാണ് റെയ്ഡ് നടക്കുന്നത്. ...

തൃശൂർ ചാവക്കാട് പിഎഫ്ഐ കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നതായി ഇഡി

തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഭീകര കേന്ദ്രങ്ങളിൽ റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. തൃശൂർ ചാവക്കാട് മുനക്കക്കടവിൽ ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ...

ഇഡി റെയ്ഡ് രാഷ്‌ട്രീയ പ്രേരിതം..! പതിവ് ക്യാപ്‌സൂളുമായി എംവി ഗോവിന്ദന്‍

കണ്ണൂര്‍: കരുവന്നൂര്‍, അയ്യന്തോള്‍ ബാങ്ക് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന പതിവ് പല്ലവിയുമായി എംവി ഗോവിന്ദന്‍ രംഗത്തെത്തി. എന്നാല്‍ തട്ടിപ്പ് എവിടെ ...

Page 1 of 2 12