ed raid - Janam TV

ed raid

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

കൊച്ചി: കേരളത്തിലെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വ്യാപക പരിശോധന. അങ്കമാലി അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെയും മലപ്പുറം തെന്നല സര്‍വീസ് ...

അറഫാ ഗോൾഡിൽ ഇ.ഡി റെയ്ഡ് ; തിരുവനന്തപുരത്തെ ജ്വല്ലറിയിലും സ്ഥാപന ഉടമ അബ്ദുൾ സലാമിന്റെ വീട്ടിലും പരിശോധന; 50 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം

തിരുവനന്തപുരം: അറഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പരിശോധന തുടരുന്നു. തിരുവനന്തപുരം കിഴക്കേകോട്ടയിലെ സ്ഥാപനത്തിലാണ് നിലവിൽ പരിശോധന നടക്കുന്നത്. കൊല്ലത്തും തിരുവനന്തപുരത്തെ മറ്റ് ...

ജയ്സാല്‍മീറില്‍ മതപരിവര്‍ത്തനത്തിന് വിദേശ ഫണ്ട് 5.10 കോടി രൂപയുടെ ഇടപാട്; ഇഡി റെയ്ഡ്

ജയ്സാല്‍മീര്‍: ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ ഫണ്ട് ഉപയോഗിച്ചെന്ന കേസില്‍ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. വിദേശനാണ്യ വിനിമയ ചട്ടമായ ...

ഒഎംആര്‍ ഷീറ്റ് ക്രമക്കേട്; പണ ഇടപാട് ആരോപണം; ഉത്തരാഖണ്ഡില്‍ ഇഡി റെയ്ഡ്; മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടില്‍ നിന്നും 32 ലക്ഷം രൂപയും സ്വര്‍ണവും കണ്ടെത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ കമ്മീഷന്‍ (യുകെഎസ്എസ്എസ്സി) 2016ല്‍ നടത്തിയ ഗ്രാമപഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫീസര്‍ (വിപിഡിഒ) പരീക്ഷയിലെ അഴിമതി ആരോപണത്തില്‍ നിര്‍ണായക നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ...

ഉർദു ദിനപത്രത്തിനെതിരായ കള്ളപ്പണക്കേസ്; തൃണമൂൽ എംപി നദീമുൽ ഹഖുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടിഎംസി) രാജ്യസഭാ എംപി മുഹമ്മദ് നദീമുൽ ഹഖുമായി ബന്ധപ്പെട്ട ഏഴ് കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഹഖിനറെ ഉടമസ്ഥതയിലുള്ള ഉർദു ...

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

ന്യൂഡൽഹി: ഭീകരവാദ ധനസഹായവും റോഹിംഗ്യ-ബംഗ്ലാദേശി പൗരന്മാരുടെ അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നാല് സംസ്ഥാനങ്ങളിലായി വ്യാപക റെയ്ഡ് നടത്തി. ഉത്തർപ്രദേശ്, ...

സംസ്ഥാനത്ത് അവയവക്കച്ചവടം; കൊച്ചിയിലെ പ്രധാന ആശുപത്രിയിലടക്കം ഇഡി റെയ്ഡ്; കൊല്ലത്തെ ഇടനിലക്കാരന്റെ വീട്ടിലും പരിശോധന

കൊച്ചി: സംസ്ഥാനത്ത് അവയവക്കച്ചവടത്തിൽ അഞ്ച് കേന്ദ്രങ്ങളിൽ ഇഡി പരിശോധന. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കാസർഗോഡ് ജില്ലകളിലെ ആശുപത്രികളിലാണ് റെയ്ഡ്.  കൊച്ചിയിലെ പ്രധാന ആശുപത്രികളിലും റെയ്ഡ് ...

ടിഎംസി നേതാക്കളുടെ വസതിയില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ കൂട്ടപ്പരിശോധന; അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ പരിശോധന, സിഐഡി സമ്മന്‍സ്; മദന്‍ മിത്രയുടെ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാക്കളെ കേന്ദ്രീകരിച്ച് പോലീസ്, സിഐഡി, എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവരുടെ ശക്തമായ നീക്കങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ...

വീണ വിജയന്റെ അബുദാബി കൊമേഴ്സ്യൽ ബാങ്ക് അക്കൗണ്ടിലേക്ക് അന്വേഷണം; റെയ്ഡിൽ ലഭിച്ചത് നിർണ്ണായക രേഖകൾ; പിണറായിയുടെ മകൾക്ക് സമൻസ് ഉടൻ

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മകൾ വീണയ്ക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചെന്ന് ഇ.ഡി വ്യക്തമാക്കി. വീണയെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള തെളിവുകൾ അന്വേഷണ സംഘം  ...

വീണയ്‌ക്ക് മാസം എട്ട് ലക്ഷം, ആകെ 2.78 കോടി; പുറമേ 50 ലക്ഷം രൂപയുടെ വായ്പയും; കരിമണൽ കമ്പനിയിൽ നിന്നും പിണറായിയുടെ മകൾക്ക് പണം ഒഴുകിയ വഴികൾ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വീണയ്ക്ക്  സിഎംആ‍ർഎൽ  പ്രതിമാസം നൽകിയത് എട്ട് ലക്ഷം രൂപ.  അഞ്ച് ലക്ഷം വീണയുടെ അക്കൌണ്ടിലേക്കും  മൂന്ന് ലക്ഷം വീണയുടെ കമ്പനിയായ എക്സാലോജിക്കിൻറെ അക്കൌണ്ടിലുമാണ് ...

സിപിഎം അല്ലേ പാർട്ടി!!! ഇഡി റെയ്ഡിനെതിരെയുള്ള പ്രതിഷേധത്തിൽ പ്രമുഖ ഗുണ്ടാനേതാവും; അത്തിമണി അനിൽ കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വസതികളിൽ ഇഡി റെയ്ഡ് നടത്തിയതിനെ തുടർന്ന് പാലക്കാട് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പ്രമുഖ ഗുണ്ടാ നേതാവും. നിരവധി ക്രിമിനൽ കേസുകളിലെ ...

പിണറായി മകൾക്ക് വേണ്ടി പാർട്ടി അണികളെ ചാവേറാക്കി റോഡിലിറക്കി; സേവനത്തിന്റെ തെളിവ് ഹാജരാക്കത്തതെന്തേ??സിപിഎമ്മിന്റെ ക്യാപ്സ്യൂൾ പണ്ടേപോലെ ഫലിക്കുന്നില്ല!!!

തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്നും സേവനത്തിനാണ് വീണ വിജയൻ പണം കൈപ്പറ്റിയതെന്ന് സിപിഎമ്മിൻറെ ക്യാപ്സ്യൂൾ ഫലിക്കുന്നില്ല.  വൃത്തിഹീനമായി പ്രവർത്തിക്കുന്ന ചായക്കട ഉടമ പഞ്ചായത്തംഗത്തിന് നൽകുന്ന കൈക്കൂലി അടക്കം ഉദാഹരണമാക്കിയാണ് ...

സിഎംആർഎല്ലിന്റെ സാമ്പത്തിക ഇടപാട്; ചുരുക്ക പേരുകാരെ ചോദ്യം ചെയ്യും; അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും

കൊച്ചി: സിഎംആർഎല്ലിന്റെ സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും സിഎംആർഎല്ലിന്റെ ഡയറിയിൽ ചുരുക്ക പേരുള്ള നേതാക്കളെ  ഇഡി ചോദ്യം ചെയ്യും. കൂടുതൽ അന്വേഷണത്തിന് ശേഷമാകും ചോദ്യം ...

മടിയിൽ കനമില്ലെങ്കിൽ എന്തിനാണ് ഉദ്യോഗസ്ഥർക്കെതിരെ അക്രമം അഴിച്ചു വിടുന്നത്; ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണം ഗൗരവതരം: വി. മുരളീധരൻ

ന്യൂഡൽഹി: ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണം ഗൗരവതരമെന്ന് വി മുരളീധരൻ എം.എൽ.എ.  കേസന്വേഷണം തടസ്സപ്പെടുത്താൻ പല നീക്കങ്ങളും ഉണ്ടായി. ഇത്തരം കേസുകൾ ഒന്നും ആരെയും പരിഭ്രാന്തരാക്കില്ല ...

സിഎംആർഎൽ – എക്സാലോജിക് ഇടപാട്: റെയ്ഡിന് പിന്നാലെ ഇഡി അന്വേഷണം കടുപ്പിക്കുന്നു; വീണ വിജയന് നോട്ടീസ് അയക്കാൻ തീരുമാനം, 18 കോടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു!

തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ റെയ്ഡിന് പിന്നാലെ അന്വേഷണം ശക്തമാക്കാൻ ഒരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). റെയ്ഡിൽ പിടിച്ചെടുത്ത നിർണായക രേഖകൾ വിശദമായി പരിശോധിച്ച ...

ഇ.ഡിക്ക് നേരെയുള്ള ആക്രമണം നിയമവാഴ്ചയോടുള്ള വെല്ലുവിളി; സി.പി.എമ്മിനെ സംരക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് മുന്നില്‍ വെച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം അങ്ങേയറ്റം ലജ്ജാകരമാണെന്ന് ...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം ലജ്ജാകരം; കേരളത്തെ ബംഗാളാക്കാന്‍ അനുവദിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: സി.എം.ആര്‍.എല്‍ - എക്‌സാലോജിക് കേസില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെയും കൂട്ടാളികളുടെയും വീടുകളില്‍ പരിശോധനയ്‌ക്കെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ...

ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം: ഡി.ജി.പിയോട് വിശദീകരണം തേടി ഗവര്‍ണര്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വസതിയില്‍ ഇ.ഡി റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ...

ഇ.ഡി വാഹനത്തിന് നേരെയുള്ള അക്രമം: സിപിഎം ഓഫീസ് വളഞ്ഞ് പോലീസ്; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നാല് പേര്‍ പിടിയില്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനയ്ക്ക് പിന്നാലെ തലസ്ഥാനത്ത് വന്‍ സംഘര്‍ഷം. ബേക്കറി ജംഗ്ഷനിലെ വീട്ടില്‍ നിന്നും മടങ്ങിയ ...

കേസ് അന്വേഷണം എങ്ങനെയാണ് വേട്ടയാടലാകുന്നത്; ഒരിക്കലും തിരിച്ചു വരാത്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി കോൺഗ്രസുമായി ഡീൽ ഉണ്ടാക്കാൻ നരേന്ദ്രമോദിക്ക് വേറെ പണിയില്ലേ: വി. മുരളീധരൻ

തിരുവനന്തപുരം: മാസപ്പടി കേസിൽ  മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വീട്ടിലെ ഇഡി റെയ്ഡ് ബിജെപി- കോൺഗ്രസ് ഡിൽ എന്ന സിപിഎം നേതാക്കളുടെ ആരോപണത്തെ പുച്ഛിച്ച് തള്ളി വി. ...

ഒന്ന് പൊട്ടിക്കരഞ്ഞൂടേ…. പിണറായി വിജയന്റെ വീടിനകത്തേക്ക് പോകാൻ ശ്രമം; ജോൺ ബ്രിട്ടാസ് എംപിയെ കേന്ദ്രസേന തടഞ്ഞു; ഇഡി റെയ്ഡിനെതിരെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് സിപിഎം നേതാക്കൾ

തിരുവനന്തപുരം: ഇഡിയുടെ റെയ്ഡിനിടെ പിണറായി വിജയന്റെ വീടിനകത്തേക്ക് പോകാൻ ശ്രമിച്ച ജോൺ ബ്രിട്ടാസ് എം പിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. പിണറായിയെ കളങ്കപ്പെടുത്തി അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ...

‘വളഞ്ഞിട്ടടിച്ചോളൂ…. അവസാന ശ്വാസം വരെയും പോരാടും’ എന്ന് മുഹമ്മദ് റിയാസ്; പിണറായിയുടെ വീട്ടിന് മുന്നിൽ സിപിഎം പ്രതിഷേധം; ബാലിശമായ പ്രതികരണങ്ങളുമായി നേതാക്കൾ

കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മന്ത്രി പിണറായി വിജയൻറെ മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ്. 'വളഞ്ഞിട്ടടിച്ചോളൂ.....പക്ഷേ സംഘപരിവാറിനു ...

veena vijayan

പിണറായി വിജയനെയും മകളെയും ഇഡി ചോദ്യം ചെയ്യുന്നു; മരുമകൻ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡിയുടെ റെയ്ഡ്; സിപിഎം കേന്ദ്രങ്ങളിൽ ഞെട്ടൽ

കോഴിക്കോട്: മുൻ മന്ത്രി പിണറായി വിജയൻറെ മകളുടെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനറെ വീട്ടിൽ ഇഡിയുടെ റെയ്ഡ്. കോഴിക്കോട് കൊട്ടൂളിയെ വീട്ടിലാണ് പരിശോധന നടക്കുന്നത്. അതിരാവിലെ ...

റേഷന്‍ അഴിമതി: ബംഗാളില്‍ വീണ്ടും ഇ.ഡി നടപടി; 9 കേന്ദ്രങ്ങളില്‍ ഒരേസമയം റെയ്ഡ്; 10,000 കോടിയുടെ രൂപയുടെ കൊള്ള പിടിച്ചെടുത്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ പൊതുവിതരണ സംവിധാനത്തെ പിടിച്ചുലച്ച റേഷന്‍ അഴിമതിക്കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ശനിയാഴ്ച പുലര്‍ച്ചെയോടെ കൊല്‍ക്കത്ത, ഹബ്ര, ബര്‍ദ്വാന്‍ എന്നിവിടങ്ങളിലെ ...

Page 1 of 3 123