eid - Janam TV
Monday, July 14 2025

eid

പരിസ്ഥിതി സൗഹൃദ ഈദ്, കളിമൺ ആടുകളെ ബലിയർപ്പിക്കാൻ മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ച് സംസ്‌കൃതി ബച്ചാവോ മഞ്ച്

ഭോപ്പാൽ: പരിസ്ഥിതിദിനം ആചരിക്കുന്ന ‍‍സാഹചര്യത്തിൽ മൃ​ഗങ്ങൾക്ക് പകരം കളിമണ്ണിൽ നിർമിച്ച ആടുകളെ ബലിയർപ്പിക്കാൻ മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ച് സംസ്‌കൃതി ബച്ചാവോ മഞ്ച്. ഹൈന്ദവസമൂഹത്തിന്റെ ദീപാവലി, ​ഗണേശ ചതുർത്ഥി, ...

‘ഈദിന്’മോദിയുടെ സമ്മാനം! 32 ലക്ഷം ദരിദ്ര മുസ്ലീങ്ങൾക്ക് ‘സൗഗാത്-ഇ-മോദി’ കിറ്റുകൾ വിതരണം ചെയ്യാൻ ബിജെപി

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 32 ലക്ഷം പിന്നാക്കം നിൽക്കുന്ന മുസ്ലീങ്ങൾക്ക് പ്രത്യേക കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് 'സൗഗാത്-ഇ-മോദി' കാമ്പയിൻ ആരംഭിച്ച് ഭാരതീയ ജനതാ പാർട്ടി (ബിജെപി) ന്യൂനപക്ഷ മോർച്ച. ...

ഹിജാബ് ധരിച്ചാൽ ലക്ഷങ്ങൾ പിഴ; ‘ഈദി’ ചടങ്ങിനും നിരോധനം; പ്രഖ്യാപനവുമായി താജിക്കിസ്ഥാൻ

ദുഷാൻബേ: മുസ്ലീം ഭൂരിപക്ഷ-മധ്യേഷ്യൻ രാജ്യമായ താജിക്കിസ്ഥാനിൽ ഹിജാബ് നിരോധിച്ചു. ജൂൺ 19ന് പാർലമെന്റിന്റെ ഉപരിസഭയിൽ ഇതുസംബന്ധിച്ച ബിൽ പാസാക്കി. ഹിജാബിനെ വിദേശീയ വേഷം ("alien garments") എന്ന് ...

പരസ്പരം അടുക്കാനുള്ളതാണ് മതങ്ങൾ, ഒരു മതവും മറ്റൊരു മതത്തെ തള്ളിപ്പറയില്ല; ബലിപെരുന്നാൾ ആശംസകൾ നേർന്ന് പാ​ണ​ക്കാ​ട് സാ​ദിഖ് അലി ശിഹാബ് തങ്ങൾ

കോഴിക്കോട്: ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാ​ണ​ക്കാ​ട് സാ​ദിഖ് അലി ശിഹാബ് തങ്ങൾ. ത്യാഗത്തിന്റെ മനോഹരമായിട്ടുള്ള ഓർമ്മകളാണ് ബലിപെരുന്നാളിനെ സമ്പന്നമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ...

രക്തം ചിന്താൻ ഞങ്ങൾ തയ്യാറാണ്; എന്നാലും ഏകീകൃത സിവിൽ കോഡ് ബംഗാളിൽ നടപ്പാക്കില്ല; വിവാദമായി മമതയുടെ ഈദ് ആശംസ

കൊൽക്കത്ത: വിവാദമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഈദ് ആശംസ. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, യൂണിഫോം സിവിൽ കോഡ് എന്നിവ സംസ്ഥാനത്ത് ...

യു.എ.ഇയില്‍ ചെറിയ പെരുന്നാള്‍ പ്രാര്‍ത്ഥനാ സമയം പ്രഖ്യാപിച്ചു

പെരുന്നാൾ പിറ നിരീക്ഷിക്കാൻ യുഎഇയിലെ ചന്ദ്രദര്‍ശന സമിതി തിങ്കളാഴ്ച വൈകിട്ട് യോഗം ചേരും. തിങ്കളാഴ്ച മാസപ്പിറവി കണ്ടാല്‍ ചൊവ്വാഴ്ചയാകും രാജ്യത്ത് ചെറിയ പെരുന്നാള്‍. എന്നാൽ അന്നേദിവസം മാസപ്പിറവി ...

ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ ആഘോഷിച്ച് ഗൾഫ് രാജ്യങ്ങൾ

ദുബായ്: ഗൾഫ് രാജ്യങ്ങൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ഒമാൻ ഉൾപ്പടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാൾ. വിവിധ എമിറേറ്റുകളിലെ ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്‌കാരത്തിനായി ആയിരക്കണക്കിന് ...

ഈദ് ദിനത്തിൽ പുറത്തിറങ്ങരുത്; സ്ത്രീകളെ വിലക്കി താലിബാൻ

കാബൂൾ: ഈദുൽ ഫിത്തറിൽ സ്ത്രീകൾ പുറത്തിറങ്ങുന്നത് വിലക്കി താലിബാൻ. പെരുന്നാൾ ദിവസം സ്ത്രീകൾ ആഘോഷത്തിനായി കൂട്ടമായി പുറത്തിറങ്ങുന്നതാണ് നിരോധിച്ചിരിക്കുന്നത്. ബഗ്ലാൻ, തഖർ, പ്രവിശ്യയിലാണ് ഭരണകൂടം ഇത്തരത്തിൽ കർശന ...

ബലി പെരുന്നാൾ ആവേശത്തോടെ വരവേറ്റ് യുഎഇ; ആഘോഷങ്ങൾ ജാഗ്രത പാലിച്ച്

ദുബായ്: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണയോടെ ഗൾഫ് രാജ്യങ്ങൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. യുഎഇയിൽ മസ്ജിദുകളിലും ഈദ്ഗാഹുകളിലും നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ ആയിരങ്ങൾ പങ്കെടുത്തു. കൊറോണ നിയന്ത്രണങ്ങളിലായിരുന്ന ...

യുഎഇ യിൽ ബലി പെരുന്നാൾ നാളെ; സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി അധികൃതർ, കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അബുദാബി

ദുബായ്: യുഎഇ യിൽ ബലി പെരുന്നാൾ നാളെ. മസ്ജിദുകളിലും ഈദ് ഗാഹുകളിലും നാളെ പെരുന്നാൾ നമസ്‌കാരങ്ങൾ നടക്കും. അബുദാബിയിൽ രാവിലെ 5.57 നും ദുബായിൽ 5.53 നും ...

സനാതന വിശ്വാസമനുസരിച്ച് പശുവിനെ വിശുദ്ധ പ്രതീകമായി ആരാധിക്കുന്നു; ഈദ് സമയത്ത് പശുക്കളെ കൊല്ലരുതെന്ന് എഐയുഡിഎഫ് മേധാവി ബദ്‌റുദ്ദീൻ അജ്മൽ – Islamic body urges Muslims not to slaughter cows

ദിസ്പൂർ: മുസ്ലീം സമുദയാത്തിൽപ്പെട്ടവർ ഈദ് അൽ അദ്ഹ ആഘോഷവേളയിൽ പശുവിനെ അറക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്). ഇന്ത്യയിൽ ...

യുഎഇയിലെ ജീവനക്കാർക്ക് ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബായ് : യുഎഇയിലെ സർക്കാർ- സ്വകാര്യ ജീവനക്കാർക്ക് ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂലൈ എട്ടു മുതൽ 11 വരെ നാലു ദിവസത്തെ അവധിയായിരിക്കും ലഭിക്കുകയെന്ന് ഫെഡറൽ ...

രണ്ട് മുസ്ലീം ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടി; സംഘർഷം ഈദ് ആഘോഷത്തെ ചൊല്ലി; ദൃശ്യങ്ങൾ പുറത്ത്

ജയ്പൂർ: രാജസ്ഥാനിലെ നാഗൗറിൽ ഈദ് ആഘോഷങ്ങൾക്കിടെ രണ്ട് മുസ്ലീം വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞ മാസം രാമനവമി മുതൽ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പ്രദേശത്താണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. ...

‘ഉളുപ്പുണ്ടോടോ…!’ ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന പിസി ജോർജ്ജിന് നേരെ സൈബർ ആക്രമണം

'ഉളുപ്പുണ്ടോടോ...!' ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന പിസി ജോർജ്ജിന് നേരെ സൈബർ ആക്രമണം കോട്ടയം: ചെറിയ പെരുന്നാൾ ആശംസകൾ നേർന്നെത്തിയ പിസി ജോർജ്ജിന് നേരെ ഇസ്ലാമിസ്റ്റുകളുടെ സൈബർ ...

ഈദ് ആശംസകൾ നേരാൻ ബുർഖ ധരിക്കണോ? തൃണമൂൽ എംപി നുസ്രത്ത് ജഹാന്റെ വസ്ത്രധാരണത്തിനെതിരെ ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം

കൊൽക്കത്ത: സോഷ്യൽ മീഡിയയിൽ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണത്തിനിരയായി ബംഗാളി നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാൻ. ഈദ് ദിനത്തോട് അനുബന്ധിച്ച് ആരാധകർക്ക് ആശംസകൾ നേർന്ന് ...

ആരാധകർക്ക് ഈദ് സമ്മാനം; പാപ്പൻ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ട് സുരേഷ് ഗോപി

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് പാപ്പൻ. ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഈദ് ആശംസകൾ നേർന്നു കൊണ്ട് സുരേഷ് ...

വെട്ടിന് വെട്ടും കൊലയ്‌ക്ക് കൊലയും അംഗീകരിക്കാനാകില്ല; വർഗ്ഗീയ പ്രസംഗകരെ ഒറ്റപ്പെടുത്തണം; ഏത് മത രാഷ്‌ട്രീയത്തിൽ പെട്ടവരാണെങ്കിലും അവരെ മാറ്റി നിർത്തണമെന്ന് പാളയം ഇമാം

തിരുവനന്തപുരം: പി.സി.ജോർജ്ജിനെതിരെ വിമർശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി. വർഗ്ഗീയ പ്രസംഗകരെ ഒറ്റപ്പെടുത്തണമെന്ന് വി.പി.സുഹൈബ് മൗലവി പറഞ്ഞു. മതേതര പാരമ്പര്യം തകർക്കാൻ ശ്രമിച്ചാൽ അത് ...

റംസാനും , അക്ഷയതൃതീയയും ഒറ്റ ദിവസം : കർഫ്യൂ , ഘോഷയാത്രകൾക്ക് വിലക്ക് ; വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി സംസ്ഥാനങ്ങൾ

ലക്നൗ : രാമനവമി, ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ ആക്രമണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ റംസാന് മുന്നോടിയായി വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി സംസ്ഥാനങ്ങൾ. രാമനവമി അക്രമത്തിന്റെ പശ്ചാത്തലത്തിൽ മദ്ധ്യപ്രദേശിലെ ...