elamaram kareem - Janam TV

elamaram kareem

കോഴിക്കോട് തിരിച്ചടിയായത് ‘ഇക്ക’ വിവാദമല്ല; തോൽവിയുടെ കാരണം പരിശോധിക്കുമെന്ന് എളമരം കരീം

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ലെന്ന് കോഴിക്കോട് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എളമരം കരീം. എൽഡിഎഫ് നേരിടേണ്ടി വന്ന തോൽവി ആഴത്തിൽ പഠിക്കുമെന്നും വിശകലനം നടത്തേണ്ടത് ...

പ്രധാനമന്ത്രിയുടെ വിരുന്നിൽ ഹാലിളകിയവർ; സിപിഎമ്മിന്റെ ‘ബുദ്ധിജീവി’ എസ്ഡിപിഐയുടെ ഇഫ്താർ വിരുന്നിൽ; CPM-ന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി കെ സുരേന്ദ്രൻ

എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. പ്രധാനമന്ത്രി വിളിച്ച ക്രിസ്മസ് വിരുന്നിൽ ക്രൈസ്തവ പുരോഹിതർ പങ്കെടുത്തപ്പോൾ രൂ​ക്ഷമായി വിമർശിച്ചവർ ...

ഹിന്ദി അറിയില്ലെങ്കിൽ പിന്നെ….; കലയും, സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന വിരാസത് മേളയെ വീർ സവർക്കർ മേളയാക്കി മാറ്റി എളമരം കരീമും, ദേശാഭിമാനിയും

കോഴിക്കോട് : കോഴിക്കോട് എൻ.ഐ.ടിയും SPIC MACAY കാലിക്കറ്റ്‌ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന “വിരാസത്” പരിപാടിയെ വീര സവർക്കർ മേളയാക്കി മാറ്റി എളമരം കരീമും, ദേശാഭിമാനി പത്രവും ...

അയോദ്ധ്യ ക്ഷേത്ര ഭൂമിയല്ല, തെളിവുകളുടെ അടിസ്ഥാനത്തിലല്ല കോടതി തർക്കപ്രദേശത്തെ ക്ഷേത്രഭൂമിയാക്കി മാറ്റിയത്; വിവാദ പരാമർശവുമായി എളമരം കരീം

കണ്ണൂർ: അയോദ്ധ്യ രാമജന്മഭൂമിയുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. തെളിവുകളുടെ അടിസ്ഥാനത്തിലല്ല കോടതി ബാബറി മസ്ജിദിന്റെ സ്ഥലം ക്ഷേത്ര ഭൂമിയാക്കി മാറ്റിയതെന്ന് ...

വന്ദേഭാരത് വെറും പ്രചാരവേലയാണ്; റെയിൽവേ കണ്ടുപിടിച്ചത് മോദിയല്ല: എളമരം കരീം

വേഗത കൂടിയ ട്രെയിൻ കണ്ടുപിടിച്ചത് ബിജെപി ഒന്നുമല്ലെന്നും. വന്ദേഭാരത് ബിജെപിയുടെ വെറും പ്രചാരണാണെന്നും രാജ്യസഭ എംപി എളമരം കരീം. ആർഎസ്എസിന്റെ വിചാരം റെയിൽവേയും ട്രെയിനും കണ്ടുപിടിച്ചത് മോദിയാണെന്നാണെന്നും ...

‘ബിബിസിയ്‌ക്ക് വേണ്ടി വാതോരാതെ സംസാരിച്ച മുഖ്യമന്ത്രി മാദ്ധ്യമ പ്രവർത്തകരുടെ വായടപ്പിക്കാൻ ശ്രമിക്കുന്നു; വിനു വി ജോണിനെതിരെ നടക്കുന്നത് സിപിഎം പകപോക്കൽ’; വിമർശനവുമായി കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം നേതാവ് എളമരം കരീമിനെ വിമർശിച്ചതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത അവതാരകൻ വിനു വി ജോണിനെതിരെ കേസെടുത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന ...

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷി; പട്ടികയിൽ നിന്നും നീക്കരുത്; രാജ്യസഭയിൽ ആവശ്യവുമായി എളമരം കരീം-variyamkunnath kunjahammed haji

തിരുവവനന്തപുരം: മലബാറിൽ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നൽകിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷി തന്നെയെന്ന് ആവർത്തിച്ച് സിപിഎം. അതിനാൽ രക്ഷസാക്ഷികളുടെ പട്ടികയിൽ നിന്നും വാരിയം കുന്നനെ ...

വിനു വി ജോണിന്റെ അറസ്റ്റ്; ‘നൈസ് ക്യാപ്സൂൾ’ എന്ന് പണിക്കർ; ലൈക്കടിച്ച് എളമരം കരീം; ‘മൂപ്പരെ ഗുളിക കഴിക്കാൻ ഓർമിപ്പിച്ചാതാണെന്ന് വിചാരിച്ചതാവും’ എന്ന് കമന്റ്

മാദ്ധ്യമപ്രവർത്തകൻ വിനു വി ജോണിനെതിരെ കള്ളക്കേസ് എടുത്തതിനെ വിമർശിച്ച് രം​ഗത്തെത്തിയ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരുടെ കമ്മന്റിന് ലൈക്കടിച്ച് എളമരം കരീം. കേരളത്തിൽ നടന്ന അക്രമങ്ങൾക്കെതിരായ ചാനൽ ...

‘എളമരം കരീമിനെതിരായ പരാമർശത്തിന്റെ പേരിൽ വിനു വി ജോണിനെതിരെ കള്ളക്കേസ്‘: സംസ്ഥാന സർക്കാരിന്റേത് ഫാസിസ്റ്റ് നടപടിയെന്ന് പ്രസ് ക്ലബ്- Press Club against Kerala Police

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമ പ്രവർത്തകൻ വിനു വി ജോണിനെതിരെ കള്ളക്കേസ് എടുത്ത പോലീസിന്റെയും സംസ്ഥാന സർക്കാരിന്റെയും നടപടി ഫാസിസമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്. വിനു വി ...

പി.ടി.ഉഷയുടെ നോമിനേഷന്‍ അഭിനന്ദനാര്‍ഹമായ കാര്യം; വിമര്‍ശിക്കപ്പെടേണ്ടതല്ല; എളമരം കരീമിന്റേത് ദുഷ്ടലാക്കോടെയുള്ള തരം താണ പ്രസ്താവനയെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: ഒളിമ്പ്യന്‍ പി.ടി.ഉഷയ്ക്കും, കെ.കെ.രമ എംഎല്‍എയ്ക്കുമെതിരെ എളമരം കരീം നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. എളമരം കരീമിന്റെ കഴിഞ്ഞ ദിവസങ്ങളിലെ പ്രസ്താവനകള്‍ ...

എളമരം കരീമിലൂടെ പുറത്ത് വന്നത് കമ്മ്യൂണിസ്റ്റുകാരുടെ മനസ്സിലെ മാലിന്യം; പി.ടി ഉഷയ്‌ക്കെതിരായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ- elamaram kareem must apologise

രാജ്യസഭാംഗമായി നാമനിർദേശം ചെയ്ത ആത്‌ലറ്റ് പി.ടി ഉഷയെ അവഹേളിച്ച എളമരം കരീം എംപി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു. സമൂഹമാദ്ധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ...

എളമരം കരീം അവഹേളിച്ചത് രാജ്യത്തിന്റെ അഭിമാനത്തെ; ചങ്കിൽ ചൈനയെ കൊണ്ട് നടക്കുന്നത് കൊണ്ടാണ് സിപിഎം നേതാക്കൾ സ്വയം അപഹാസ്യരാകുന്നതെന്ന് കെ. സുരേന്ദ്രൻ-k surendran

കോഴിക്കോട്: പി.ടി ഉഷയെ അവഹേളിച്ച എളമരം കരീമിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇന്ത്യ കണ്ട ഏറ്റവും മഹത്തായ കായിക താരങ്ങളിൽ ഒരാളായ ഒളിമ്പ്യൻ ...

രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട പി.ടി ഉഷയെ അവഹേളിച്ച് എളമരം കരീം; തൊഴിലാളി വർഗത്തെ അട്ടപോലെ ചോര കുടിച്ച് വഞ്ചിച്ച ചരിത്രമല്ല പി.ടി ഉഷക്കുള്ളതെന്ന് സന്ദീപ് വാര്യർ- pt usha

പാലക്കാട്: ബിജെപിയുടെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട പി.ടി ഉഷയെ അവഹേളിച്ച സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമിനെ വിമർശിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. രാജ്യസഭാ അംഗമായിരിക്കാൻ ...

പണിമുടക്കിയവര്‍ക്ക് ശമ്പളം കൊടുത്തില്ലെങ്കില്‍ റിഫൈനറി സ്തംഭിപ്പിക്കും; ഒരു തുള്ളി എണ്ണ പോലും റിഫൈനറിയില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും എളമരം കരീം

കൊച്ചി: ദ്വിദിന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത ബിപിസില്‍ കൊച്ചി റിഫൈനറി തൊഴിലാളികളുടെ വേതനം പിടിച്ചുവച്ചാല്‍ കമ്പനിയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ...

എളമരം കരീമിന്റെ മുഖത്തടിച്ച് ചോര വീഴ്‌ത്താന്‍ വരട്ടെ , കൂടുതല്‍ പറയുന്നില്ല സംസ്ഥാന സെക്രട്ടറിയായി പോയി ; കോടിയേരി

കൊച്ചി : എളമരം കരീമിനെതിരെ സ്വകാര്യ വാർത്താ ചാനൽ അവതാരകൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതാണോ മാദ്ധ്യമപ്രവര്‍ത്തനം. പരസ്യമായി ചാനല്‍ ചര്‍ച്ചയിലൂടെ ...

സസ്‌പെൻഷൻ കൊണ്ടൊന്നും പേടിപ്പിക്കണ്ട, സഖാക്കളുടെ പോരാട്ടങ്ങൾ നിലയ്‌ക്കുന്നില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: രാജ്യസഭയിൽ അച്ചടക്കം ലംഘിച്ച് അക്രമം നടത്തിയതിന് ഇടത് എംപിമാരായ എളമരം കരീമിനെയും ബിനോയ് വിശ്വത്തെയും സസ്‌പെൻഡ് ചെയ്ത നടപടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി. ...

പാർലമെന്റ് സമ്മേളനത്തിനിടെ അപമര്യാദയായി പെരുമാറി; എളമരം കരീം, ബിനോയ് വിശ്വം ഉൾപ്പെടെ 12 രാജ്യസഭാ എംപിമാർക്ക് സസ്‌പെൻഷൻ

ന്യൂഡൽഹി ; പാർലമെന്റിൽ സമ്മേളനത്തിനിടെ അപമര്യാദയായി പെരുമാറിയ എളമരം കരീം ബിനോയ് വിശ്വം ഉൾപ്പെടെയുള്ള രാജ്യസഭാ എംപിമാർക്ക് സസ്‌പെൻഷൻ. വർഷകാല സമ്മേളനത്തിനിടെ മോശമായി പെരുമാറുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ...

എളമരം കരീം കഴുത്തിന് പിടിച്ചു; ബിനോയ് വിശ്വം പേപ്പർ വലിച്ചുകീറി; പരാതിയുമായി രാജ്യസഭാ മാർഷൽമാർ

ന്യൂഡൽഹി : എളമരം കരീം എംപിയ്‌ക്കെതിരെ പരാതി നൽകി രാജ്യസഭാ മാർഷൽമാർ. രാജ്യസഭാ അദ്ധ്യക്ഷനാണ് പരാതി സമർപ്പിച്ചത്. പാർലമെന്റ് ബഹളത്തിനിടെ എംപി കഴുത്തിന് പിടിച്ചുവെന്ന് പരാതിയിൽ പറയുന്നു. ...