പാകിസ്താൻ പോലും ഇന്ത്യയുടെ വളർച്ചയെ അംഗീകരിക്കുന്നു; മറുവശത്ത് കോൺഗ്രസ് രാജ്യത്തെ താഴ്‌ത്തിക്കെട്ടാനും ശ്രമിക്കുന്നു; രൂക്ഷ വിമർശനവുമായി രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി: ഇന്ത്യ ലോകത്തിലെ വൻ ശക്തിയായി ഉയർന്നുവെന്നത് പാകിസ്താൻ പോലും അംഗീകരിക്കുന്ന കാര്യമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയുടെ വളർച്ചയെ അംഗീകരിക്കുമ്പോൾ ...