രാജ്യത്തെ ജനങ്ങളുടെ നേട്ടങ്ങൾക്ക് തുരങ്കം വയ്ക്കുന്ന പ്രവർത്തികളാണ് കോൺഗ്രസിന്റേത്; പ്രതിപക്ഷം പരാജയഭീതിയിലാണെന്നും നിർമല സീതാരാമൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ ജനങ്ങളുടെ നേട്ടങ്ങൾക്ക് തുരങ്കം വയ്‌ക്കുന്ന പ്രവർത്തികളാണ് കോൺഗ്രസിന്റേത്; പ്രതിപക്ഷം പരാജയഭീതിയിലാണെന്നും നിർമല സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 07:09 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുക എന്നതിലുപരിയായി രാജ്യത്തെ ജനങ്ങളുടെ നേട്ടങ്ങൾക്ക് തുരങ്കം വയ്‌ക്കുന്ന പ്രവർത്തികളാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് എല്ലായ്‌പ്പോഴും ഉണ്ടാകുന്നതെന്ന വിമർശനവുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. ഒരു നല്ല പ്രതിപക്ഷം ചെയ്യേണ്ടുന്ന കാര്യങ്ങളല്ല അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. യാതൊരു അർത്ഥവുമില്ലാതെ സർക്കാരിനെ കുറ്റപ്പെടുത്തുക, സമ്പത്ത് പുനർവിതരണം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുക തുടങ്ങിയ കാര്യങ്ങളിൽ മാത്രമാണ് പ്രതിപക്ഷം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും നിർമല സീതാരാമൻ വിമർശിച്ചു.

” എൻഡിഎ സർക്കാർ വീണ്ടുമൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത കുറ്റപ്പെടുത്തലുകൾ മാത്രമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. നല്ലൊരു പ്രതിപക്ഷമായി പ്രവർത്തിക്കാൻ പോലും അവർക്ക് സാധിച്ചിട്ടില്ല. പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ എത്തുന്നത് തടയണമെന്ന് ആഗ്രഹിച്ചുള്ള നീക്കങ്ങളാണ് ഇപ്പോൾ അവർ നടത്തുന്നത്.

പരാജിതരും യാതൊരു ലക്ഷ്യബോധവുമില്ലാത്ത ഒരു കൂട്ടം ആളുകളാണ് ഇൻഡി മുന്നണിയിൽ ഉള്ളത്. ഫലപ്രഖ്യാപനത്തിന് ശേഷം അടുത്ത സർക്കാർ രൂപീകരിക്കാനൊരുങ്ങുകയാണ് എൻഡിഎ. ജനങ്ങളുടെ ആഗ്രഹം എന്താണെന്ന് വ്യക്തമായി അറിയുന്നത് കൊണ്ട് തന്നെയാണ് ഇതിനെ കുറിച്ച് സംസാരിക്കുന്നത്. പ്രതിപക്ഷം ഇവിഎമ്മുകളേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും കുറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്.

എൻഡിഎ സഖ്യത്തിന്റെ വിജയത്തെ ചോദ്യം ചെയ്യാനുള്ള വഴികളാണ് അവർ ഇപ്പോൾ തേടുന്നത്. വ്യാജപ്രചരണങ്ങൾ നടത്തി വളഞ്ഞ വഴിയിലൂടെ സഞ്ചരിക്കാൻ മാത്രമേ പ്രതിപക്ഷത്തിന് അറിയുകയുള്ളു. പ്രതിപക്ഷമെന്ന നിലയിൽ തെരഞ്ഞെടുപ്പിൽ നേരായ രീതിയിൽ പോരാട്ടത്തിന് ഇറങ്ങാൻ പോലും ഇക്കൂട്ടർക്ക് സാധിക്കുന്നില്ലെന്നും” നിർമല സീതാരാമൻ വിമർശിച്ചു.

Tags: nirmala sitharamanndapm modiFEATURED2ELECTION NEWS 2024
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies