ഫലപ്രഖ്യാപനം വന്ന് ആറ് മാസത്തിനുള്ളിൽ രാജ്യം ഒരു രാഷ്ട്രീയ ഭൂചലനത്തിന് സാക്ഷ്യം വഹിക്കും; കുടുംബ പാർട്ടികൾ ശിഥിലമായി പോകുമെന്നും പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫലപ്രഖ്യാപനം വന്ന് ആറ് മാസത്തിനുള്ളിൽ രാജ്യം ഒരു രാഷ്‌ട്രീയ ഭൂചലനത്തിന് സാക്ഷ്യം വഹിക്കും; കുടുംബ പാർട്ടികൾ ശിഥിലമായി പോകുമെന്നും പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2024, 07:43 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത : ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ആറ് മാസത്തിനുള്ളിൽ വലിയ രാഷ്‌ട്രീയ ഭൂചലനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 20ലധികം കക്ഷികൾ ഭാഗമായ ഇൻഡി സഖ്യത്തെ പരിഹസിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. ജനങ്ങളുടെ ഓരോ വോട്ടും രാജ്യത്തിന്റെ ദിശ മാറ്റാൻ സഹായിക്കുമെന്നും, ഫലപ്രഖ്യാപനത്തോടെ കുടുംബാധിപത്യം പുലർത്തുന്ന പാർട്ടികൾ ശിഥിലമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിലെ കാക്ദീപിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” യാതൊരു ലക്ഷ്യബോധവുമില്ലാതെ നടക്കുന്ന നേതാക്കളെ കുറിച്ച് പ്രവർത്തകരുടെ ഇടയിലും നിരാശ വന്നിരിക്കുകയാണ്. കുടുംബ പാർട്ടികൾ ഇല്ലാതാകുന്നതോടെ വലിയ രാഷ്‌ട്രീയ കൊടുങ്കാറ്റ് രാജ്യം വൈകാതെ കാണും. ആറ് മാസത്തിനുള്ളിൽ വികസനത്തിന്റെ കുതിപ്പാണ് പുതിയ സർക്കാരിലൂടെ ഉണ്ടാകാൻ പോകുന്നത്. അതേപോലെ ആറ് മാസത്തിനുള്ളിൽ തന്നെ ഒരു രാഷ്‌ട്രീയ ഭൂചലനവും ഉണ്ടാകും. കുടുംബപാർട്ടികളുടെ പ്രവർത്തകരുടെ ഇടയിൽ നിരാശ അതിന്റെ മൂർധന്യാവസ്ഥയിലാണ്. ഈ നേതാക്കളെ ആളുകൾ ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്.

നിങ്ങളുടെ ഓരോ വോട്ടും വികസനത്തിന് വേണ്ടിയുള്ളതാകണം. ബംഗാളിൽ ഇപ്പോൾ ദുർഭരണമാണ് നടന്നു കൊണ്ടിരിക്കുന്നത്. യുവാക്കളുടെ അവസരങ്ങൾ നുഴഞ്ഞുകയറ്റക്കാർ തട്ടിയെടുത്തുകൊണ്ടിരിക്കുകയാണ്. സിഎഎയ്‌ക്കെതിരെ പ്രതിഷേധിച്ചവർ നുഴഞ്ഞുകയറ്റക്കാരെ ഇവിടെ താമസിപ്പിക്കാൻ നടക്കുകയാണ്. പ്രീണനത്തിന് വേണ്ടി നമ്മുടെ ഭരണഘടനയെ പോലും ഇക്കൂട്ടർ വെറുതെ വിടുന്നില്ല. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്കാണ് ഭരണഘടനയിലൂടെ സംവരണം ഉറപ്പാക്കുന്നത്. എന്നാൽ ഒറ്റരാത്രി കൊണ്ട് മുഴുവൻ മുസ്ലീം സമുദായത്തിനും ഒബിസി പദവി നൽകുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടത്. കൊൽക്കത്ത ഹൈക്കോടതി ഈ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി. എന്നിട്ടും പ്രീണനത്തിന്റെ ഭാഗമായി അവർ മുസ്ലീങ്ങളോട് കള്ളം പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും” പ്രധാനമന്ത്രി ആരോപിച്ചു.

 

 

Tags: pm modiFEATURED2ELECTION NEWS 2024
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies