ELECTION NEWS 2024 - Janam TV

ELECTION NEWS 2024

‘അവർ പറഞ്ഞുണ്ടാക്കിയ നുണകളെ തച്ചുടച്ച് കൊണ്ടാണ് അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നത്’; പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ആഗ്ര: ഭഗവാൻ ശ്രീരാമന്റെ അസ്തിത്വത്തിന്റെ പേരിൽ സംശയം ഉന്നയിച്ച പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഫത്തേപൂർ സിക്രിയിൽ തെരഞ്ഞെടുപ്പ് പൊതു സമ്മേളനത്തെ ...

മണിപ്പൂരിൽ 11 ബൂത്തുകളിൽ ഇന്ന് റീപോളിംഗ്; സുരക്ഷ ശക്തമാക്കി

ഇംഫാൽ: മണിപ്പൂരിൽ 11 ബൂത്തുകളിൽ ഇന്ന് റീപോളിംഗ് നടക്കും. അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത വിവിധ ഇടങ്ങളിലാണ് ഇന്ന് റീംപോളിംഗ് നടക്കുന്നത്. അക്രമികൾ ഇവിടെ ഇവിഎമ്മുകൾ നശിപ്പിക്കുകയും വെടിയുതിർക്കുകയും ...

മത വിദ്വേഷ പ്രചരണം; യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ്സും, യുഡിഎഫും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന ആരോപണവുമായി ബിജെപി. യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്റെ പ്രചരണാർത്ഥം നഗരത്തിൽ സ്ഥാപിച്ച കൂറ്റൻ ...

‘മികച്ച പ്രതികരണം, ജനങ്ങൾ എൻഡിഎയ്‌ക്ക് റെക്കോർഡ് സംഖ്യയിൽ വോട്ട് ചെയ്യുന്നു’; ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയവർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂർത്തിയായപ്പോൾ ബിജെപിക്ക് എല്ലായിടത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒന്നാം ഘട്ടം അവസാനിച്ചപ്പോൾ രാജ്യത്ത് 64 ശതമാനം പോളിംഗ് ...

മത്സരിക്കും, തോൽക്കും, കെട്ടിവച്ച കാശ് പോകും, റിപ്പീറ്റ്..; 20-ാം തവണയും പരീക്ഷണത്തിനിറങ്ങി 63-കാരൻ; സ്ഥാനാർത്ഥിത്വത്തിന് പിന്നിലെ കാരണമിത്..

പലർക്കും പലതരത്തിലുള്ള അഭിലാഷങ്ങളാണ് ജീവിതത്തിലുള്ളത്. നൃത്തം, സം​ഗീതം, അദ്ധ്യാപനം എന്നിങ്ങനെ പലതരത്തിൽ. എന്നാൽ തെരഞ്ഞെടുപ്പിനെ അഭിലാഷമായി കാണുന്നവരുണ്ടോ? പെർമാനന്ദ് തോളാനി എന്ന വ്യക്തി അത്തരത്തിലൊരാളാണ്. ഇന്ദോരി ധർതിപകദ് ...

ഹൈദരാബാദ് ലോക്‌സഭാ തെരഞ്ഞെടുപ്പ്; 5.4 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി

ഹൈദരാബാദ്: 15 അസംബ്ലി നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന ഹൈദരാബാദ് ജില്ലയിലെ വോട്ടർ പട്ടികയിൽ നിന്ന് 5.41 ലക്ഷം വോട്ടർമാരെ നീക്കം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. മരിച്ച ആളുകൾ, ...

പോളിംഗ് സ്‌റ്റേഷനുകൾ സജ്ജം; ആദ്യഘട്ടത്തിൽ ഇന്ന് വിധിയെഴുതുന്നത് 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടർമാർ; മത്സരരംഗത്തുള്ളത് 1625 സ്ഥാനാർത്ഥികൾ

ന്യൂഡൽഹി: 18ാം ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന് ഒരുങ്ങി രാജ്യം. ഇന്ന് നടക്കുന്ന ആദ്യ ഘട്ടത്തിൽ 102 മണ്ഡലങ്ങളിലായി 16.63 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. 16 സംസ്ഥാനങ്ങളിലും ...

രാജ്യം നാളെ പോളിം​ഗ് ബൂത്തിലേക്ക്; ഒന്നാം ഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്ന എട്ട് കേന്ദ്രമന്ത്രിമാർ ഇവരെല്ലാം

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കുകയാണ്. 21 സംസ്ഥാനങ്ങളിലായി 102 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആദ്യ ഘട്ടത്തിൽ ബിജെപിയുടെ 8 കേന്ദ്ര മന്ത്രിമാരാണ് ജനവിധി ...

വോട്ടുചെയ്യാൻ നാട്ടിലേക്ക് പോന്നോളൂ; 19% കിഴിവിൽ വിമാന ടിക്കറ്റ് തരുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്; ഓഫർ ആരംഭിച്ചു

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്യാൻ നാട്ടിലെത്തുന്ന കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവിൽ ടിക്കറ്റൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. 18നും 22നും ഇടയിൽ പ്രായമുള്ള വോട്ടർമാർക്ക് ...

മോദി പ്രവാഹം കേരളത്തിലും അലയടിച്ചു; വൻ ഭൂരിപക്ഷത്തിൽ എൻഡിഎ വീണ്ടും അധികാരത്തിലേറും; ഇൻഡി മുന്നണി അയലത്ത് പോലുമെത്തില്ല: വെള്ളാപ്പള്ളി നടേ‌ശൻ

മോദി പ്രവാഹം കേരളത്തിലും സംഭവിച്ചിട്ടുണ്ടെന്നും അത് വോട്ടിൽ പ്രതിഫലിക്കുമെന്നും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലോസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ നേട്ടമുണ്ടാക്കും. രാമക്ഷേത്രവും അയോദ്ധ്യയും ജനങ്ങളെ ...

Page 2 of 2 1 2