എറണാകുളത്ത് കുട്ടിയാന കിണറ്റിൽ വീണു; രക്ഷപ്പെടുത്തി അമ്മയാന; വീഡിയോ കാണാം..
എറണാകുളം: കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷിച്ച് അമ്മയാന. എറണാകുളം മലയാറ്റൂർ ഇല്ലിത്തോടുള്ള വീട്ടുവളപ്പിലെ കിണറ്റിലാണ് ബുധനാഴ്ച പുലർച്ചെ കുട്ടിയാന വീണത്. കാട്ടാനക്കൂട്ടം ചുറ്റും നിലയുറപ്പിച്ചതിനാൽ വനംവകുപ്പിന് രക്ഷാപ്രവർത്തനത്തിനിറങ്ങാൻ ...