enforcement - Janam TV

enforcement

ഫെമ ലംഘനം; ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ഇ‍ഡി, രാജ്യം വിടാൻ സാദ്ധ്യതയെന്ന് റിപ്പോർട്ട്

എഡ്യൂടെക് ഭീമൻ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). വിദേശ വിനിമയ നിയമങ്ങളുടെ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്‌ട്) ലം​ഘനത്ത തുടർന്നാണ് ...

വീണ്ടും തിരിച്ചടി, ഇഡിക്കെതിരായ പെരിങ്ങണ്ടൂര്‍ ബാങ്കിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി; ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തല്‍

എറണാകുളം: ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്ന പെരിങ്ങണ്ടൂര്‍ ബാങ്കിന്റെ ഹര്‍ജി കോടതി തള്ളി. കരുവന്നൂര്‍ കേസില്‍ വ്യാജമൊഴി നല്‍കാന്‍ ബാങ്ക് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. ആരോപണത്തിന് ...

കൗണ്‍സിലറെ മര്‍ദ്ദിച്ചെന്ന് പരാതി..! കൊച്ചി ഇഡി ഓഫീസില്‍ പോലീസ് പരിശോധന; പരാതി കരുവന്നൂര്‍ ബാങ്ക്തട്ടിപ്പില്‍ ചോദ്യം ചെയ്ത കൗണ്‍സിലറുടേത്

കൊച്ചി: ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി കൗണ്‍സിലറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കൊച്ചി ഇഡി ഓഫീസില്‍ പോലീസ് പരിശോധന. വൈകിട്ട് തുടങ്ങിയ കേരള പോലീസിന്റെ പരിശോധന ഇപ്പോഴും തുടരുകയാണ്. വടക്കാഞ്ചേരി ...

പൂർണ ആരോഗ്യവതിയല്ല; വിശ്രമം അനിവാര്യം; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സാവകാശം തേടി സോണിയാ ഗാന്ധി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിനായി സോണിയാ ഗാന്ധി ഹാജരാകില്ല. ചോദ്യം ചെയ്യലിന് സാവകാശം തേടി സോണിയാ ഗാന്ധി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ...

വെളിപ്പെടുത്തലുകളിൽ തുടരന്വേഷണം? സ്വപ്‌നയ്‌ക്ക് ഇഡിയുടെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: സ്വപ്‌ന സുരേഷിന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചു. ഈ മാസം 22ന് കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. രഹസ്യമൊഴിയുടെ പകർപ്പ് കഴിഞ്ഞ ദിവസം ഇഡിക്ക് ...

11 വർഷത്തിനുള്ളിൽ ബിനാമി ഭൂമിയിൽ നിന്ന് 106 കോടി , കമ്പനികളിൽ നിന്ന് 9 കോടി : റോബർട്ട് വാദ്ര വെട്ടിച്ച വരുമാനം കണ്ടെത്തി ആദായനികുതി വകുപ്പ്

ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര നികുതി വെട്ടിച്ച് സമ്പാദിച്ച പണത്തിന്റെ കണക്ക് ...

ദാവൂദ് ഇബ്രാഹിമിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് ; മന്ത്രി നവാബ് മാലിക്ക് അറസ്റ്റിൽ

മുംബൈ : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മന്ത്രി നവാബ് മാലിക്ക് അറസ്റ്റിൽ. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോടെ എൻഫോഴ്‌സ്‌മെന്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. താൻ വിജയിക്കുമെന്നും, ...

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ് ; മോൻസൻ മാവുങ്കലുമായി ബന്ധമുള്ള കൂടുതൽ ഉന്നതരെ ചോദ്യം ചെയ്യും

തിരുവനന്തപുരം : മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ ഉന്നതരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ്. മോൻസനുമായി സാമ്പത്തിക ഇടപാട് നടത്തിയതായി സംശയിക്കുന്നവരെയാണ് ചോദ്യം ...

ഭീകരവാദ ഫണ്ടിംഗ്:പോപ്പുലർ ഫ്രണ്ടിനെ പൂട്ടാൻ ഇ ഡിയുടെ പരിശോധന, തക്ബീർ വിളിച്ച് പോലിസിന്മേൽ അരിശം തീർത്ത് പ്രവർത്തകർ, ഇ ഡിയ്‌ക്ക് ജയ് വിളിച്ച് ബി.ജെ.പി പ്രവർത്തകരും

കൊച്ചി:കോഴിക്കോട്,മലപ്പുറം,എറണാകുളം,പാലക്കാട്,കണ്ണൂർ എന്നീ ജില്ലകളിൽ വിവിധയിടങ്ങളിലായിട്ടായിരുന്നു ഇഡി(Enforcement Directorate) യുടെ പരിശോധന. പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ,നേതാക്കളുടെ വീടുകൾ,എന്നിവിടങ്ങളിൽ ഇഡിയുടെ പ്രത്യേക സംഘം എത്തി. ഒരേ സമയത്തായിരുന്നു പരിശോധന. വിദേശ ...

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ് ; പ്രതികളുടെ 31 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കൊച്ചി : പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ്. 31 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചു. ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ആറ് സിപിഎം പ്രവർത്തകർക്കെതിരെ കേസ് എടുത്ത് എൻഫോഴ്‌സ്‌മെന്റ്

തൃശ്ശൂർ : സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് എൻഫോഴ്‌സ്‌മെന്റ്. ആറ് പ്രതികൾക്കെതിരെയാണ് കേസ് എടുത്തത്.സിപിഎം പ്രവർത്തകരായ ടി ആർ സുനിൽ ...

അനധികൃത സ്വത്ത് സമ്പാദന കേസ്; എം ഷാജിയുടെ ഭാര്യ ഇഡി ഓഫീസിൽ മൊഴി നൽകാനെത്തി

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെ എം ഷാജിയുടെ ഭാര്യ ആശ കോഴിക്കോട്ടെ ഇഡി ഓഫീസിൽ മൊഴി നൽകാനെത്തി. ഇഡി ...

സ്വർണക്കടത്ത് കേസ്; സ്വപ്നയെയും സന്ദീപിനെയും ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും എൻഫോഴ്സ്മെൻറ്  ഇന്ന് ചോദ്യം ചെയ്യും. ഇരുവരെയും ജയിലിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറിൻറെ മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പരിശോധിക്കാനാണ് ...

ശിവശങ്കർ എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല; കൂടുതൽ സമയം ചോദിച്ചേക്കുമെന്ന് റിപ്പോർട്ട്

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. മുൻകൂർ ജാമ്യാപേക്ഷ നൽകിയ സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കർ ...