പൂർണ ആരോഗ്യവതിയല്ല; വിശ്രമം അനിവാര്യം; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സാവകാശം തേടി സോണിയാ ഗാന്ധി
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിനായി സോണിയാ ഗാന്ധി ഹാജരാകില്ല. ചോദ്യം ചെയ്യലിന് സാവകാശം തേടി സോണിയാ ഗാന്ധി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ...