export - Janam TV
Thursday, July 10 2025

export

പ്രതിരോധ കയറ്റുമതിയില്‍ തിളങ്ങി ഇന്ത്യ; ഇനി ലക്ഷ്യം 50,000 കോടി രൂപ

കഴിഞ്ഞ 14 വര്‍ഷത്തിനിടെ പ്രതിരോധ കയറ്റുമതിയില്‍ കാര്യമായ കുറവ് വരുത്തി ഇന്ത്യ. കയറ്റുമതിയില്‍ വന്‍ വര്‍ധനയാണ് രാജ്യം രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയില്‍ ...

Proudly made in India!! ഐ ഫോണിന് പിന്നാലെ എയർ പോഡുകളും വിദേശത്തേക്ക്; അടുത്തമാസം മുതൽ കയറ്റുമതി ആരംഭിക്കും

മുംബൈ: ഐഫോണിന് പിന്നാലെ ഇന്ത്യൻ എയർ പോഡുകളും കടൽ കടക്കാൻ ഒരുങ്ങുന്നു. അമേരിക്കൻ ഐ ഫോൺ നിർമാതാക്കളായ ആപ്പിൾ നിർമിച്ച  എയർ പോഡുകളാണ് കയറ്റുമതി ചെയ്യുന്നത്. ഏപ്രിൽ ...

കുതിപ്പിന്റെ പടവുകളേറി ആപ്പിൾ; 2024-ൽ കയറ്റുമതി ചെയ്തത് ഒരു ലക്ഷം കോടി രൂപയുടെ ഐഫോൺ; ആഭ്യന്തത ഉത്പാദനത്തിൽ 46 ശതമാനം വർദ്ധന

ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വൻ കുതിപ്പ്. കഴിഞ്ഞ വർഷത്തെ കയറ്റുമതിയുടെ മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു. 1.08 ലക്ഷം കോടി രൂപയുടെ (12.8 ...

ആപ്പിളിൽ ഇന്ത്യയ്‌ക്ക് ബമ്പർ; കയറ്റി അയച്ചത് ഒരു ലക്ഷം കോടി രൂപയുടെ ഐഫോണുകൾ; കരുത്തായത് കേന്ദ്രത്തിന്റെ പിഎൽഐ സ്കീം

ന്യൂഡൽഹി: ആപ്പിൾ ഐഫോൺ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യം. കഴിഞ്ഞ വർഷം ഒരു ലക്ഷം കോടി രൂപയുടെ ഐഫോണുകളാണ് ഇന്ത്യ കയറ്റി അയച്ചത്. 2023-നെ അപേക്ഷിച്ച് ...

‘തേങ്ങ’ പഴയ തേങ്ങയല്ല.. അന്താരാഷ്‌ട്രതലത്തിൽ തലയെടുപ്പിൽ നാളികേരം; വിലയിൽ മുൻപിൽ ഇന്ത്യ

അന്താരാഷ്ട്ര തലത്തിൽ തേങ്ങയുടെ പ്രിയമേറുന്നു. ഇന്ത്യയിൽ നാളികേരത്തിന്റെയും കൊപ്രയുടെയും വില കുതിക്കുകയാണ്. പ്രധാന നാളികേര ഉത്പാദക രാജ്യങ്ങളിലെല്ലാം തേങ്ങയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ...

സംഹാരശേഷിയിൽ ഭാരതത്തിന്റെ തുറുപ്പുചീട്ട്; പിനാക റോക്കറ്റിനുള്ള പ്രചാരം വർദ്ധിക്കുന്നു; അർമേനിയയിലേക്ക് കയറ്റുമതി ആരംഭിച്ചു

ന്യൂഡൽഹി: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരുന്ന ആയുധമായ പിനാക്ക റോക്കറ്റിനുള്ള പ്രചാരം മറ്റ് രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്നതായി പ്രതിരോധമന്ത്രാലയം. അർമേനിയയിലേക്ക് പിനാക്ക റോക്കറ്റുകളുടെ കയറ്റുമതി ആരംഭിച്ചതായാണ് ...

ഇന്ത്യൻ അരിക്ക് വൻ ഡിമാൻഡ്; ഒക്ടോബറിൽ 100 കോടിയുടെ കയറ്റുമതി; വരുമാനം 1,050 മില്യൺ ഡോളർ, 85.79 ശതമാനത്തിന്റെ വർ‌ദ്ധന

ന്യൂഡൽഹി: അരി കയറ്റുമതിയിൽ കുതിപ്പുമായി ഇന്ത്യ. ഒക്ടോബർ മാസത്തിൽ‌ 100 കോടിയുടെ (ഒരു ബില്യൺ) കയറ്റുമതിയാണ് നടത്തിയത്. 1,050.93 മില്യൺ ഡോളറാണ് അരി കയറ്റുമതിയിലൂടെ രാജ്യം സമ്പാദിച്ചത്. കഴിഞ്ഞ ...

കയറ്റുമതിയിൽ കുതിപ്പോട് കുതിപ്പ്! ഒക്ടോബർ മാസത്തിൽ 17.23 ശതമാനത്തിന്റെ വളർച്ച; ആറ് മാസത്തിനിടെ 468.27 ബില്യൺ ഡോളറിന്റെ കയറ്റുമതി

ന്യൂഡൽഹി: ഉത്പാദനത്തിലും നിർമാണത്തിലും മാത്രമല്ല, കയറ്റുമതിയിലും ഇന്ത്യ കുതിക്കുകയാണ്. ഒക്ടോബർ മാസത്തിൽ ചരക്കും സേവനങ്ങളും ഉൾപ്പടെ മൊത്തം കയറ്റുമതി 73.21 ബില്യൺ ഡോളറായി ഉയർന്നു. മുൻ വർഷത്തെ ...

ഇന്ത്യയുടെ ‘പിനാക’ റോക്കറ്റ് സംവിധാനം മികച്ചത്; താൽപര്യം പ്രകടിപ്പിച്ച് ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥർ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ (MBRL) സംവിധാനത്തിൽ താല്പര്യം പ്രകടിപ്പിച്ച് ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥർ. നയതന്ത്ര, പ്രതിരോധ മേഖലകളിൽ ഇരു ...

ഇന്ത്യൻ കാപ്പിക്ക് ആരാധകരേറെ..കയറ്റുമതി കുതിക്കുന്നു; ആറ് മാസത്തിനിടെ 55 ശതമാനത്തിന്റെ വർ‌ദ്ധന; കയറ്റി അയച്ചത് 2.2 ലക്ഷം ടൺ കാപ്പി 

ന്യൂ‍ഡൽഹി: രാജ്യത്ത് കാപ്പി കയറ്റുമതിയിൽ വൻ കുതിപ്പ്. നടപ്പു സാമ്പത്തികവർ‌ഷം ആദ്യ ആറ് മാസത്തിൽ 7,771.88 കോടി രൂപയുടെ കയറ്റുമതിയാണ് ചെയ്തത്. 55 ശതമാനത്തിൻ്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. ...

ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധനം നീക്കി ഇന്ത്യ; യു.എ.ഇയില്‍ വില കുറയുമെന്ന് വിലയിരുത്തല്‍

ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതിക്കുള്ള നിരോധനം ഇന്ത്യ നീക്കിയതോടെ യു.എ.ഇയില്‍ വില കുറയുമെന്ന് വിലയിരുത്തല്‍.ആഭ്യന്തര വിതരണം ഉറപ്പാക്കുന്നതിനാണ് വിദേശ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചത് യു.എ.ഇയിലേക്ക് ...

ഒറ്റമിനിറ്റിൽ 1,000 റൗണ്ടുകൾ; മെഷീൻ ഗണ്ണുകളുടെ മെഗാകരാർ ഇന്ത്യക്ക്; കാൺപൂർ കമ്പനിയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക്

കാൺപൂരിൽ നിർമിച്ച മീഡിയം മെഷീൻ ​ഗണ്ണുകൾ (MMG) യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഒറ്റ മിനിറ്റിൽ ആയിരം റൗണ്ടുകൾ വെടിവയുതിർക്കാൻ സാധിക്കുന്ന മെഷീൻ ​ഗൺ ആണിത്. ...

‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോൺ 16 വിപണിയിലേക്ക്, കയറ്റുമതി ഉടൻ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭാരതം ശക്തിയാർജിക്കുന്നു: അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ഐഫോൺ 16 ഇന്ത്യയിൽ നിർമിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ആ​ഗോളതലത്തിൽ ജനപ്രിയ ഉത്പന്നങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യ മുൻപന്തിയിലാണെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ...

കുതിച്ച് ഇന്ത്യൻ കയറ്റുമതിരം​ഗം; ജൂലൈയിൽ അയച്ചത് 62.4 ബില്യൺ ഡോളറിന്റെ ചരക്കുകളും സേവനങ്ങളും; 2.8 ശതമാനത്തിന്റെ വർദ്ധന

ന്യൂഡൽഹി: ആഗോളതലത്തിലെ അനിശ്ചിതാവസ്ഥയ്ക്കിടയിലും ഇന്ത്യയുടെ കയറ്റുമതിയിൽ വർദ്ധന. ചരക്കുകളും സേവനങ്ങളും ചേർന്ന് ജൂലൈ മാസത്തിലെ ഇന്ത്യൻ കയറ്റുമതി 62.42 ബില്യൺ യുഎസ് ഡോളറിലെത്തി. വാർഷികാടിസ്ഥാനത്തിൽ 2.81 ശതമാനത്തിന്റെ ...

MADE IN INDIA CARS! രാജ്യത്ത് നിന്നുള്ള കാർ കയറ്റുമതിയിൽ വൻ വർധന; ഇരുചക്ര വാഹന വിപണിയിൽ കുതിപ്പ്; ചെറുകാറുകളുടെ വിൽപ്പന ഇടിയുന്നു

മുംബൈ: നടപ്പുസാമ്പത്തിക വർഷത്തിന്റെ ആ​ദ്യ പാദത്തിൽ രാജ്യത്ത് നിന്നുള്ള കാർ കയറ്റുമതിയിൽ വൻ വർധന. 18.6 ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കയറ്റുമതിയിൽ 40 ശതമാനം എസ്.യു. വികളാണ്. ...

How Sweet! കൊക്കോ കയറ്റുമതിയിൽ കുതിച്ച് രാജ്യം; കടൽ കടന്നത് 36,242 ടൺ ഉത്പന്നങ്ങൾ, നേടിയത് 1,522 കോടി രൂപ; ചോക്ലേറ്റ് ആവശ്യം വർദ്ധിക്കുന്നു

ന്യൂഡൽഹി: കൊക്കോ കയറ്റുമതിയിൽ കുതിച്ച് രാജ്യം. കഴിഞ്ഞ സാമ്പത്തികവർഷം 36,242.03 ടൺ കൊക്കോ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. മുൻ വർഷം ഇത് 34,250.10 ടണ്ണായിരുന്നു. ഈ വർഷം ...

അവശ്യവസ്തുക്കളുടെ കയറ്റുമതി; ഭാരതത്തിന് നന്ദിയറിയിച്ച് മാലദ്വീപ്; “അയൽപ്പക്കത്തോടുള്ള പ്രതിബദ്ധത”, നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ

ന്യൂഡൽഹി: അയൽരാജ്യങ്ങളോടുള്ള പ്രതിബന്ധത ഭാരതം മറക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. മാലദ്വീപിലേക്ക് അവശ്യ വസ്തുക്കൾ കയറ്റുമതി ചെയ്യാനുള്ള അനുമതി ഇന്ത്യ നൽകിയതിനെ തുടർന്ന് മാലദ്വീപ് മന്ത്രി ...

ബ്രഹ്‌മോസ് മിസൈൽ കയറ്റുമതി ചെയ്യാൻ ഭാരതം; വിക്ഷേപണ സാമഗ്രികൾ പത്ത് ദിവസത്തിനുള്ളിൽ കൈമാറും; പൂർണതോതിൽ മിസൈൽ കയറ്റുമതി മാർച്ച് മാസത്തോടെ

ന്യൂഡൽഹി: ബ്രഹ്‌മോസ് മിസൈൽ കയറ്റുമതി ചെയ്യാൻ ഭാരതം ഒരുങ്ങി. മാർച്ച് മാസത്തോടെ ഫിലിപ്പെൻസിലേക്ക് മിസൈൽ കയറ്റുമതി ചെയ്യുമെന്ന് ഡിആർഡിഒ ചെയർമാൻ സമീർ വി കാമത്ത് അറിയിച്ചു. ബ്രഹ്‌മോസ് ...

ഇലക്ട്രോണിക്‌സിലും മുന്നിൽ തന്നെ! ഒൻപത് മാസം കൊണ്ട് കയറ്റുമതിയിൽ 22 ശതമാനത്തിന്റെ കുതിപ്പ്; 2,000 കോടി ഡോളർ കടന്ന് ഇലക്ട്രോണിക്‌സ് ഉത്പന്ന കയറ്റുമതി

ന്യൂഡൽഹി: രാജ്യത്തെ കയറ്റുമതിയിൽ വൻ കുതിപ്പ്. ഏപ്രിൽ-ഡിസംബർ കാലയളവിൽ രാജ്യത്തെ ഇലക്ട്രോണിക്സ് ഉത്പന്ന കയറ്റുമതിയിൽ 22.24 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2023-24 സാമ്പത്തിക വർഷം ആദ്യ ഒൻപത് ...

ചൈനീസ് ടോയ്സിന് ഇമ്പം കുറയുന്നു; ആഗോള വിപണി കീഴടക്കി ഇന്ത്യൻ കളിപ്പാട്ടങ്ങൾ; കയറ്റുമതി 239% വർദ്ധിച്ചു

ന്യൂഡൽഹി: കഴിഞ്ഞ എട്ട് വർഷത്തിനിടെ കളിപ്പാട്ട കയറ്റുമതിയിൽ രാജ്യം 239 ശതമാനം വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. 2022-23 സാമ്പത്തിക വർഷത്തിൽ 326 മില്യൺ ഡോളറാണ് ഭാരതത്തിന്റെ കളിപ്പാട്ട ...

ജെല്ലി ഫിഷുകൾക്ക് ആവശ്യകാർ ഏറെ; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കും ആഭ്യന്തര വിപണിക്കും ഇത് മുതൽ കൂട്ടാകും- കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം

തിരുവനന്തപുരം: മത്സ്യ തൊഴിലാളികളുടെ വരുമാനം ഉയർത്താൻ ജെല്ലി ഫിഷുകൾക്ക് കഴിയുമെന്ന് കണ്ടെത്തൽ. മത്സ്യബന്ധനത്തിൽ തൊഴിലാളികൾ ഏറ്റവും കൂടുതൽ ശല്യമായി കണ്ടിരുന്ന ഒന്നാണ് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി ഫിഷ്. ...

സഹകരണ കയറ്റുമതിയെക്കുറിച്ചുള്ള ദേശീയ സിമ്പോസിയം; അമിത് ഷാ പങ്കെടുക്കും

ന്യൂഡൽഹി: നാഷണൽ കോഓപ്പറേറ്റീവ് ഫോർ എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ് (എൻസിഇഎൽ) സംഘടിപ്പിക്കുന്ന സഹകരണ കയറ്റുമതിയെക്കുറിച്ചുള്ള ദേശീയ സിമ്പോസിയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ പങ്കെടുക്കും. തിങ്കളാഴ്ച ...

‘മെയ്ഡ് ഇൻ ഇന്ത്യ’ രാജ്യത്ത് മാത്രമല്ല, ലോകത്ത് തന്നെ അലയടിക്കുന്ന ശബ്ദം; സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ മുൻവർഷത്തേക്കാൾ 99 ശതമാനത്തിന്റെ വർദ്ധന; പിന്നിൽ കേന്ദ്രത്തിന്റെ പിഎൽഐ സ്കീം 

ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്മാർട്ട്‌ഫോണിന് വൻ ഡിമാൻഡ്. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ-ജൂലൈ കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്‌ഫോണുകളുടെ കയറ്റുമതിയിൽ മുൻവർഷത്തേക്കാൾ 99 ശതമാനത്തിന്റെ വർദ്ധന. ഇതോടെ  വരുമാനം ...

സമുദ്രോത്പന്ന കയറ്റുമതിയിൽ കുതിച്ച് ഇന്ത്യ; കഴിഞ്ഞ വർഷം നേടിയത് റെക്കോർഡ് വരുമാനം; മുന്നിൽ ശീതികരിച്ച ചെമ്മീൻ

ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷം രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയിൽ റെക്കോർഡ്. ഈ കാലയളവിൽ 17,35,286 ടൺ സമുദ്രോത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. 63,969.14 കോടി രൂപയാണ് കയറ്റുമതി വരുമാനം. ...

Page 1 of 2 1 2