export - Janam TV
Thursday, July 17 2025

export

ഐഫോൺ ഉത്പാദനത്തിൽ ഹൈറേഞ്ചായി ഇന്ത്യ; കയറ്റുമതി ചെയ്തത് 40,000 കോടി രൂപയുടെ ഫോണുകൾ

ന്യൂഡൽഹി: ഐഫോൺ കയറ്റുമതിയിൽ അതിവേഗം കുതിച്ച് ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വർഷം 500 കോടി ഡോളറിന്റെ (40,000 കോടി രൂപ) ആപ്പിൾ ഐഫോണുകളാണ് രാജ്യത്ത് നിന്ന് കയറ്റുമതി ...

കേന്ദ്രസർക്കാറിന്റെ ശ്രമം ഫലം കണ്ടു; മൊബൈൽ ഫോൺ കയറ്റുമതിയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ; കഴിഞ്ഞ സാമ്പത്തിക വർഷം കയറ്റുമതി ചെയ്തത് 85,000 കോടിയുടെ ഫോണുകൾ

ന്യൂഡൽഹി: മൊബൈൽ ഫോൺ ഉത്പാദന കയറ്റുമതി രംഗത്ത് ഹൈറേഞ്ചായി ഇന്ത്യ. മൊബൈൽ ഫോൺ കയറ്റുമതിയിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനം എന്ന രജതനേട്ടമാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. 2022- 23 ...

യുഎഇയിലേക്കുള്ള കയറ്റുമതി സർവ്വകാല റെക്കോർഡിലേക്ക്! 3,200 കോടി ഡോളറായി ഉയർന്നു

ദുബായ്: യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി സർവ്വകാല റെക്കോർഡിലേക്ക്. ഇന്ത്യയുടെ കയറ്റുമതി 3,200 കോടി ഡോളറിലേക്ക് എത്തിയിരിക്കുകയാണ്.ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാറിന് പിന്നാലെയാണ് കയറ്റുമതി ...

ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ 40,000 ടൺ ഗോതമ്പ്; സഹായമായി മെഡിക്കൽ ഉപകരണങ്ങളും അവശ്യമരുന്നുകളും; അഫ്ഗാന് കൈത്താങ്ങായി ഇന്ത്യ- India exports over 40,000 metric tonnes of wheat to Afghanistan

ജനീവ: അഫ്ഗാനിസ്ഥാന്റെ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച് ഇന്ത്യ. ആവശ്യങ്ങൾ പൂർത്തീകരിക്കാനായി ഇതുവരെ 40,000 ടൺ ഗോതമ്പ് ആണ് ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റി അയച്ചത്. യുഎൻ സുരക്ഷാ ...

ആഗോള ഗോതമ്പ് ക്ഷാമത്തിത്തിനിടെ ആശ്വാസമായി ഇന്ത്യ; ഗോതമ്പ് കയറ്റുമതിയിൽ രണ്ട് വർഷത്തെ അപേക്ഷിച്ച് ഇരട്ടി വർദ്ധനവ്

ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തിൽ ഇതുവരെ 3,70,000 ടൺ ഗോതമ്പ് കയറ്റുമതി ചെയ്തതായി റിപ്പോർട്ട്. ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യങ്ങളിലേക്കും ഇന്ത്യയുടെ അയൽരാജ്യങ്ങളിലേക്കുമാണ് ഗോതമ്പ് അധികവും കയറ്റുമതി ചെയ്തത്. ...

അന്താരാഷ്‌ട്ര വ്യാപാരത്തിൽ ഇനി ഇന്ത്യൻ രൂപയിലും ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ആർബിഐ | RBI allows payments for international trade in rupee

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് ഊന്നൽ നൽകി ആഗോള കയറ്റുമതി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപയിൽ കയറ്റുമതിയും ഇറക്കുമതിയും സാദ്ധ്യമാക്കുന്ന സംവിധാനം ഒരുക്കി ആർബിഐ. വിദേശരാജ്യങ്ങളിലെ കറൻസികൾക്ക് പകരം ...

മൃഗജന്യ ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ വൻ കുതിപ്പ്; കുവൈത്തിലേക്ക് 192 ടൺ ചാണകം കയറ്റുമതി ചെയ്യാൻ ഇന്ത്യ

ജയ്പൂർ: മൃഗജന്യ ഉത്പന്നങ്ങളുടെ കയറ്റുമതിയുടെ ഭാഗമായി ഇന്ത്യ 192 ടൺ പശുവിൻ ചാണകം കയറ്റി അയയ്ക്കുന്നു. ജൈവകൃഷിയിൽ വർദ്ധിച്ചു വരുന്ന ആവശ്യത്തെ നേരിടാൻ ഗൾഫ് രാജ്യമായ കുവൈത്ത് ...

കേന്ദ്ര സർക്കാർ പദ്ധതികൾ കർഷകർക്ക് ഗുണം ചെയ്തു : പ്രധാനമന്ത്രിയെ സന്ദർശിച്ച് എംഎ യൂസഫലി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച ...

ഗോതമ്പിന്റെ വില വർദ്ധനവിന് തടയിട്ട് കേന്ദ്രസർക്കാർ; കയറ്റുമതി നിരോധിച്ചു

ന്യൂഡൽഹി : രാജ്യത്തെ ഗോതമ്പ് വില വർദ്ധനവ് പരിഹരിക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ. മറ്റ് രാജ്യങ്ങളിലേക്കുള്ള ഗോതമ്പിന്റെ കയറ്റുമതിയ്ക്ക് വിലക്കേർപ്പെടുത്തി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആണ് ...

കയറ്റുമതിയിൽ ഇന്ത്യ കുതിക്കുന്നു; 400 ബില്യൺ ഡോളറിന്റെ നേട്ടം; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : കയറ്റുമതി മേഖലയിൽ അതിവേഗം കുതിക്കുന്ന ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യയുടെ കയറ്റുമതി ...

ആത്മനിർഭർ ഭാരത്; മൊബൈൽ ഫോൺ കയറ്റുമതി റെക്കോഡ് വർദ്ധനവിൽ; നിർമ്മാണ കേന്ദ്രമായി ഇന്ത്യ

വരും വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതിയിൽ വൻ വർധന ഉണ്ടാകുമെന്ന് റിപ്പോർട്ട്. 2020-21 സാമ്പത്തിക വർഷത്തിൽ ഇത് 3.16 ബില്ല്യൺ ഡോളർ ആയിരുന്നു. നടപ്പ് ...

ഒക്ടോബറിൽ ഇന്ത്യയുടെ കയറ്റുമതി 35.5 ബില്യൺ ഡോളറായി ഉയർന്നു; വ്യാപാര കമ്മി 19.9 ബില്യൺ ഡോളറായി ചുരുങ്ങി

ന്യൂഡൽഹി: ഒക്ടോബറിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി റെക്കോർഡ് ഭേദിച്ച് 35.5 ബില്യൺ ഡോളറായി(2.6ലക്ഷം) ഉയർന്നു. ഉയർന്ന ചരക്ക് ചെലവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഉണ്ടായിരുന്നിട്ടും പ്രധാന പാശ്ചാത്യ ...

കൊറോണ പ്രതിരോധത്തിൽ വീണ്ടും ലോകരാജ്യങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യ; പ്രതിരോധ വാക്‌സിനുകൾ കയറ്റി അയച്ചു

ന്യൂഡൽഹി : കൊറോണ പ്രതിരോധത്തിൽ അയൽ രാജ്യങ്ങളെ സഹായിക്കുന്നത് തുടർന്ന് ഇന്ത്യ. നാല് രാജ്യങ്ങൾക്ക് പ്രതിരോധ വാക്‌സിൻ ഡോസുകൾ സമ്മാനമായി നൽകി. മ്യാൻമർ, ഇറാൻ, നേപ്പാൾ, ബംഗ്ലാദേശ് ...

കൊറോണയിലും തളരാതെ ഇന്ത്യയുടെ കയറ്റുമതി മേഖല; സെപ്തംബറിൽ സ്വന്തമാക്കിയത് മികച്ച നേട്ടം

ന്യൂഡൽഹി ; കൊറോണ വ്യാപനത്തിനിടയിലും തളരാതെ രാജ്യത്തെ കയറ്റുമതി മേഖല. കഴിഞ്ഞ മാസം ഉത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ മികച്ച നേട്ടമാണ് രാജ്യം സ്വന്തമാക്കിയത്. സെപ്തംബറിൽ രാജ്യത്തെ കയറ്റുമതി 33.44 ...

അടുത്ത മാസത്തോടെ വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കാനുള്ള നടപടികളെടുത്ത് ഇന്ത്യ. 2021 ഒക്‌ടോബർ മാസത്തോടെ വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. അടുത്തമാസത്തോടെ 30 കോടി ...

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം മുറിച്ച് താലിബാൻ; കയറ്റുമതിയും ഇറക്കുമതിയും നിർത്തിവെച്ചു

കാബൂൾ: അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും നിർത്തലാക്കി താലിബാൻ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ (എഫ്‌ഐഇഒ) ഡയറക്ടർ ജനറൽ ഡോ. അജയ് ...

ഭക്തർ ആവശ്യപ്പെട്ടു ; പൂക്കൾ കയറ്റി അയച്ച് കേന്ദ്രസർക്കാർ ; കർഷകർക്കും നേട്ടം

ചെന്നൈ : ഇന്ത്യൻ പൂക്കൾ ഇനി കടൽ കടന്നും സൗരഭ്യം പരത്തും. തമിഴ്‌നാട്ടിൽ നിന്നും പൂക്കൾ അമേരിക്കയിലേക്കും, ദുബായിലേക്കും കയറ്റി അയച്ചു. മുല്ല, ചെണ്ടുമല്ലി, റോസ്, ജമന്തി, ...

കൊറോണക്കിടയില്‍ പ്രതീക്ഷ നല്‍കി സുഗന്ധ വ്യഞ്ജന കയറ്റുമതി; 23 ശതമാനത്തിന്റെ വര്‍ദ്ധനവ്

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിനിടയില്‍ പ്രതീക്ഷ നല്‍കി ഇന്ത്യയിലെ സുഗന്ധ വ്യഞ്ജന കയറ്റുമതി. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തെ അപേക്ഷിച്ച് വലിയ വര്‍ധനവാണ് ഈ വര്‍ഷം ...

Page 2 of 2 1 2