മുഖത്തിന് ഇത് എന്തുപറ്റി! മെലിഞ്ഞും പോയല്ലോ? പ്രമുഖ നടിയുടെ രൂപമാറ്റത്തിന് പിന്നിൽ
90-കളിലും 2000ത്തിലും ബോളിവുഡിൽ തരംഗമായിരുന്ന ഊർമിള മതോണ്ഡകറുടെ പുതിയ രൂപമാണ് ആരാധകരെ ഞെട്ടിച്ചു. 51-കാരി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ കൂടുതൽ ചെറുപ്പമായി തോന്നുന്നുണ്ട്. അതേസമയം മുഖത്തിന് കാര്യമായി ...