നാല് വർഷത്തെ നിയമപോരാട്ടം, 45 ദിവസത്തെ ജയിൽവാസം; കുടുംബപ്രശ്നത്തിൽ മധ്യസ്ഥത വഹിച്ചതിന് വ്യാജ ‘ബലാത്സംഗക്കേസ്’; 52 കാരനെ കോടതി കുറ്റവിമുക്തനാക്കി
മലപ്പുറം: വ്യാജ ബലാത്സംഗ കേസിൽ 52 വയസുകാരനെ പൊന്നാനി അതിവേഗ പോക്സോ കോടതി കുറ്റവിമുക്കനാക്കി. പൊന്നാനി നെയ്തല്ലൂർ സ്വദേശിയായ ചന്ദ്രശേഖരനെയാണ് വെറുതെ വിട്ടത്. വ്യക്തിപരമായ പകപോക്കലിന്റെ പേരിൽ ...












