Farooq Abdullah - Janam TV
Monday, July 14 2025

Farooq Abdullah

വന്ദേ ഭാരത് കശ്മീരിന് ലഭിച്ച വരദാനമെന്ന് ഫാറൂഖ് അബ്ദുള്ള; ട്രെയിൻ യാത്രയിൽ കണ്ണീരണിഞ്ഞ് നാഷണൽ കോൺഫറൻസ് നേതാവ്

കശ്മീർ താഴ്‌വരയിലേക്കുള്ള ട്രെയിൻ സർവീസ് ടൂറിസത്തെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ഉത്തേജിപ്പിക്കുമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് (NC) പ്രസിഡന്റുമായ ഡോ. ഫാറൂഖ് അബ്ദുള്ള. ശ്രീനഗറിൽ ...

മോദിയെ കാണാനില്ലെന്ന് കോൺഗ്രസ്; എവിടെയും പോയിട്ടില്ല, ഡൽഹിയിൽ തന്നെയുണ്ടെന്ന് ഇൻഡി മുന്നണി; കോൺ​ഗ്രസിനെ വെട്ടിലാക്കി ഫറൂഖ് അബ്ദുള്ള

ന്യൂഡൽഹി: അനുചിതമായ പ്രസ്താവന നടത്തി വീണ്ടും വെട്ടിലായി കോൺ​ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ "കാണാനില്ല" എന്നു ചൂണ്ടിക്കാട്ടി കോൺ​ഗ്രസിന്റെ സോഷ്യൽമീഡിയ ഹാൻഡിലുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെതിരെ ഇൻഡി മുന്നണിയിലെ സഖ്യകക്ഷികൾ രം​ഗത്തെത്തി. ...

“ഓഹ്.. ഞാൻ ദിവസവും വീട്ടിൽ കുളിക്കുന്നതാ”; കുംഭമേളയെ പരി​ഹസിച്ച് ഫറൂഖ് അബ്ദുള്ള

ശ്രീനഗർ: മഹാകുംഭമേളയിലെ പുണ്യസ്നാനത്തെ അധിക്ഷേപിച്ച് നാഷണൽ കോൺഫറൻസ് (NC) പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള. വീട്ടിൽ നിന്ന് ദിവസവും താൻ കുളിക്കുന്നുണ്ടെന്നായിരുന്നു ഫറൂഖ് അബ്ദുള്ളയുടെ വാക്കുകൾ. കുംഭമേള കാണാൻ ...

ഭീകരരെ കൊല്ലേണ്ട, പകരം പിടികൂടി ചോദ്യം ചെയ്താൽ മതിയെന്ന് ഫാറൂഖ് അബ്ദുള്ള; ചുട്ട മറുപടി നൽകി ബിജെപി

ശ്രീ​ന​ഗർ: ഭീകരരെ വധിക്കരുതെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ഭീകരരെ കൊല്ലുന്നതിന് പകരം പിടികൂടണം. ഭീകരരെ ചോദ്യം ചെയ്യുന്നത് ആക്രമണങ്ങൾക്ക് പദ്ധതിയിടുന്ന വിശാലമായ ശൃംഖലകളെക്കുറിച്ചുള്ള ...

ത്രിവർണ്ണപതാക മാത്രമേ ഇനി കശ്മീരിന്റെ മണ്ണിൽ ഉയരുകയുള്ളു; വെടിയുതിർക്കുന്നവർക്ക് വെടിയുണ്ടകൾകൊണ്ട് മറുപടി നൽകും; അമിത് ഷാ

രജൗരി: ഭീകരവാദം തുടച്ചുനീക്കുന്നതുവരെ പാകിസ്താനുമായി കേന്ദ്ര സർക്കാർ യാതൊരുവിധ ചർച്ചയും നടത്തില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന നാഷണൽ കോൺഫറൻസും കോൺഗ്രസുമുൾപ്പെടെയുള്ള പ്രതിപക്ഷ സഖ്യത്തിന്റെ ...

പാകിസ്താൻ സമാധാനമാണ് ആഗ്രഹിക്കുന്നത്; ചർച്ചകൾക്ക് വാതിൽ തുറന്നിടണമെന്ന് ഫറൂഖ് അബ്ദുള്ള; പരാമർശം റിയാസി ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുൻപ്

ശ്രീന​ഗർ: ഇന്ത്യയുമായി സമാധാനപരമായ ബന്ധം പുലർത്താൻ ആ​ഗ്രഹിക്കുന്നുവെന്നും അവർക്കായി വാതിൽ തുറന്നിടണമെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള. റിയാസി ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറും മുൻപാണ് അദ്ദേഹത്തിന്റെ ...

അബ്ദുള്ളയ്‌ക്ക് തിരിച്ചടി; കശ്മീരിൽ നാഷണൽ കോൺഫറൻസ് നേതാക്കൾ പാർട്ടിവിട്ട് ബിജെപിയിൽ

ശ്രീനഗർ: ജമ്മുകശ്മീരിൽ മുതിർന്ന നേതാക്കളടക്കം നിരവധി നേതാക്കൾ നാഷണൽ കോൺഫറൻസ് വിട്ട് ബിജെപിയിൽ ചേർന്നു. കത്തുവ ജില്ലാ അദ്ധ്യക്ഷൻ സഞ്ജീവ് കജൂരിയയുടെ നേതൃത്വത്തിലാണ് നേതാക്കൾ ബിജെപിയിൽ ചേർന്നത്. ...

ഇങ്ങനെയായാൽ ഇൻഡി മുന്നണി തകരും, വലിയ അപകടം; മുന്നറിയിപ്പുമായി ഫറൂഖ് അബ്ദുള്ള

ശ്രീനഗർ: ഇൻഡി മുന്നണി തകർച്ചയിലേക്കെന്ന മുന്നറിയിപ്പുമായി നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ ഫറൂഖ് അബ്ദുള്ള എംപി. പ്രതിപക്ഷപാർട്ടികൾ മറ്റ് മുന്നണികൾ രൂപീകരിക്കാൻ സാധ്യതയുണ്ടെന്നും സീറ്റ് വിഭജനത്തിൽ വരുത്തുന്ന കാലതാമസം ...

ക്രിക്കറ്റ് അസോസിയേഷൻ ഫണ്ട് വെട്ടിപ്പ് കേസ്; ഫറൂഖ് അബ്ദുള്ളയ്‌ക്ക് ഇഡി നോട്ടീസ്, ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം

ന്യൂഡൽഹി: ഫണ്ട് തിരിമറി കേസിൽ ചോദ്യം ചെയ്യലിനായി ഹാജരാൻ ആവശ്യപ്പെട്ട് നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷനും ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് ഇഡി നോട്ടീസ്. ഇന്ന് ഹാജരാകാനാണ് ...

രാമൻ ഹിന്ദുക്കളുടേത് മാത്രമല്ല, ഈ ലോകത്തിന്റേത് കൂടിയാണ്; അയോദ്ധ്യ രാമക്ഷേത്രത്തിനായി പ്രയത്‌നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ: ഫറൂഖ് അബ്ദുള്ള

ശ്രീനഗർ: രാമക്ഷേത്രം കെട്ടിപ്പടുക്കുന്നതിനായി പ്രയത്‌നിച്ചവരെ അഭിനന്ദിക്കുകയാണെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. രാമൻ ഹിന്ദുക്കളുടേത് മാത്രമല്ലെന്നും ഈ ലോകത്തെ ഓരോ ജനങ്ങളുടേതുമാണെന്നും ...

കശ്മീർ സ്വർ​ഗം ആക്കേണ്ടേ?; ഞങ്ങളെ വിശ്വസിക്കൂ, മറ്റൊരു രാജ്യത്തോടൊപ്പവും പോകില്ല; ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ ഫാറൂഖ് അബ്ദുള്ള

‍ഡൽഹി: ജമ്മു കശ്മീർ നരകത്തിലേയ്ക്കാണ് പോകുന്നതെന്ന് നാഷണൽ കോൺഫറൻസ് മേധാവിയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. കശ്മീരികളോട് കേന്ദ്ര സർക്കാർ ബഹുമാനം കാണിക്കണമെന്നും തന്റെ ...

മാദ്ധ്യമപ്രവർത്തകയുടെ ശരീരത്തിൽ തൊട്ട്, ചോദിച്ചത് സ്വകാര്യ കാര്യങ്ങൾ; ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ വ്യാപക വിമർശനം

മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ജമ്മു കാശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ വ്യാപക വിമർശനം. ഉർഫാന മൂനീർ എന്ന മാദ്ധ്യമ പ്രവർത്തക പ്രതികരണം ചോദിച്ചെത്തിയപ്പോഴാണ് യുവതിയുടെ ...

കശ്മീരിൽ നടക്കുന്നത് ഷോ ഓഫ്; സമാധാനം ഉണ്ടാകണമെങ്കിൽ പാകിസ്താനുമായി ഇന്ത്യ ചർച്ച നടത്തണം: ഫാറൂഖ് അബ്ദുള്ള

ശ്രീന​ഗർ: കശ്മീർ വിഷയങ്ങളിൽ ഇന്ത്യ പാകിസ്താനുമായി ചർച്ച നടത്തണമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. ചർച്ചകൾ നടക്കാത്ത പക്ഷം എല്ലാം തമാശ മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ...

മുസ്ലീങ്ങൾക്ക് ശരിയത്ത് നിയമമുണ്ട്; യൂണിഫോം സിവിൽ കോഡ് നടപ്പാക്കിയാൽ കേന്ദ്രസർക്കാരിന് കൊടുങ്കാറ്റിനെ നേരിടേണ്ടി വരും: ഫാറൂഖ് അബ്ദുള്ള

ശ്രീന​ഗർ: രാജ്യത്ത് ഏകീകൃത സിവിൽ കോഡ്( യുസിസി ) നടപ്പാക്കിയാൽ കേന്ദ്രസർക്കാരിന് കൊടുങ്കാറ്റിനെ നേരിടേണ്ടി വരുമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. ഏകീകൃത സിവിൽ കോഡ് ...

മു​ഗൾ ഭരണത്തിൽ എല്ലാവരും സുരക്ഷിതരായിരുന്നു; 800 വർഷം ഭരിച്ചിട്ടും ഇന്ത്യയ്‌ക്ക് പ്രശ്നമൊന്നും ഉണ്ടായില്ല എന്ന് ഫാറൂഖ് അബ്ദുള്ള

ശ്രീന​ഗർ: പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ ഭാ​ഗമായി എൻസിഇആർടിയുടെ 12–ാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ടതടക്കമുള്ള ഭാ​ഗങ്ങൾ നീക്കം ചെയ്തതിനെതിരെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ ...

രാമൻ ഹിന്ദുക്കളുടെ മാത്രമല്ല, മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ദൈവമാണെന്ന് ഫാറൂഖ് അബ്ദുള്ള

ശ്രീന​ഗർ: രാമൻ ഹിന്ദുക്കളുടെ മാത്രമല്ല, മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ദൈവമാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ഏത് മതങ്ങളിൽ വിശ്വസിക്കുന്നവർക്കും രാമൻ ദൈവമാണെന്ന് എൻസി നേതാവ് ...

രാഹുൽ ഗാന്ധിയെ ആദി ശങ്കരനോടുപമിച്ച് ഫറൂഖ് അബ്ദുള്ള

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ആദി ശങ്കരനോട് ഉപമിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലേക്ക് ഭാരത് ജോഡോ യാത്ര ...

കശ്മീരികൾ ഇന്ത്യയുടെ ഭാ​ഗമല്ല; തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഇന്ത്യ അം​ഗീകരിക്കണം; വിവാദ പരാമർശവുമായി ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ: വീണ്ടും വിവാദ പരാമർശവുമായി നാഷണൽ കോൺഫറൻസ് പാർട്ടി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. കശ്മീരികൾ ഇന്ത്യയുടെ ഭാ​ഗമല്ലെന്നാണ് നാഷണൽ കോൺഫറൻസ് നേതാവിന്റെ ...

‘പശു ഹിന്ദുവിന്റെയെങ്കിൽ കാള മുസ്ലീമിന്റെയോ?‘ വർഗീയ പരാമർശവുമായി വീണ്ടും ഫറൂഖ് അബ്ദുള്ള- Hatred Speech by Farooq Abdullah creates Controversy

ശ്രീനഗർ: ഷാരൂഖ് ഖാൻ നായകനായ ‘പത്താൻ‘ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ വർഗീയ പരാമർശവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. ...

ഭഗവാൻ ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രമല്ല, എല്ലാവരുടേതുമാണ്; പാകിസ്താനുമായി നാഷണൽ കോൺഫറൻസിന് ബന്ധമില്ലെന്നും ഫറൂഖ് അബ്ദുള്ള

ശ്രീനഗർ: ഒരു മതത്തെയും മോശമായി കാണുന്നില്ലെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ഭഗവാൻ ശ്രീരാമൻ ഹിന്ദുക്കളുടേത് മാത്രമല്ല, എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും നാഷണൽ കോൺഫറൻസ് പ്രസിഡന്റ് പറഞ്ഞു. ...

‘തിരഞ്ഞെടുപ്പിന് നിൽക്കുന്നില്ല, ഒഴിയുന്നു‘: നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ഫറൂഖ് അബ്ദുള്ള- Farooq Abdullah steps down as NC Chief

ന്യൂഡൽഹി: നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷ പദവി ഒഴിഞ്ഞ്  ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അബ്ദുള്ളയുടെ രാജി. തീരുമാനം പുന:പരിശോധിക്കാനുള്ള ...

ജമ്മു കശ്മീരിലെ കൊലപാതകങ്ങളെ ന്യായീകരിച്ച് ഫാറൂഖ് അബ്ദുള്ള; താക്കീത് നൽകി മനോജ് സിൻഹ; രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നത് തുടർന്നാൽ ശക്തമായ നടപടി എന്ന് മുന്നറിയിപ്പ്

ലക്നൗ: ജമ്മു കശ്മീരിൽ തീവ്രവാദികൾ നടത്തുന്ന കൊലപാതകങ്ങളെ ന്യായീകരിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. നിരപരാധികളായ പൗരന്മാരുടെ കൊലപാതകങ്ങളെ ന്യായീകരിച്ച് സാമുദായിക ...

ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണം; ജമ്മു കശ്മീരിന് നീതി ലഭിക്കുന്നതുവരെ കൊലപാതകങ്ങൾ തുടരും എന്ന് ഫാറൂഖ് അബ്ദുള്ള- Jammu and Kashmir, Farooq Abdullah, Kashmiri Pandit, Article 370

ശ്രീന​ഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതാണ് കശ്മീരിലെ കൊലപാതകങ്ങൾക്ക് കാരണമെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ പുരൺ കൃഷൻ ഭട്ട് എന്ന കശ്മീരി ...

കശ്മീരി ഹിന്ദു വംശഹത്യയെ കുറിച്ചുള്ള ചോദ്യങ്ങളിൽ ഉത്തരം മുട്ടി; ചാനൽ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയി ഫറൂഖ് അബ്ദുള്ള- Farooq Abdullah boycotts channel debate on Kashmir issue

ന്യൂഡൽഹി: കശ്മീരി ഹിന്ദു വംശഹത്യയെ കുറിച്ചുള്ള ചോദ്യങ്ങളിൽ പ്രകോപിതനായി ചാനൽ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. ...

Page 1 of 2 1 2