ഏത് ഇന്ത്യൻ പൗരനും കശ്മീരിൽ വോട്ടറായി രജിസ്റ്റർ ചെയ്യാം; അംഗീകരിക്കില്ലെന്ന് ഫാറൂഖ് അബ്ദുളള; കോടതിയെ സമീപിക്കാനും തീരുമാനം
ശ്രീനഗർ: ഏത് ഇന്ത്യൻ പൗരനും കശ്മീരിൽ വോട്ടറായി രജിസ്റ്റർ ചെയ്യാമെന്ന വ്യവസ്ഥയ്‌ക്കെതിരെ നാഷണൽ കോൺഫറൻസിന്റെ നേതൃത്വത്തിൽ പടയൊരുക്കം. കശ്മീരികൾ അല്ലാത്തവരെ സംസ്ഥാനത്ത് വോട്ടർമാരാക്കാനാണ് നീക്കമെന്നും ഇത് അംഗീകരിക്കില്ലെന്നും ...