FIFA - Janam TV
Thursday, July 17 2025

FIFA

ഹയ്യാ ഹയ്യാ ഗാനം, ഭാഗ്യ ചിഹ്നമായി ലഈബ്; ആവേശത്തിമിർപ്പിൽ ആരാധകർ

ഖത്തർ ഫുട്‌ബോൾ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം പുറത്തിറക്കി. പന്ത് തട്ടുന്ന അറബ് ബാലൻ 'ലഈബ്' ആണ് ഭാഗ്യചിഹ്നം. ഫിഫ വേൾഡ് കപ്പിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഭാഗ്യചിഹ്നം ...

ക്വാറന്റൈൻ ലംഘന പരാതി; അർജന്റീനിയൻ താരങ്ങൾക്കെതിരെ അന്വേഷണം; കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷം തടവ്

സാവോപോളോ: കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് മത്സരത്തിനിറങ്ങിയ നാല് അർജന്റീനിയൻ താരങ്ങൾക്കെതിരെ ബ്രസീൽ ഫെഡറൽ പോലീസ് അന്വേഷണം തുടങ്ങി. ബ്രസീലുമായുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനിറങ്ങിയ എമിലിയാനോ മാർട്ടിനെസ്, ജിയോവാനി ...

അർജന്റീന-ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരം നിർത്തിവച്ചു

സാവോപോള: അർജന്റീനയുടെ നാല് താരങ്ങൾ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്ന് ബ്രസീലുമായുളള യോഗ്യതാ മത്സരം നിർത്തിവച്ചു. അത്യന്തം നാടകീയമായ രംഗങ്ങളാണ് സാവോപോള സാക്ഷിയായത്. ക്വാറന്റീൻ ലംഘിച്ച ...

മുൻ ലോകചാമ്പ്യന്മാരായ ജർമ്മനിയെ അട്ടിമറിച്ച് മാസെഡോണിയ

ബർലിൻ: ലോകകപ്പ് യൂറോപ്യൻ യോഗ്യതാ മത്സരത്തിൽ ജർമ്മനിയ്ക്ക് അട്ടിമറി തോൽവി. ഗ്രൂപ്പിലെ താരതമ്യേന ദുർബലരായ നോർത്ത് മാസെഡോണിയയാണ് മുൻ ലോകചാമ്പ്യന്മാരെ അട്ടിമറിച്ചത്. മാസെഡോണിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ...

ഫുട്‌ബോള്‍ ക്ലബ്ബുകളിലെ വിദേശ നിക്ഷേപം നല്ലത്: ഫിഫ

ലണ്ടന്‍: ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ അതാത് രാജ്യത്തിന് വെളിയിലുള്ളവര്‍ മുതല്‍ മുടക്കുന്നതില്‍ തെറ്റില്ലെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍. യൂറോപ്പ്യന്‍ ക്ലബ്ബുകളടക്കം നിരവധി വന്‍കിട ക്ലബ്ബുകളില്‍ മുതല്‍മുടക്കിയത് അറേബ്യയില്‍ നിന്നും ചൈനയിലില്‍ ...

വനിതാ ഫുട്‌ബോള്‍ ലോകകപ്പ് 2023: സംയുക്ത ആതിഥേയത്വം ഓസ്‌ട്രേലിയയ്‌ക്കും ന്യൂസിലന്റിനും

സൂറിച്ച്: വനിതാ ഫുട്‌ബോള്‍ ലോകകപ്പിനുളള ആതിഥേയത്വം രണ്ടുരാജ്യങ്ങള്‍ക്ക്. 2023ലെ ലോകകപ്പ് ഓസ്‌ട്രേലിയയും ന്യൂസിലന്റും സംയുക്തമായി ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ അറിയിച്ചു. വോട്ടെടുപ്പിലൂടെയാണ് ആതിഥേയരെ തീരുമാനിച്ചത്. 2019ലാണ് കഴിഞ്ഞ ...

സീസണില്‍ മൂന്ന് ക്ലബ്ബുകള്‍ക്ക് വേണ്ടി കളിക്കാം: നിര്‍ണ്ണായക തീരുമാനമെടുത്ത് ഫിഫ

ബേണ്‍: അന്താരാഷ്ട്ര ഫുട്‌ബോള്‍ രംഗത്ത് വിപ്ലവകരമായ തീരുമാനവുമായി ഫിഫ. ഒരു അന്താരാഷ്ട്ര താരത്തിന് സീസണില്‍ മൂന്ന് ക്ലബ്ബുകളില്‍ കളിക്കാനുള്ള അനുമതി നല്‍കാനാണ് പുതിയ തീരുമാനം. കൊറോണ പരിതസ്ഥിതിയില്‍ ...

അണ്ടര്‍-17 വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ഇന്ത്യയില്‍; മത്സരം 2021 ഫെബ്രുവരിയില്‍

ലണ്ടന്‍: വനിത ലോകകപ്പ് അണ്ടര്‍-17 മത്സരങ്ങളുടെ സമയം മാറ്റി. ഇന്ത്യ ആതിഥ്യമരുളുന്ന ലോകകപ്പ് 2021 ഫെബ്രുവരി 17 നാണ് ആരംഭിക്കുകയെന്ന് ഫിഫ അറിയിച്ചു. ഈ വര്‍ഷം നവംബര്‍ ...

കൊറോണ കാലത്തെ കളികള്‍ക്ക് 5 പകരക്കാരെ ഇറക്കാം: തീരുമാനം അന്താരാഷ്‌ട്ര ഫുട്‌ബോള്‍ ബോര്‍ഡിന്റേത്

ലണ്ടന്‍: കൊറോണ കാലത്ത് നടക്കുന്ന മത്സരങ്ങളില്‍ നിയമങ്ങളില്‍ മാറ്റം വരുത്തി അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ്. കളികള്‍ക്കിടയില്‍ ഇരു ടീമുകള്‍ക്കും അഞ്ചു പകരക്കാരെ കളിക്കാനിറക്കാമെന്ന് പുതിയ തീരുമാനമാണ് ...

ഇറ്റലിയും ഫ്രാൻസും നെതർലൻഡും തയ്യാറല്ല ; സീസണ്‍ പൂര്‍ത്തിയാക്കാനൊരുങ്ങി യുവേഫാ; എതിരഭിപ്രായവുമായി ഫിഫ

മാഞ്ചസ്റ്റര്‍: യൂറോപ്പിലെ എല്ലാ ലീഗുകളും സമയക്രമത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുറച്ചുതന്നെ യുവേഫാ നീങ്ങുകയാണ്. ഇതിനിടെ ഫ്രാന്‍സും ഇറ്റലിയും നെതര്‍ലാന്റ്‌സും ഉടനൊന്നും ലീഗുകള്‍ ആരംഭിക്കേണ്ടെന്ന തീരുമാനിച്ചത് കണക്കിലെടുക്കുന്നില്ലെന്നും യുവേഫ വക്താവ് അറിയിച്ചു. ...

കൊറോണ പ്രതിരോധപ്രവര്‍ത്തനം: അംഗരാജ്യങ്ങള്‍ക്ക് ധനസഹായം നല്‍കി ഫിഫ

ലണ്ടന്‍: ലോക ഫുഡ്‌ബോള്‍ രംഗത്തെ ഔഗ്യോഗിക സംഘടനയായ ഫിഫ കൊറോണ പ്രതിരോധത്തിനായി അംഗരാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നു. 211 അംഗരാജ്യങ്ങള്‍ക്കാണ് ഫിഫയുടെ ധനസഹായം ലഭിക്കുക. നിലവില്‍ ഫുട്‌ബോളുമായി നബന്ധപ്പെട്ട് ...

Page 3 of 3 1 2 3