fire - Janam TV
Monday, July 14 2025

fire

ജമ്മുകശ്മീർ ബന്ദിപ്പോര വനമേഖലയിൽ വൻ തീപിടിത്തം

ശ്രീനഗർ: ജമ്മുകശ്മീരിലെ ബന്ദിപ്പോര വനമേഖലയിൽ വൻ തീപിടിത്തം. തീ നിയന്ത്രണ വിധേയമാക്കുന്നതിനായി നിരവധി ഫയർഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. കൂടാതെ ...

വയനാട്ടിലെ മൂലങ്കാവ് കാരശ്ശേരി വനത്തിനുള്ളിൽ വൻ തീപിടിത്തം

വയനാട്: സുൽത്താൻബത്തേരിയിൽ വൻ തീപിടിത്തം. മൂലങ്കാവ് കാരശ്ശേരി വനത്തിനുള്ളിലാണ് തീപിടിത്തം ഉണ്ടായത്. ജനവാസമേഖലയോട് അടുത്ത് കിടക്കുന്ന മുളങ്കാടുകൾക്കാണ് തീപിടിച്ചത്. സമീപത്തെ റബർ തോട്ടങ്ങളിലേക്കും തീ വ്യാപിച്ചിട്ടുണ്ടെന്നാണ് വിവരം. ...

വൈദ്യുതി വിതരണ സ്ഥാപനത്തിൽ തീപിടിത്തം; സമീപവാസികളെ മാറ്റിപ്പാർപ്പിച്ചു

ഛത്തീസ്ഗഡിലെ വൈദ്യുതി വിതരണ സ്ഥാപനത്തിൽ വൻ തീപിടിത്തം. റായ്പൂരിന് സമീപം കോട്ടയിലാണ് സംഭവം. വലിയ രീതിയിൽ തീ ആളിപടർന്നതിനാൽ പ്രദേശത്ത് നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. പൊലീസും ഫയർഫോഴ്‌സും ...

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ യാത്രികരായ സഹോദരങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തൃശൂർ: വടക്കാഞ്ചേരി പെരിങ്ങണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കുന്നംകുളം സ്വദേശി അഖിൽ ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് ...

ആന്ധ്രപ്രദേശിലെ നെല്ലൂരിൽ വൻ തീപിടിത്തം; നിരവധി കടകൾ കത്തിനശിച്ചു

അമരാവതി: ആന്ധ്രാപ്രദേശിലെ നെല്ലൂർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ വൻനാശനഷ്ടം. നെല്ലൂരിലെ ഓട്ടോ നഗറിലാണ് ഇന്ന് തീപിടിത്തമുണ്ടായത്. സംഭവത്തിൽ നിരവധി കടകൾ അഗ്നിക്കിരയായതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട് ...

ഇലക്ട്രിക് ഓട്ടോറിക്ഷ ചാർജ് ചെയ്യുന്നതിനിടെ സ്‌ഫോടനം ; ഒരു കുടുംബത്തിലെ 7 പേർ മരിച്ചു

മുംബൈ : ഇലക്ട്രിക് ഓട്ടോറിക്ഷ ചാർജ് ചെയ്യുന്നതിനിടെ സ്ഫോടനം . ഒരു കുടുംബത്തിലെ 7 പേർ മരിച്ചു . ഔറംഗബാദ് കൻ്റോൺമെൻ്റിലെ ദനാ ബസാർ പ്രദേശത്താണ് സംഭവം ...

സ്‌കൂളിൽ 12-കാരന്റെ ആക്രമണം; വെടിവയ്പ്പിൽ മൂന്ന് കുട്ടികൾക്ക് പരിക്ക്

ഫിൻലാന്റിലെ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് കുട്ടികൾക്ക് പരിക്ക്. ഹെൽസിങ്കിക്ക് സമീപമുള്ള വാന്റയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു വെടിവയ്പ് നടന്നത്. പ്രായപൂർത്തിയാകാത്ത ...

ഭൂമിക്കടിയിലുള്ള സംഭരണശാലയിൽ തീപിടിച്ചു; ബഡാബസാറിന് വൻ നാശനഷ്ടം

തിരുവനന്തപുരം: വ്യാപാര സ്ഥാപനത്തിന്റെ സംഭരണശാലയിൽ തീപിടിച്ച് വൻ നാശനഷ്ടം. ആറ്റിങ്ങൽ കിഴക്കേമൂലയിൽ പ്രവർത്തിക്കുന്ന ബഡാബസാർ എന്ന സ്ഥാപനമാണ് കത്തിനശിച്ചത്. ഇന്ന് രാത്രിയാണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, ...

ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

എറണാകുളം: ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു. പറവൂർ കവലയ്ക്ക് സമീപമുള്ള ഫാമിലി സൂപ്പർമാർക്കറ്റാണ് കത്തിയത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കടയുടെ ഷട്ടറിനുള്ളിൽ നിന്നും പുക ...

മഹാകാൽ ക്ഷേത്രത്തിലെ അപകടം; പരിക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മോഹൻ യാദവ്

ഭോപ്പാൽ: ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്. പാർലമെന്ററി കാര്യമന്ത്രി കൈലാഷ് വിജയവർഗിയയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇൻഡോറിലെ അരബിന്ദോ ആശുപത്രിയിലെത്തിയാണ് ...

തിരൂർ നഗരസഭ പരിസരത്ത് തരംതിരിക്കാൻ സൂക്ഷിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

മലപ്പുറം: തിരൂരിൽ തരംതിരിക്കാൻ സൂക്ഷിച്ചിരുന്ന മാലിന്യ കൂമ്പാരത്തിന് വൻ തീപിടിത്തം. നഗരസഭയുടെ പൊറ്റിലാത്തറ ട്രഞ്ചിങ് ഗ്രൗണ്ടിൽ തരംതിരിക്കാൻ സൂക്ഷിച്ചിരുന്ന മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ...

കൊരട്ടിയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം

തൃശൂർ: കൊരട്ടി ആറ്റപ്പാടത്ത് റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തീപിടിത്തം ഉണ്ടായത്. ട്രാക്കിന് സമീപം ഉണക്കപ്പുല്ലിലേക്ക് വലിയ തോതിൽ തീ പടരാതിരുന്നതിനാൽ വൻ ...

സ്ത്രീധന പീഡനത്തെ തുടർന്ന് മകൾ ജീവനൊടുക്കി, ഭർത്താവിന്റെ വീടിന് തീയിട്ട് യുവതിയുടെ കുടുംബം; രണ്ടുപേർ കൊല്ലപ്പെട്ടു

മകൾ ജീവനൊടുക്കിയതിന് പിന്നാലെ ഭർത്താവിന്റെ വീടിന് തീയിട്ട് യുവതിയുടെ കുടുംബം. തീപിടിത്തത്തിൽ ഭർതൃ മതാവും പിതാവും കൊല്ലപ്പെട്ടു. അൻഷിക എന്ന യുവതിയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ...

ചാവക്കാട് നഗരമധ്യത്തിൽ കെട്ടിടത്തിന് തീപിടിച്ച് വൻ നാശനഷ്ടം; മൂന്ന് കടകൾ കത്തിനശിച്ചു

തൃശൂർ: ചാവക്കാട് നഗരമധ്യത്തിൽ കെട്ടിടത്തിന് തീപിടിച്ച് വൻ നാശനഷ്ടം. കുന്നംകുളം റോഡിൽ ട്രാഫിക് ഐലൻഡ് ജംഗ്ഷന് സമീപമുള്ള ഓടിട്ട കെട്ടിടത്തിലെ കടകളിലാണ് തീ പിടിച്ചത്. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ...

ചകിരി നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം; യന്ത്രങ്ങളും മോട്ടോറുകളും ഉൾപ്പെടെ ഏഴ് ലക്ഷം രൂപയുടെ നാശനഷ്ടം

തിരുവനന്തപുരം: കോവളത്ത് യന്ത്ര സംവിധാനത്തിലൂടെ പച്ചത്തൊണ്ടിൽ നിന്നും ചകിരി നിർമ്മിക്കുന്ന യൂണിറ്റിന് തീപിടിച്ചു. ഉത്പാദനത്തിന് ശേഷം യൂണിറ്റിനുള്ളിൽ സൂക്ഷിച്ചിരുന്ന കെട്ടുകണക്കിന് ചകിരിയാണ് കത്തിനശിച്ചത്. സംഭവത്തിൽ ആളപായമില്ലെന്ന് അഗ്നിരക്ഷാ ...

വീടിന് മുകളിൽ തീപിടിച്ച് വൻ നാശനഷ്ടം; നിരവധി വസ്തുക്കൾ കത്തി നശിച്ചു

തൃശൂർ: വടക്കേക്കാട് വൈലേരിയിൽ വീടിന്റെ മുകളിൽ തീപിടിത്തം. വടക്കേക്കാട് സ്വദേശി ഗോപാലകൃഷ്ണന്റെ വീടിന് മുകളിലാണ് തീപിടിത്തമുണ്ടായത്. ടെറസിന് മുകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കത്തി നശിച്ചു. കടയിലേക്ക് കൊണ്ടുവന്നിരുന്ന ...

കൊച്ചിയിൽ ഗൃഹോപകരണ കമ്പനിയിൽ തീപിടിത്തം; സാധനങ്ങൾ കത്തിനശിച്ചു

എണാകുളം: കൊച്ചി കറുകപള്ളിയിൽ തീപിടിത്തം. സ്വകാര്യ കമ്പനിയുടെ ഗൃഹോപകരണ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം നടന്നത്. ഗോഡൗണിലുണ്ടായിരുന്ന വസ്തുക്കൾ കത്തിനശിച്ചു. ഗോഡൗണിൽ നിന്നും പുക ഉയരുന്നത് ...

കാമാത്തിപുരയിൽ തീപിടിത്തം; ആളപായമില്ല

മുംബൈ: കാമാത്തിപുരയിലെ അലി അക്ബർ ചൗളിൽ വൻ തീപിടിത്തം. ഇന്നലെ രാത്രിയാണ് സംഭവം. കെട്ടിടത്തിലെ ആദ്യ മൂന്ന് നിലകളിലേക്ക് പടർന്ന തീ അഗ്‌നിശമന സേന സ്ഥലത്തെത്തിയാണ് നിയന്ത്രണ ...

കോഴിക്കോട് പെരുവയൽ പൊൻ പറക്കുന്നിൽ തീപിടിത്തം

കോഴിക്കോട്: പെരുവയൽ പൊൻ പറക്കുന്നിൽ തീപിടിത്തം. കുന്നിലെ പുല്ലുകൾക്കാണ് തീപിടിച്ചത്. നാട്ടുകാർ പുക ഉയരുന്നത് കണ്ടാണ് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തറയിൽപടർന്ന് കിടന്ന പുല്ല് പൂർണമായും കത്തി ...

തിരുവനന്തപുരം ഐഷർ വാഹന ഷോറൂമിൽ വൻ തീപിടിത്തം; മൂന്ന് വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് വാഹന ഷോറൂമിൽ വൻ തീപിടിത്തം. മംഗലപുരം തോന്നയ്ക്കലിലെ ഐഷർ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. തീപിടത്തത്തിൽ മൂന്ന് വാഹനങ്ങൾ പൂർണമായും ...

തൃശൂർ കനകമലയിൽ വൻ തീപിടിത്തം; മണിക്കൂറുകൾ നീണ്ട പരിശ്രമിത്തിനൊടുവിൽ തീ അണച്ചു

തൃശൂർ: കനകമലയിലെ കിഴക്കേമുക്ക് മലയിൽ തീപിടിത്തം. ഉച്ചയ്ക്ക് തുടങ്ങിയ തീപിടിത്തം വൈകുന്നേരമാണ് അണച്ചത്. സമീപത്തെ പടശേഖരത്തിൽ നിന്നാണ് മലയിലേക്ക് തീ പടർന്ന് പിടിച്ചത്. മലയ്ക്ക് സമീപത്ത് നിന്നും ...

കലാഭവൻ മണി പാർക്കിന് മുന്നിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു

തൃശൂർ: ചാടക്കുടിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് അപകടം. കലാഭവൻ പാർക്കിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. ചാലക്കുടി സ്വദേശി ദിവ്യ ഓടിച്ച കാറാണ് കത്തിനശിച്ചത്. ഇന്ന് രാവിലെയോടെയാണ് ...

ഏഴുനില കെട്ടിടത്തിന് തീപിടിച്ചു; 43 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ധാക്ക: ബം​ഗ്ലാദേശിലുണ്ടായ തീപിടിത്തത്തിൽ 43 പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. ആരോ​ഗ്യമന്ത്രി ഡോ. സമാന്ത ലാൽ സെൻ ആണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവരുടെ ആരോ​ഗ്യനില ​ഗുരുതരമായി ...

ചേറ്റുപുഴ പാടത്ത് തീപിടുത്തം; ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ കത്തി നശിച്ചു

തൃശൂർ: മനക്കൊടി ചേറ്റുപുഴ പാടത്ത് തീപിടുത്തത്തിൽ വൻ നാശനഷ്ടം. സംഭവത്തിൽ ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സാമഗ്രികൾ ഉൾപ്പെടെ ലക്ഷകണക്കിന് വില വരുന്ന സാമഗ്രികൾ കത്തി ...

Page 6 of 17 1 5 6 7 17