Fish - Janam TV

Fish

പ്രതീകാത്മക ചിത്രം

മീനൊക്കെ നല്ലതുതന്നെ, പക്ഷെ!! ഈ 7 മത്സ്യങ്ങൾ ഗർഭിണികളും കുട്ടികളും കഴിക്കരുത്; കാരണവും ബദലുകളും ഇതാ..

മത്സ്യവിഭവങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ് മലയാളികൾക്ക്. ദിവസവും എന്തെങ്കിലും മീൻ വിഭവമില്ലാതെ ചിലർക്ക് ആഹാരം പോലും ഇറങ്ങില്ല. എന്നാൽ മത്സ്യം കഴിക്കുമ്പോൾ ചിലർ ശ്രദ്ധിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ...

മീൻകയറ്റി വന്ന വാൻ അപകടത്തിൽപ്പെട്ടു; റോഡിൽ ചിതറിയ മത്സ്യം മത്സരിച്ച് മോഷ്ടിച്ച് നാട്ടുകാർ

മീൻകയറ്റി വന്ന വാൻ അപകടത്തിൽപ്പെട്ടതിന് പിന്നാലെ ചിതറി തെറിച്ച മത്സ്യം മോഷ്ടിച്ചെടുത്ത് നാട്ടുകാർ.സിദ്ധാർത്ഥ ന​ഗറിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായി. കടയും മതിലും തകർത്താണ് വാൻ ...

‘ മല്‍സ്യങ്ങളെ ഭക്ഷിക്കരുത് ‘ ; മറൈന്‍ഡ്രൈവില്‍ എത്തി മത്സ്യകന്യക

കൊച്ചി മറൈന്‍ഡ്രൈവില്‍ മത്സ്യകന്യക. മറൈന്‍ഡ്രൈവിലെ മഴവില്‍പ്പാലത്തിൽ അലസമായി കിടക്കുന്ന മത്സ്യകന്യകയെ കണ്ട് ആദ്യം എല്ലാരും ഒന്ന് ഞെട്ടി , പിന്നെ അടുത്തിരിക്കുന്ന ബോർഡ് കണ്ടപ്പോൾ കാര്യം മനസിലായി. ...

കൊളസ്ട്രോൾ പേടിച്ച് പൊരിച്ച മീൻ ഒഴിവാക്കേണ്ട!! അൽപം പോലും എണ്ണയില്ലാതെ മീൻ വറുത്ത്, കഴിക്കാം; ഇങ്ങനെ ചെയ്യൂ.. 

കൊളസ്ട്രോളിനോട് പൊരുതാൻ പാടുപെടുന്നതിനിടെ പ്രിയപ്പെട്ട പലഭക്ഷണങ്ങളും വേണ്ടെന്ന് വെക്കേണ്ടി വരും. അതിലൊന്നാണ് വറുത്തമീൻ. നല്ല മീൻ വറുത്തത് കൂട്ടി ചോറുണ്ണാൻ ആ​ഗ്രഹിക്കാത്ത മത്സ്യപ്രേമികൾ കുറവാണ്. എന്നാൽ കൊളസ്ട്രോൾ ...

അഷ്ടമുടി കായലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; ഫിഷറീസ് അധികൃതരെത്തി സാമ്പിളുകൾ ശേഖരിച്ചു

കൊല്ലം: അഷ്ടമുടി കായലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഇന്നലെ വൈകിട്ട് മുതലാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ തുടങ്ങിയത്. ഇന്ന് രാവിലെയോടെ കൂടുതൽ ...

ശരീരത്തിലെ മുള്ള് ചലിപ്പിക്കും; പ്രകാശം കണ്ട് അടുത്ത് ചെന്നാൽ വായ്‌ക്കുള്ളിലാവും; ‘കടൽ പിശാച്’ എന്നറിയപ്പെടുന്ന മത്സ്യം…

നിഗൂഢതകളുടെയും അത്ഭുതങ്ങളുടെയും ലോകമാണ് ആഴക്കടൽ. തിരിച്ചറിയാൻ കഴിയാത്ത വിധം ജീവജാലങ്ങൾ ഒളിച്ചിരിക്കുന്ന ഇടം. പല കടൽ ജീവികളെയും പെട്ടെന്ന് തിരിച്ചറിയുക അസാധ്യമാണ്. പലതും ഒളിച്ചിരുന്നാണ് ഇര തേടുന്നത്. ...

എന്തോ വലിയ ദുരന്തം വരാൻ പോകുന്നു!; ‘ഡൂംസ്‌ഡേ ഫിഷ്’ ചത്തുപൊങ്ങി; ഈ മത്സ്യത്തെ കാണുന്നത് അപൂർവമായി മാത്രം…

തെക്കൻ കാലിഫോർണിയയുടെ തീരത്ത് 'ഡൂംസ്‌ഡേ ഫിഷ്' എന്ന് അറിയപ്പെടുന്ന അപൂർവ ഓർഫിഷിനെ കണ്ടെത്തി. ചത്ത മത്സ്യത്തെയാണ് ഓഗസ്റ്റ് 10-ആം തീയതി ലഭിച്ചത്. സാൻ ഡിയാഗോയിലെ ലാ ജോല്ല ...

അയക്കൂറ മീൻ പിടിക്കുന്നതിന് വിലക്കേർപ്പെടുത്തി ഖത്തർ; ലംഘിച്ചാൽ അയ്യായിരം റിയാൽ വരെ പിഴ; നീക്കം പ്രജനനകാലം മുൻനിർത്തി

ദോഹ: കടലിൽ നിന്നും അയക്കൂറ മീൻ പിടിക്കുന്നതിന് വിലക്കേർപ്പെടുത്തി ഖത്തർ. പ്രജനന കാലത്ത് മത്സ്യബന്ധനം നിർത്തിവയ്ക്കാനുള്ള ജിസിസി കാർഷിക സഹകരണ സമിതിയുടേതാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് ...

മീൻ വാങ്ങി മുറിച്ചപ്പോൾ വയറ്റിൽ പാമ്പ്!!

തിരുവനന്തപുരം: മാർക്കറ്റിൽ നിന്ന് വാങ്ങി വന്ന മീൻ മുറിച്ചപ്പോൾ വയറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തി. ചിറയൻകീഴ് പെരുങ്ങുഴി സ്വദേശി ബേബി വാങ്ങിയ പീര മത്സ്യത്തിൻ്റെ വയറ്റിലാണ് പാമ്പിനെ കണ്ടെ‌ത്തിയത്. ...

ഇനി മീൻ കൂട്ടി ചോറുണ്ണാം; മത്തി 400-ൽ നിന്ന് 240ലേക്ക്, നെത്തോലിക്ക് വില 30 രൂപ

കൊല്ലം: സംസ്ഥാനത്ത് മത്സ്യവില കുറയുന്നു. ട്രോളിം​ഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയർന്ന മത്സ്യവിലയാണ് കുറഞ്ഞ് തുടങ്ങിയത്. കിലോയ്ക്ക് 400 രൂപയായിരുന്ന മത്തിക്ക് 240 രൂപയായി കുറഞ്ഞിരിക്കുകയാണ്. കൊല്ലം ഹാർബറിലെ ...

10 ടൺ മീനുകൾ ചത്തുപൊങ്ങി; തടാകത്തിൽ രാസമാലിന്യമെന്ന് സംശയം

ചിത്കുൾ തടാകത്തിൽ 10 ടൺ മീനുകൾ ചത്തുപൊങ്ങിയത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. ഹൈദരാബാദിലെ പടഞ്ചേരു മണ്ഡലിലാണ് ദാരുണ സംഭവം. രാസമാലിന്യത്തെ തുടർന്നാണ് മീനുകൾ ചത്തുപൊങ്ങിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഫിഷറീസ് ...

‘400’ അടിച്ച് മത്തി; റോക്കറ്റ് വേ​ഗത്തിൽ കുതിച്ച് പച്ചക്കറി വില; മലയാളിയുടെ ഊണ് മേശ കാലിയാകുമോ?

അന്നം ഉണ്ണമെങ്കിൽ വമ്പൻ തുക ചെലവാക്കേണ്ട സ്ഥിതിയിലാണ് മലയാളി. ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കുതിപ്പിലാണ്. ഉത്പാദനം കുറഞ്ഞതോടെ പച്ചക്കറി, മീൻ വില റോക്കറ്റ് പോലെയാണ് ...

അയല, മത്തി, ചൂര, കണവ, ഞണ്ട്, ചെമ്മീൻ, കക്ക തുടങ്ങി എല്ലാം; മത്സ്യകൃഷിയിൽ നേട്ടം കൊയ്ത് ഇന്ത്യ; ലോകമേറ്റെടുത്ത് അക്വാകൾച്ചർ 

ന്യൂഡൽഹി: മത്സ്യകൃഷിയിൽ നേട്ടം കൊയ്ത് ഇന്ത്യ. പരമ്പരാ​ഗത രീതിയായ മത്സ്യബന്ധനത്തിന് ബ​ദലായി മത്സ്യകൃഷിയിൽ (അക്വാകൾച്ചർ) കേന്ദ്രീകരിക്കുന്നതിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ നേട്ടം കൊയ്തിരിക്കുന്നത്. ജലജീവികളെയും ജലസസ്യങ്ങളെയും കൃഷി ചെയ്യുന്നതിനെ ...

വെള്ളത്തിന് ചുവപ്പ് നിറം; പെരിയാറിന്റെ കൈത്തോട്ടിൽ വീണ്ടും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു; ആശങ്ക

കൊച്ചി:  പെരിയാറിൽ വീണ്ടും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു. ആലുവ എടമുള പാലത്തിന് സമീപമാണ് മത്സ്യങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ നദിയിലെ ജലത്തിൽ ...

ഇച്ചിരി മീൻ കൂട്ടാനില്ലാതെ ചോറുണ്ണതെങ്ങനെ? മീൻ കൊതിയൻമാരുള്ളത് ഈ സംസ്ഥാനത്ത്; എന്നാൽ ആകെ നോക്കുമ്പോൾ ഇവർക്ക് എട്ടാം സ്ഥാനം  മാത്രം

മലയാളികളാണ് ഏറ്റവും കൂടുതൽ മീൻ കഴിക്കുന്നതെന്ന് പൊതുവേ പറയാറുണ്ട്. ഇത് ശരിവെച്ച് ദേശീയ തലത്തിൽ നടത്തിയ പഠനം. ദിവസവും മത്സ്യം കഴിക്കുന്നവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ് കേരളം. ...

രൂക്ഷമായ ദുർഗന്ധം; ചെർപ്പുളശേരിയിലെ മത്സ്യമാർക്കറ്റിൽ നിന്ന് പിടിച്ചെടുത്തത് 75 കിലോ പഴകിയ മത്സ്യം

പാലക്കാട് : ചെർപ്പുളശ്ശേരിയിലെ മത്സ്യ മാർക്കറ്റിൽ നിന്നും പഴകിയ മത്സ്യം പിടികൂടി. ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിലാണ് മാർക്കറ്റിൽ നിന്നും 75 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടിയത്. ...

ലോറിയിൽ നിന്നും രൂക്ഷഗന്ധം; സംശയം തോന്നിയ നാട്ടുകാർ പിടികൂടിയത് വിൽപ്പനയ്‌ക്കെത്തിച്ച 2,250 കിലോ പഴകിയ മത്സ്യം

മലപ്പുറം: എടപ്പാളിൽ വിൽപ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. കോഴിക്കോട്ട് നിന്ന് കുന്നംകുളത്തേക്ക് ലോറിയിൽ കൊണ്ടുപോവുകയായിരുന്ന മത്സ്യമാണ് പിടികൂടിയത്. ലോറിയിൽ നിന്നും ...

അടുക്കള നാറുമെന്ന് വിചാരിച്ച് മീൻ വാങ്ങൽ കുറയ്‌ക്കേണ്ട; ഈ ടിപ്‌സുകൾ പരീക്ഷിച്ചോളൂ..; മീൻനാറ്റം കുറയ്‌ക്കാം..

മത്സ്യവിഭവങ്ങൾ മലയാളികൾക്ക് എന്നും പ്രിയമാണ്. മീൻ പൊരിച്ചതും, മീൻ കറിയും, മീൻ തോരനും, മീന അച്ചാറും അങ്ങനെ എത്ര എത്ര വിഭവങ്ങൾ.. ഇതൊക്കെയാണെങ്കിലും പലരെയും മീൻ വാങ്ങുന്നതിൽ ...

ചീഞ്ഞ മീൻ വാങ്ങി പണി വാങ്ങേണ്ട; ഫ്രഷ് മീൻ തിരഞ്ഞെടുക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

മീൻ വിഭവങ്ങളോട് മലയാളികൾക്ക് എന്നും ഒരു പ്രത്യേക ഇഷ്ടമാണ്. മീൻ കറിയായും, മീൻ പൊരിച്ചതായും, മീൻ തോരനായും അങ്ങനെ എത്രയെത്ര വിഭവങ്ങളാണ് ഓരോ ദിവസവും അടുക്കളയിൽ നിറയുന്നത്. ...

പട്ടാമ്പിയിൽ മത്സ്യമാർക്കറ്റിൽ പരിശോധന; പിടികൂടിയത് 100 കിലോയിലധികം പഴകിയ മത്സ്യം

പാലക്കാട്: പട്ടാമ്പിയിലെ വിവിധ മത്സ്യമാർക്കറ്റുകളിൽ നടത്തിയ പരിശോധനകളിൽ പഴകിയ മത്സ്യം പിടികൂടി. 100 കിലോ പഴകിയ മത്സ്യമാണ് നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് നടത്തിയ ...

മറവി മാറ്റണോ? മീനും മുട്ടയും മിഠായിയും കഴിച്ചുനോക്കൂ…

പലരെയും മാനസികമായി അലട്ടുന്ന ഒരു പ്രശ്നമാണ് ഓർമ്മക്കുറവ്. സാധനങ്ങൾ വെക്കുന്നിടം പിന്നെ ഓർമ്മയുണ്ടാകില്ല, തലേദിവസം ചെയ്യണം എന്ന് വിചാരിക്കുന്ന കാര്യങ്ങൾ ഓർമ്മക്കുറവ് മൂലം ചെയ്യാൻ സാധിക്കാതെ പോകുന്നു. ...

ആഴക്കടലിലേക്ക് കൂട്ടത്തോടെ പലായനം ചെയ്ത് മത്സ്യങ്ങൾ; വലയിൽ കുരുങ്ങുന്നത് ചെറുമത്സ്യങ്ങൾ മാത്രം; കാരണമിത്..

കൊല്ലം: സമുദ്രോഷ്മാവ് കൂടിയതോടെ മത്സ്യലഭ്യത കുറയുന്നതായി മത്സ്യത്തൊഴിലാളികൾ. മത്സ്യബന്ധനം ആശ്രയിച്ചു ജീവിക്കുന്നവർ വൻ പ്രതിസന്ധിയിലാണെന്നും മത്സ്യത്തൊഴിലാളികൾ അറിയിച്ചു. സമുദ്രോഷ്മാവ് ഉയർന്നതോടെ മത്സ്യങ്ങൾ കൂട്ടത്തോടെ കടലിലേക്ക് ഉൾവലിഞ്ഞതാണ് പ്രതിസന്ധി ...

കേരളത്തിൽ നിന്നും കടൽ കടന്ന് വിദേശത്തേക്ക് ; ചാള മുതൽ ചൂര വരെ, പൊടിയാക്കി മാറ്റിയാൽ ഡിമാൻഡ് വേറെ..

മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള മത്സ്യങ്ങൾ ഏതൊക്കെയെന്ന് ചോദിച്ചാൽ മത്തി, കിളിമീൻ, ചൂര എന്നൊക്കെയാകും ഭൂരിഭാഗം ആളുകളുടെയും ഉത്തരം. ഊണുക്കാലമായാൽ ചട്ടിയിൽ മൊരിഞ്ഞു കിടക്കുന്ന മത്തി കുട്ടന്മാരെ കാത്തിരുന്ന് ...

ചെറുമീനുകളുമായി എത്തിയ ഏഴ് വള്ളങ്ങൾ പിടിയിൽ

കോഴിക്കോട്: തിക്കോടി ലാൻഡിംഗ് സെന്ററിൽ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റൽ പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ ചെറുമീനുകളെ പിടിച്ച ഏഴുവള്ളങ്ങൾ പിടികൂടി. കൊയിലാണ്ടി കേന്ദ്രീകരിച്ച് മത്സ്യബന്ധനം ...

Page 1 of 3 1 2 3