മറവി മാറ്റണോ? മീനും മുട്ടയും മിഠായിയും കഴിച്ചുനോക്കൂ...
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മറവി മാറ്റണോ? മീനും മുട്ടയും മിഠായിയും കഴിച്ചുനോക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 10:43 pm IST
FacebookTwitterWhatsAppTelegram

പലരെയും മാനസികമായി അലട്ടുന്ന ഒരു പ്രശ്നമാണ് ഓർമ്മക്കുറവ്. സാധനങ്ങൾ വെക്കുന്നിടം പിന്നെ ഓർമ്മയുണ്ടാകില്ല, തലേദിവസം ചെയ്യണം എന്ന് വിചാരിക്കുന്ന കാര്യങ്ങൾ ഓർമ്മക്കുറവ് മൂലം ചെയ്യാൻ സാധിക്കാതെ പോകുന്നു. ഇതൊക്കെ ഓർമ്മക്കുറവിന്റെ ലക്ഷണങ്ങളാണ്.

ചെറിയ ചെറിയ കാര്യങ്ങൾ പോലും ഓർത്തെടുക്കാൻ പലപ്പോഴും സാധിക്കാതെ വരുന്നു. ഓർമ്മക്കുറവ് കൂടുതലായി ഉണ്ടാവുകയാണെങ്കിൽ അത് ഡിമെൻഷ്യ പോലുള്ള അവസ്ഥാന്തരങ്ങളിലേക്ക് വഴിവെക്കും. എന്നാൽ ഓർമ്മക്കുറവ് അകറ്റാനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് വളരെ പ്രയോജനകരമാണ്. അവ ഏതൊക്കെയെന്ന് നോക്കാം…

മത്സ്യം

ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും ഫലപ്ര​​ദമായ ഒന്നാണ് മത്സ്യം. ദിവസേന മത്സ്യം കഴിക്കുന്നതിലൂടെ ഓർമ്മശക്തി വർദ്ധിക്കുന്നു. കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. മത്സ്യത്തിൽ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. കൊഴുപ്പുള്ള മത്സ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നത്.

മഞ്ഞൾ

ധാരാളം ഔഷധ​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് മഞ്ഞൾ. മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ആ​ഹാരം പാകം ചെയ്യുമ്പോൾ കുറച്ച് മഞ്ഞൾ ചേർക്കുന്നത് ആരോ​ഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും വളരെ ​ഗുണകരമാണ്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ മസ്തിഷ്ക കോശങ്ങളുടെ ഉത്പ്പാദനത്തിന് അത്യന്താപേഷിതമാണ്.

മുട്ട

ഓർമ്മശക്തി വർദ്ധിപ്പിക്കാൻ അനുയോജ്യമാണ് മുട്ട. കോളിൻ ഉൾപ്പെടെ പോഷകസമൃദ്ധമായ പദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു.

ചോക്ലേറ്റ്

ഫ്ലേവനോയ്ഡുകൾ, കഫീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതാണ് ‌ഡാർക്ക് ചോക്ലേറ്റുകൾ. ഇത് കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാൻ സഹായിക്കുന്നു.

Tags: foodFishHealtheggSUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies