ബേപ്പൂര്‍ തീരത്ത് മത്സ്യബന്ധന ബോട്ടിനുള്ളില്‍ വിഷവാതകം ശ്വസിച്ചെന്ന് സംശയം: ഒരു മരണം, മൂന്ന് പേര്‍ അബോധാവസ്ഥയില്‍
കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ എന്‍ജിന്‍ റൂമിലുണ്ടായ വാതകചോര്‍ച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ ജീവനെടുത്തു. ബംഗാള്‍ സ്വദേശിയായ ഷഹദേബ് ദാസ് ആണ് മരണപ്പെട്ടത്. 'ആയിഷ' എന്ന ...

















