G20 Summit - Janam TV
Tuesday, July 15 2025

G20 Summit

കാലങ്ങളായി ഡൽഹി അവഗണിക്കപ്പെട്ടു; ഇപ്പോൾ എല്ലാം മാറുന്നു; ജി20 ഉച്ചകോടി എത്തിയതോടെ നഗരം വൃത്തിയായി: ലഫ്റ്റനന്റ് ഗവർണർ

ന്യൂഡൽഹി: വളരെക്കാലമായി ഡൽഹി അവഗണിക്കപ്പെട്ടിരുന്നുവെന്നും എന്നാൽ ഇപ്പോൾ ജി20 ഉച്ചകോടി വന്നതോടെ സ്ഥിതി മാറിയെന്നും ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന പറഞ്ഞു. ഉച്ചകോടിക്ക് വേണ്ടി മാത്രമല്ല, ഭാവിയിൽ ...

ജി-20 ഉച്ചകോടിയ്‌ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ശ്രീനഗർ

ശ്രീനഗർ: ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയ്ക്ക് കീഴിൽ യൂത്ത്-20, സിവിൽ-20 യോഗങ്ങൾക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ശ്രീനഗർ. ഇതാദ്യമായാണ് ജമ്മു കശ്മീർ ജി-20 പോലുള്ള ഒരു അന്താരാഷ്ട്ര പരിപാടിക്ക് ആതിഥേയത്വം ...

ജി 20 ഉച്ചകോടി: ഉന്നതതല യോഗത്തിന് നേതൃത്വം നൽകി കശ്മീർ ഡിവിഷൻ കമ്മീഷണർ

ശ്രീനഗർ: ശ്രീനഗർ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിന് നേതൃത്വം നൽകി ഡിവിഷണൽ കമ്മീഷണർ വിജയ് കുമാർ ബിധുരി. കശ്മീരിലെ അനുബന്ധ ...

ചർച്ച ചെയ്തത് ചോർന്നു ; ഇത് ശരിയല്ലെന്ന് ചൈനീസ് പ്രസിഡന്റ്; തുറന്ന സംഭാഷണത്തിലാണ് വിശ്വസിക്കുന്നതെന്ന് തിരിച്ചടിച്ച് ട്രൂഡോ; ജി20 ക്കിടയിൽ രാഷ്‌ട്രത്തലവന്മാർ തമ്മിൽ പോര്

ബാലി : ഇന്തോനേഷ്യയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പല രാജ്യങ്ങളിലെ നേതാക്കളും കൂടിക്കാഴ്ച നടത്തുകയും സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്ത വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര ...

‘ഇത് യുദ്ധത്തിന്റെ കാലമല്ല‘: പുടിനോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം ജി20 സംയുക്ത പ്രമേയത്തിൽ ഉൾപ്പെടുത്തി; രാജ്യത്തിന് അഭിമാന നിമിഷം- PM Modi’s statement adopted by G20 joint declaration

ബാലി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, സമാധാനത്തിന്റെ പ്രാധാന്യം വിളിച്ചോതിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം ജി20 സംയുക്ത പ്രമേയത്തിൽ ഉൾപ്പെടുത്തി. സമർഖണ്ഡിലെ ഷാംഗ്ഹായ് കോ ഓപ്പറേഷൻ അസോസിയേഷൻ ...

ബിരുദ വിദ്യാഭ്യാസമുള്ള ഇന്ത്യൻ പൗരന്മാർക്ക് യുകെയിൽ ജോലി ചെയ്യാം; ഓരോ വർഷവും 3,000 വിസകൾക്ക് അനുമതി ; വ്യാപാര കരാർ പുനരുജ്ജീവിപ്പിക്കാനൊരുങ്ങി യുകെ പ്രധാനമന്ത്രി ഋഷി സുനക്

ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ളവർക്ക് ഓരോ വർഷവും 3,000 വിസകൾ നൽകുമെന്ന് വ്യക്തമാക്കി യുകെ പ്രധാനമന്ത്രി ഋഷി സുനക്. രാജ്യത്തെ യുവാക്കൾക്ക് യുകെയിൽ ജോലി ചെയ്യുന്നതിനാണ് വിസ നൽകുന്നതെന്ന് ...

ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ആഗോള വളർച്ചയ്‌ക്ക് അനിവാര്യം; ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി

ബാലി : ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ആഗോള തലത്തിലുള്ള വളർച്ചയ്ക്ക് അനിവാര്യമാണ്. ഊർജ്ജ ...

ജി- 20 ഉച്ചകോടി; ടിബറ്റിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ചൈനയെ വിമർശിച്ച് അമേരിക്ക- US raises Tibet issue in G20 summit

ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി- 20 ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും തമ്മിൽ ചർച്ച നടത്തി. ടിബറ്റിലെ ...

ജി20 ഉച്ചകോടി; ആഗോള വെല്ലുവിളികളെ നേരിടാനുള്ള ഇന്ത്യയുടെ ദൃഢമായ പ്രതിബദ്ധതയെ മുൻനിർത്തിയാകും ചർച്ചകൾ; പ്രധാനമന്ത്രി – India will highlight its “unwavering commitment” to collectively tackling global challenges at the G20 Summit

ന്യൂഡൽഹി: ആഗോള വെല്ലുവിളികളെ നേരിടാനുള്ള ഇന്ത്യയുടെ ദൃഢമായ പ്രതിബദ്ധതയെ മുൻനിർത്തിയാകും ജി20 ഉച്ചകോടിയിൽ ഇന്ത്യ ചർച്ച നടത്തുകയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ...

ജി 20 ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിക്കാനൊരുങ്ങി ഇന്ത്യ; പ്രധാനമന്ത്രി ഇന്ന് ബാലിയിലേക്ക്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോനേഷ്യ സന്ദർശനം ഇന്ന് ആരംഭിക്കും. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം ബാലിയിലേക്ക് പോകുന്നത്. 20 ലോക രാജ്യങ്ങൾ പങ്കെടുക്കുന്ന ...

ജി 20 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡൽഹി : ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്തോനേഷ്യയിലെ ബാലിയിൽ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയ്ക്കിടെയാകും കൂടിക്കാഴ്ച നടക്കുക. ...

ജി 20 ഉച്ചകോടി: കൊറോണ പോരാളികളെ കൂടെ നിർത്തി രാഷ്‌ട്രത്തലവന്മാരുടെ ഫോട്ടോ സെഷൻ

റോം: ജി 20 ഉച്ചകോടിയ്ക്ക് മുന്നോടിയായ ഫോട്ടോ സെഷൻ വേറിട്ട അനുഭവ മായി. രാഷ്ട്രത്തലവന്മാരെ മാത്രം ഫോട്ടോയ്ക്ക് അണിനിരത്താറുള്ള ചടങ്ങിനാ ണ് ഇത്തവണ പുതുമകൾ ആവിഷ്‌ക്കരിക്കപ്പെട്ടത്. രാഷ്ട്രത്തലവന്മാരെ ...

ജി20 ഉച്ചകോടി: ഇറാന്റെ ആണവ പദ്ധതിയിൽ അമേരിക്കയുടെ നീക്കം ശക്തമാക്കാനൊരുങ്ങി ബൈഡൻ

വാഷിംഗ്ടൺ: ജി 20 ഉച്ചകോടിയിൽ ഇറാൻ വിഷയം ഗൗരവപൂർവ്വം ചർച്ചയ്‌ക്കെടു ക്കാനൊരുങ്ങി അമേരിക്ക. ഇന്ന് റോമിലെത്തുന്ന പ്രസിഡന്റ് ജോ ബൈഡൻ ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൺ എന്നീ രാജ്യങ്ങളുടെ ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും. അടുത്ത ആഴ്ച റോമിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് എത്തുമ്പോഴാണ് കൂടിക്കാഴ്ചയ്ക്ക് സാദ്ധ്യതയെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ...

Page 2 of 2 1 2