ganapathy - Janam TV

ganapathy

‘ഹരിശ്രീ ​ഗണപതായേ നമഃ’; ഗണപതി മിത്താണെന്ന് പറഞ്ഞ സ്പീക്കർ എഎൻ ഷംസീറും കുഞ്ഞുങ്ങളെ ഹരിശ്രീ കുറിപ്പിച്ചു

കണ്ണൂർ: കുട്ടികളെ എഴുത്തിനിരുത്തിച്ച് സ്പീക്കർ എഎൻ ഷംസീറും. കണ്ണൂർ തലശേരി ​ഗുണ്ടർട്ട് മ്യൂസിയത്തിലായിരുന്നു കുട്ടികളെ ഹരിശ്രീ കുറിച്ചത്. ഷംസീർ 'ഹരിശ്രീ ​ഗണപതായേ നമഃ' എന്ന് അരിയിൽ എഴുതിച്ചു. ...

സർവ്വ വിഘ്നങ്ങളും മാറ്റുന്ന വിനായകൻ ; ഗണപതിയെ സ്വപ്നത്തിൽ കണ്ടാൽ ഫലങ്ങൾ ഇവയാണ്..

രാജ്യത്ത് വിപുലമായ രീതിയിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾ നടക്കുകയാണ് . ഒൻപത്, പതിനൊന്ന് ദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ് ചിലയിടങ്ങളിലെ ആഘോഷങ്ങൾ. വിനായക ചതുർത്ഥി സമയത്ത് ഗണപതിയെ സ്വപ്നത്തിൽ ...

66 കിലോ സ്വർണ്ണം , 325 കിലോ വെള്ളി ; മഹഗണപതി വിഗ്രഹത്തിന് 400 കോടിയുടെ ഇൻഷുറൻസ് കവറേജ്

രാജ്യത്തുടനീളം വിനായക ചതുർത്ഥി ആഘോഷങ്ങൾ ഗംഭീരമായി നടക്കുകയാണ്. വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് മുൻപായി പലയിടത്തും പൂജകളും നടക്കുന്നുണ്ട്. മുംബൈയിലെ പ്രശസ്തമായ ജിഎസ്ബി സേവാമണ്ഡലത്തിലെ മഹാഗണപതി എല്ലാ വർഷവും ...

മനിതർ ഉനർന്ത് കൊള്ള ഇത് മനിത കാതൽ അല്ലെ…..; അയ്യായിരം പ്രാവശ്യമെങ്കിലും ഞങ്ങൾ ഈ പാട്ട് കേട്ടിട്ടുണ്ട്; മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് ​ഗണപതി

മലയാള സിനിമാ ലോകത്ത് ചർച്ചകളിൽ ഇടം പിടിച്ച ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മൽ ബോയ്സ്. തിയേറ്ററിലെത്തി ദിവസങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടാൻ ചിത്രത്തിന് സാധിച്ചു. ചെറിയ ...

സമഗ്ര ഗാണപത്യോപാസനാ ഗ്രന്ഥം “അനന്ത വിനായകൻ” പ്രകാശനം വിശാഖപട്ടണം കേരള കലാ സമിതിയിൽ

വിശാഖപട്ടണം: പ്രഫസർ വി ബാലമോഹൻദാസ് തെലുങ്കിൽ രചിച്ച "അനന്ത വിനായകൻ" എന്ന ഗാണപത്യോപാസനാ ഗ്രന്ഥത്തിന്റെ മലയാളം വിവർത്തനം പ്രകാശനത്തിനൊരുങ്ങുന്നു. ശ്രീ മഹാഗണപതിയുടെ ഉപാസനാ രീതികളും പുരാണകഥകളും മന്ത്രങ്ങളും ...

‘താങ്കളുടെ മിത്ത് എന്റെ സത്യം,ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത, കളങ്കമില്ലാത്ത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത സർവ്വസത്യം, കോടികണക്കിന് മനുഷ്യരുടെ സത്യം ‘: വീട്ടിലെ ഗണപതി ഭഗവാന്റെ ചിത്രങ്ങൾ പങ്കുവെച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച് പരാമർശം നടത്തിയ സ്പീക്കർ എ എൻ ഷംസീറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. താങ്കളുടെ മിത്ത് ...

ഗോവിന്ദൻ ഒന്നും തിരുത്തി പറഞ്ഞിട്ടില്ല, സംസ്ഥാന സെക്രട്ടറി പറഞ്ഞതാണ് പാർട്ടി നിലപാടെന്നും പി.ജയരാജൻ; സുകുമാരൻ നായർക്ക് പരിഹാസം

കണ്ണൂർ: ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ടുള്ള ഷംസീറിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. സംഭവവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ സിപിഎം ഒന്നുംതന്നെ ...

ഭയം! ചാനൽ ചർച്ചയ്‌ക്ക് ആളെ അയക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം

തിരുവനന്തപുരം: ചാനലുകളിലെ അന്തിചർച്ചയ്ക്ക് പാർട്ടി പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. ഗണപതി ഭഗവാൻ മിത്താണെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് അത് മാറ്റിപ്പറയേണ്ടിവന്ന സാഹചര്യത്തിലാണ് പാർട്ടി ...

ഗണപതി മോദകപ്രിയൻ ; ഗണേശപൂജയിൽ മോദകനിവേദ്യത്തിന്റെ പ്രാധാന്യം

ഹൈന്ദവ വിശ്വാസ പ്രകാരം ഗണങ്ങളുടെ അധിപനാണ് ഗണപതി ഭഗവാൻ. ബുദ്ധിയുടെയും സിദ്ധിയുടെയും ഇരിപ്പിടവുമാണ് ഗണേശൻ. ഗണപതിയെ പ്രീതിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മോദകം. ഭഗവാന്റെ ഇഷ്ടപ്പെട്ട ...

വിഘ്‌നങ്ങളോ? ഗണേശ ഭഗവാനെ പ്രീതിപ്പെടുത്തിയാൽ ഫലം നിശ്ചയം

വിഘ്‌നം അകറ്റാൻ വിഘ്‌നേശ്വരഭഗവാൻ തന്നെ. ഏതൊരു കാര്യം ആംരഭിക്കുന്നതിന് മുൻപും ഗണപതി ഭഗവാനെ ആരാധിച്ച്, പ്രാർത്ഥിച്ച് തുടങ്ങിയാൽ, കാര്യങ്ങൾ നന്നായി ഭവിക്കുന്നു. ഗൃഹാരംഭം, ഗൃഹപ്രവേശം, വിവാഹം, വിദ്യാരംഭം, ...

ഓന്ത് മാറുമോ ഇതുപോലെ…! ഗണപതി മിത്താണെന്ന് പറഞ്ഞിട്ടേയില്ലെന്ന് എംവി ഗോവിന്ദൻ; വാക്കുകൾ വളച്ചൊടിച്ചെന്ന് ന്യായീകരണം; മലക്കം മറിച്ചിൽ പ്രതിഷേധങ്ങൾ ശക്തമായതോടെ

ന്യൂഡല്‍ഹി; ഹൈന്ദവ വിശ്വാസികളുടെ പ്രതിഷേധം കടുത്തതോടെ നിലപാടിൽ മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗണപതിയോ അള്ളാഹുവോ മിത്താണെന്ന് താനോ ഷംസീറോ പറഞ്ഞിട്ടില്ലെന്ന് എം.വി ഗോവിന്ദൻ ...

ഞാനൊരു ഗണപതി ഭക്തനാണ്; അങ്ങയുടെ വിശ്വാസം പോലെ വിലപ്പെട്ടതാണ് മറ്റുള്ളവരുടെയും വിശ്വാസം; സ്പീക്കർ ഖേദം പ്രകടിപ്പിക്കണം: അഖിൽ മാരാർ

​ഗണപതി ഭ​ഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ.എൻ ഷംസീർ വിശ്വാസി സമൂഹത്തോട് ഖേദം പ്രകടിപ്പിക്കണമെന്ന് സംവിധായകൻ അഖിൽ മാരാർ. എല്ലാവരുടെയും വിശ്വാസം വലുതാണ്, എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കപ്പെടണം. ആ ...

മിത്ത് എന്ന പ്രയോഗത്തിൽ ദൈവനിന്ദയില്ല; മിത്ത് എന്നത് വിശ്വാസികൾക്ക് ദൈവസങ്കൽപ്പമാണ്; ഹിന്ദുക്കളെ വിശ്വാസം പഠിപ്പിക്കാൻ കെ.കെ ഷൈലജ

സ്പീക്കർ എ.എൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പരാമർശത്തെ ന്യായീകരിച്ച് സിപിഎം നേതാവ് കെ.കെ ഷൈലജ. ​ഗണപതി മിത്താണെന്ന് പറഞ്ഞതിൽ ദൈവനിന്ദ ഇല്ലെന്നാണ് കെ.കെ ഷൈലജയുടെ ന്യായീകരണം. വിശ്വാസികൾക്കും ദൈവവിശ്വാസമില്ലാത്തവർക്കും ...

വിഘ്‌നങ്ങൾ അകറ്റാൻ ഗണപതി ഭഗവാന് നാളികേരം; തേങ്ങ ഉടയ്‌ക്കുന്നത് എന്തിന്, ഉടച്ച തേങ്ങ കഴിക്കാമോ?

ഗണപതി ക്ഷേത്രങ്ങളിൽ മാത്രമല്ല ഗണപതി പ്രതിഷ്ഠയുള്ള മിക്ക ക്ഷേത്രങ്ങളിലെയും പതിവാണ് ഗണപതിയ്ക്ക് തേങ്ങ ഉടയ്ക്കുകയെന്നത്. ഏത് കാര്യത്തിനും വിഘ്‌നങ്ങൾ അകറ്റാനാണ് ഗണപതിയെ പ്രാർത്ഥിച്ച് തേങ്ങ ഉടയ്ക്കുന്നതെന്ന് വിശ്വാസം. ...

നിങ്ങളാരാ, ഹേ..; എന്റെ മതത്തെയും വിശ്വാസത്തെയും ചൊറിയാൻ ഷംസീർ ആരാണ്: മേജർ രവി

ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ തുറന്നടിച്ച് സംവിധായകൻ മേജർ രവി. ഹിന്ദുക്കളുടെ വിശ്വാസത്തിൽ കയറി ചൊറിയാൻ ഷംസീർ ആരാണെന്നും സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധ നിലപാടുകൾക്കെതിരെ ഹിന്ദു ...

ഹൈന്ദവ ദേവതയുടെ പേരിൽ അശ്ലീലം പ്രചരിപ്പിച്ച് സന്ദീപാനന്ദ; എൻഎസ്എസിന് നേരെ പരോക്ഷ ആക്രമണം

മിത്ത് വിവാദത്തിന്റെ പേരിൽ ഹൈന്ദവ ദേവിദേവന്മാരുടെ പേരിൽ അശ്ലീലം പ്രചരിപ്പിച്ച് സന്ദീപാനന്ദ. ഭഗവാൻ ഗണപതി മിത്താണെന്നുള്ള സ്പീക്കർ എഎൻ ഷംസീർ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ എൻഎസ്എസ് നടത്തുന്ന നാമജപ ...

‘ഓംകാരത്തിന്റെ പ്രതീകമാണ് ഗണപതി, മറ്റുമതങ്ങളെ പോലെ ഒരു വ്യക്തി നിർമ്മിച്ചതല്ല ഹിന്ദുമതം’; കുറിപ്പുമായി ശ്രീകുമാരൻ തമ്പി

ഗണപതി ഭഗവാനെ അധിക്ഷേപിച്ച് പരാമർശം നടത്തിയ സ്പീക്കർ ഷംസീറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ശാസ്ത്രവും മിത്തുകളും കൂടിക്കലർന്നിട്ടുള്ളത് ഹിന്ദുമതത്തിൽ മാത്രമല്ലെന്നും എല്ലാ ...

പഴവാങ്ങാടി ക്ഷേത്രത്തിന് ഭൂമി നൽകില്ല! ഇഷ്ടക്കാർക്ക് മറിച്ചുകൊടുക്കാൻ സർക്കാർ നീക്കം; ചോദിക്കുന്ന വില നൽകാമെന്ന സൈന്യത്തിന്റെ വാഗ്ദാനം തള്ളിയത് വമ്പൻ അട്ടിമറിക്ക്; കൊടി കുത്തി സി.ഐ.ടി.യു

തിരുവനന്തപുരം: പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപത്തെ സർക്കാർ ഭൂമി ഇഷ്ടക്കാർക്ക് തീറെഴുതി നൽകാൻ സർക്കാരിന്റെ കള്ളക്കളി. ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന ലക്ഷങ്ങൾ വിലയുള്ള ഭൂമി സർക്കാർ ചോദിക്കുന്ന ...

ശിവ ഭഗവാന്റെ കുടുംബ ചിത്രത്തെ പ്രാര്‍ത്ഥിച്ചാല്‍…

കുടുംബത്തില്‍ ഐശ്വര്യം ലഭിക്കുന്ന ഒന്നാണ് ശിവ ഭഗവാന്റെ കുടുംബ ചിത്രം. വീട്ടിലെ പൂജാ മുറിയിലോ വീടിന്റെ പ്രധാന വാതിലിന് അഭിമുഖമോ ആയിട്ടാണ ശിവ ഭഗവാന്റെ കുടുംബ ചിത്രം ...

വിഘ്‌നേശ്വരനെ പ്രാര്‍ത്ഥിച്ചാൽ…

ഏതൊരു കാര്യത്തിനും ശുഭാരംഭം കുറിക്കുന്നത് വിഘ്‌നേശ്വരനെ പ്രാര്‍ത്ഥിച്ചാണ്. ഗണങ്ങളുടെ അധിപനായ ഗണേശ ഭഗവാന്‍ പാര്‍വ്വതീദേവിയുടേയും പരമശിവന്റേയും മൂത്ത മകനാണ്. ഏതൊരു നല്ല കാര്യത്തിന് ഇറങ്ങുമ്പോഴും പുതിയ പ്രവര്‍ത്തി ...