Gandhi - Janam TV
Monday, July 14 2025

Gandhi

ഗുരുദേവ ഗാന്ധി സമാഗമ ശതാബ്ദി സമ്മേളനം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

ഡൽഹി: ശ്രീനാരായണഗുരുദേവനും മഹാത്മാഗാന്ധിയും ശിവഗിരി മഠത്തില്‍  നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തിൽ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്നു. രാവിലെ 9ന് രജിസ്ട്രേഷനെ തുടര്‍ന്ന് ...

ജീവിക്കുന്ന രാജ്യത്തെ പിന്തുണയ്‌ക്കുക, അല്ലെങ്കിൽ പിന്തുണയ്‌ക്കുന്ന രാജ്യത്ത് ജീവിക്കുക; ആഞ്ഞടിച്ച് പ്രീതി സിൻ്റ

പാലസ്തീനെ പിന്തുണച്ച് തണ്ണിമത്തൻ ബാ​ഗുമായി പാർലമെന്റിൽ എത്തിയ പ്രിയങ്ക വാദ്രയെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് നടി പ്രീതി സിന്റ. എക്സ് പോസ്റ്റിലാണ് താരത്തിന്റെ പ്രതികരണം. പ്രിയങ്കയുടെ പേര് ...

രാഹുലും സോലാപൂർ എംപിയും വിവാഹിതരാവുന്നോ? സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്ന് പ്രണിതി ഷിൻഡെ

സൽമാൻ ഖാൻ്റെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള ബോളിവുഡിലെ ​ഗോസിപ്പുകൾക്കിടെ എക്സിൽ ചർച്ചയായി പ്രതിപക്ഷ നേതാവ് രാഹുലിന്റെ വിവാഹ വാർത്ത. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ചൂടുപിടിച്ചെങ്കിലും ഇപ്പോൾ എല്ലാ കണ്ണുകളും ...

മിസ്റ്റർ ഗാന്ധി, ‘മഹാത്മ’ എന്ന് പറയില്ല; ഗാന്ധിയുടെ ഭക്തനാകാനില്ലെന്ന് കമൽഹാസൻ

ഗാന്ധിയെ 'മഹാത്മ' എന്ന ചേർത്ത് വിളിക്കില്ലെന്ന് നടൻ കമൽഹാസൻ. ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2-ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെ ഭക്തനാകാൻ തനിക്ക് ...

ഭാരതത്തെ ഒരു ബ്രാൻഡാക്കി മോദി മാറ്റി; ​ഗാന്ധി അഹിംസയിലൂടെ ഭാരതത്തെ അടയാളപ്പെടുത്തിയപ്പോൾ, ലോകത്തിലെ സാമ്പത്തിക ശക്തികളിലൊന്നാക്കി ഭാരതത്തെ മോദി ഉയർത്തി: ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി

ഡൽഹി: ജി20 ഉച്ചകോടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി നലേഡി പണ്ടോർ. ഭാരതത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തികളാണ് ...

ഗാന്ധി വധത്തിൽ അനാവശ്യമായി ആർഎസ്എസിനെ വലിച്ചിഴച്ചാൽ നിയമനടപടി; കെ ബി ഗണേഷ്കുമാറിനെതിരെ നോട്ടീസയച്ച് ബിജെപി

കൊല്ലം : മഹാത്മാ ഗാന്ധി വധത്തിൽ ആർ എസ് എസ്സിനെ പഴിചാരി അപകീർത്തികരമായ പ്രസ്താവന നടത്തുന്ന വരെ നിയമപരമായി നേരിടാൻ ബിജെപി ഒരുങ്ങുന്നു. വ്യാജ പ്രചാരണത്തിനെതിരെ ആദ്യ ...

സമാധാനപരമായ സഹവർത്തിത്വത്തിനായി പ്രവർത്തിച്ച വിട്ടുവീഴ്ചയില്ലാത്ത വക്താവ്; യുഎൻ ആസ്ഥാനത്ത് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് വിദേശകാര്യ മന്ത്രി

ന്യൂയോർക്ക് : ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രതിമ അനാച്ഛാദനം ചെയ്തു. 'സമാധാനപരമായ ...

കൊട്ടാരക്കരയിൽ ഗാന്ധി പ്രതിമയുടെ തല അറുത്തുമാറ്റി; ആക്രമണം ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ

കൊല്ലം: കൊട്ടാരക്കര ഏഴുകോണിൽ ഗാന്ധി പ്രതിമയുടെ തല തകർത്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഏഴുകോൺ കോൺഗ്രസ് കമ്മിറ്റി സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന് ...

കോൺഗ്രസുകാർ ഗാന്ധിയുടെ മാർഗം പിന്തുടരുന്നവർ, പറയുന്നത് പ്രവർത്തിക്കും എന്നാൽ ആർഎസ്എസുകാർ അങ്ങനെയല്ല; വൻ വെളിപ്പെടുത്തലുമായി രാഹുൽ

മുംബൈ : കോൺഗ്രസുകാർ ഗാന്ധിയുടെ മാർഗം പിന്തുടരുന്നവരാണെന്ന അവകാശവാദവുമായി രാഹുൽ. തങ്ങൾ പറയുന്നത് പ്രവർത്തിക്കുന്നവരാണ്. എന്നാൽ ആർഎസ്എസുകാർ അങ്ങനെയല്ല.കേദാർനാഥ് ക്ഷേത്രം സന്ദർശിക്കുന്നതിനിടെ ഉണ്ടായ സംഭവം വിശദീകരിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ...

ഗാന്ധിമാർ നടത്തിയ കോടികളുടെ അഴിമതിയെക്കുറിച്ച് സംസാരിച്ചതാണ് ഏക തെറ്റ്; അതിന് തന്റെ മകളെ സ്വഭാവഹത്യ നടത്തിയ കോൺഗ്രസുകാർ കോടതിയിൽ ഉത്തരം പറയേണ്ടി വരുമെന്ന് സ്മൃതി ഇറാനി – Daughter targetted because I speak against Gandhis: Smriti Irani

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾ സോയിഷ് ഇറാനിക്ക് ഗോവയിൽ അനധികൃത ബാറുണ്ടെന്ന കോൺഗ്രസ് ആരോപണത്തിന് ചുട്ടമറുപടിയുമായി മന്ത്രി. ഗാന്ധിമാർക്കെതിരെ സംസാരിക്കുന്നതിനാലാണ് കോൺഗ്രസ് തന്റെ മകൾക്കെതിരെ ഇപ്പോൾ ...

സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായ പി ഗോപിനാഥൻ നായർക്ക് വിട; അന്ത്യം 100-ാം വയസിൽ

നെയ്യാറ്റിൻകര: സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ ഗാന്ധിയനുമായ പി. ഗോപിനാഥൻ നായർ അന്തരിച്ചു. 100 വയസായിരുന്നു. ഒരു മാസം മുമ്പ് വീട്ടിൽ വെച്ചുണ്ടായ വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ...

ഗാന്ധിയുടെ ചിത്രം തകർത്തത് എസ്എഫ്‌ഐക്കാർ പോയ ശേഷം; കോൺഗ്രസിന്റെ കുത്സിത ബുദ്ധിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ സിപിഎം വാദം ഏറ്റുപിടിച്ച് മുഖ്യമന്ത്രിയും.  ഓഫീസിനുളളിലെ ഗാന്ധിയുടെ ചിത്രം തകർത്തത് കോൺഗ്രസുകാർ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ...

സംസ്ഥാനത്തെ കലാപഭൂമിയാക്കി സിപിഎം; ഗാന്ധി പ്രതിമയുടെ തലവെട്ടി, ബോംബേറ്: വ്യാപക പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു നേരെ വിമാനത്തിൽ പ്രതിഷേധമുണ്ടായത് ആയുധമാക്കി തെുവിൽ അഴിഞ്ഞാടി സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകൾ. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കോൺഗ്രസ്-സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി. പയ്യന്നൂർ ബ്ലോക്ക് ...

കോഴിക്കോട്  കോടതി വളപ്പിലെ ഗാന്ധി പ്രതിമയുടെ ചെവി അടിച്ചു തകർത്തു;പ്രതി പിടിയിൽ

കോഴിക്കോട്: ജില്ലാ കോടതി വളപ്പിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അടിച്ചു തകർത്തു. കഴിഞ്ഞ ആഴ്ച സ്ഥാപിച്ച പ്രതിമയാണ് അടിച്ചു തകർത്തത്. കോൺക്രീറ്റിൽ നിർമ്മിച്ച പ്രതിമയുടെ വലത്തെ ചെവിയാണ് ...

ചിരട്ടയില്‍ കൊറോണപ്രതിരോധമുണ്ട്. ആ കാണാകാഴ്ച കലയിലൂടെ ആവിഷ്‌കരിക്കുകയാണ് ഈ കോഴിക്കോട്ടുകാരന്‍

കോഴിക്കോട്:തെങ്ങ് കല്‍പവൃക്ഷമാകുന്നത്അതിന്റ സാധ്യതയിലാണ്.തേങ്ങ,ഇലനീര്‍,പൂക്കുല,ഓല,മടല്‍,ചികരി,ചിരട്ട എന്നുതുടങ്ങി മാറ്റിനിര്‍ത്താനാവാത്തതാണ് തെങ്ങിന്റെ സാധ്യത.കരിയായി ഉപയോഗിച്ചിരുന്ന ചിരട്ടയ്ക്ക് അനന്തസാധ്യതകണ്ടെത്തുകയാണ് കോഴിക്കോട് പയമ്പ്ര സ്വദേശി സിവില്‍സ്റ്റേഷനിലെ ലിഫ്റ്റ് ഓപ്പറേറ്ററുമായ കിഴക്കാളില്‍ വിനോദ്. ചിരട്ടകൊണ്ട് അതിമനോഹര ...

കാലിഫോർണിയയിലെ ഗാന്ധി പ്രതിമ തകർത്തു ; പിന്നിൽ ഖാലിസ്താൻ

വാഷിംഗ്ടൺ : കാലിഫോർണിയയിലെ സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ തകർത്തു. ഡേവിസ് നഗരത്തിൽ സ്ഥാപിച്ചിരുന്ന വെങ്കല പ്രതിമയാണ് തകർത്തത്. പ്രതിമ അതിന്റെ അടിസ്ഥാനത്തിൽ നിന്ന് ഇളക്കി ...