അരിക്കൊമ്പന്റെ ഈ അവസ്ഥയ്ക്ക് കാരണം ആനപ്രേമികൾ; ഈ അവസ്ഥയിൽ മുന്നോട്ട് പോയാൽ ആന ഉടനെ ചരിയും: കെബി ഗണേഷ്‌കുമാർ എംഎൽഎ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരിക്കൊമ്പന്റെ ഈ അവസ്ഥയ്‌ക്ക് കാരണം ആനപ്രേമികൾ; ഈ അവസ്ഥയിൽ മുന്നോട്ട് പോയാൽ ആന ഉടനെ ചരിയും: കെബി ഗണേഷ്‌കുമാർ എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2023, 02:51 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തമിഴ്‌നാട് വനം വകുപ്പ് അരിക്കൊമ്പനെ കാട് മാറ്റിയ സംഭവത്തിൽ പ്രതികരിച്ച് എംഎൽഎ കെബി ഗണേഷ്‌കുമാർ. ഒരു ത്രിശങ്കു സ്വർഗത്തിൽ ആനയെ എത്തിച്ചതിന് പിന്നിൽ ആനപ്രേമികളാണെന്ന് എംഎൽഎ പറഞ്ഞു. കൂടാതെ ആനയുടെ തുമ്പിക്കൈയിലെ മുറിവ് കടുവയുമായി ഏറ്റ് മുട്ടിയപ്പോൾ ഉണ്ടായതാകുമെന്നും കമ്പം തേനിഭാഗത്തേയ്‌ക്ക് അരിക്കൊമ്പൻ ഇറങ്ങിയതിന്റെ കാരണം കടുവയെ പേടിച്ചാകാമെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും കടുവാസങ്കേതത്തിൽ കയറ്റിവിട്ടാൽ കടുവയുടെ ശബ്ദം കേട്ട് ആന വീണ്ടും ജനവാസമേഖലയിലേയ്‌ക്ക് ഇറങ്ങും. ഈ ഗതിയിലേയ്‌ക്ക് ആനയെ എത്തിച്ചത് ആനപ്രേമികളാണെന്നും ഈക്കൂട്ടരെ അടിച്ചോടിക്കണമെന്നും എംഎൽഎ വിമർശിച്ചു.

ആനപ്രേമികൾ ചെയ്യുന്നത് അന്യായമാണെന്നും അരിക്കൊമ്പൻ ചരിഞ്ഞാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ആനപ്രേമികൾക്കാണെന്നും ഗണേഷ് കുമാർ പറഞ്ഞു. ഇന്നലെ എപ്പോഴോ ആണ് അരിക്കൊമ്പൻ വെള്ളവും ഭക്ഷണവും കഴിച്ചത്. ആനയ്‌ക്കും ദൈവത്തിനും മാത്രമേ എപ്പോഴാണ് വെള്ളം കുടിച്ചത് എന്നറിയുകയുള്ളൂ. പുറത്ത് വെള്ളം കോരി ഒഴിച്ചിട്ട് കാര്യമില്ല. ഡീ ഹൈഡ്രേഷൻ വന്നാൽ ആന ചരിയും. വണ്ടിയിൽ കൊണ്ടുപോവുമ്പോൾ വീണ്ടും വീണ്ടും മയക്കിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽവെച്ചടിച്ചതിനേക്കാൾ കൂടിയ ഡോസാണ് ആനയ്‌ക്ക് ഇപ്പോൾ നൽകിയിരിക്കുന്നത്. അതുകൊണ്ടാണ് ഇത്രവെയിലത്തും ആന മയങ്ങി നിന്നതെന്നും അദ്ദേഹം പറഞ്ഞു.

അരിക്കൊമ്പന്റെ മുറിവ് ചികിത്സിക്കാതെ വിട്ടാൽ ആന ആധികം നാൾ ഉണ്ടാകില്ലെന്നും ഗണേഷ് പ്രതികരിച്ചു. തുമ്പിക്കൈയിൽ കാണുന്ന മുറിവ് ചില്ലറമുറിവല്ല. ഇത് കടുവയുമായുള്ള ഏറ്റുമുട്ടലിൽ ഉണ്ടായതാകാം. ചിന്നക്കനാലിൽനിന്ന് പിടികൂടുമ്പോൾ ആനയ്‌ക്ക് പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. കൂടാതെ എലിഫന്റ് ആംബുലൻസിൽ നിൽക്കാൻ പറ്റാതെ വന്നപ്പോഴാണ് ആന ഇരുന്നത്. അപ്പോഴും ആനയെ മർദ്ദിക്കുകയാണ് ചെയ്തതെന്നും ഗണേഷ് കുമാർ പറഞ്ഞു.

Tags: ganesh kumarARIKOMBANkerala
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies