ganesholsavam - Janam TV
Saturday, November 8 2025

ganesholsavam

രണ്ട് മുഖ്യമന്ത്രിമാർക്ക് പദവി നഷ്ടപ്പെടാൻ ഇടയാക്കിയ , ദേശീയ പതാക ഉയർത്താനാകാത്ത ഈദ്ഗാ മൈതാനത്ത് ഗണേശോത്സവം : അനുമതി നൽകി ബിജെപി മേയർ വീണാ ബരദ്വാദ്

ബെംഗളൂരു : ഈദ്ഗാഹിൽ ഗണേശോത്സവം ആഘോഷിക്കാൻ അനുമതി നൽകി കർണാടകയിലെ ഹൂബ്ലി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ (എച്ച്‌ഡിഎംപി) . കോൺഗ്രസ്-എഐഎംഐഎം എതിർപ്പുകളെ അവഗണിച്ചാണ് ബിജെപി മേയർ വീണാ ബരദ്വാദ് ...

പ്രതികരിക്കണം ഇല്ലെങ്കിൽ സംസ്‌കാരം തന്നെ ഇല്ലാതാകും: സുബ്രഹ്‌മണ്യ അഡിഗ

എല്ലാ വ്യക്തിയിലും ഗണപതി ചൈതന്യമുണ്ടെന്നും ഭഗവാനെ നിന്ദിക്കുന്നവരെ പ്രതിരോധിക്കാൻ ഓരോ വ്യക്തിക്കും സാധിക്കണമെന്ന് മൂകാംബിക ക്ഷേത്രം പ്രധാന അർച്ചകൻ സുബ്രഹ്‌മണ്യ അഡിഗ. ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തിൽ പങ്കെടുത്ത് ...

സ്വാതന്ത്ര്യ സമര കാലത്തെ പ്രോജ്ജ്വല ബിംബങ്ങളിലൊന്നായിരുന്നു ഗണേശ ഭഗവാൻ; നാടിനെ ഒറ്റുകൊടുത്ത പാർട്ടിക്കാരുടെ പിൻമുറക്കാർക്ക് ഇതറിയണമെന്നില്ല; ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസത്തിന്റെ പേരാണ് കമ്യൂണിസം:വത്സൻ തില്ലങ്കേരി

പാലക്കാട്: ഗണേശ ഭഗവാനോടുള്ള ഭക്തി മുൻനിർത്തിക്കൊണ്ടാണ് ബാല ഗംഗാധര തിലകൻ സ്വാതന്ത്ര്യ സമരത്തെ മുന്നോട്ട് നയിച്ചതെന്നും അതിന്റെ ചരിത്രം പോലും അറിയാത്തവരാണ് കമ്യൂണിസ്റ്റുകാരെന്നും വത്സൻ തില്ലങ്കേരി. ലോകത്തിലെ ...

ഗണേശോത്സവത്തിന് അനുമതി നിഷേധിച്ച് സിപിഎം നേതാക്കൾ; അഴകൊടി ദേവി ക്ഷേത്രത്തിൽ നാമജപ ഘോഷയാത്രയും പ്രതിഷേധ സംഗമവും നടത്തി വിശ്വാസികൾ

കോഴിക്കോട്: ഗണേശോത്സവത്തിന് അനുമതി നിഷേധിച്ച് സിപിഎം നേതാക്കൾ. കോഴിക്കോട് അഴകൊടി ദേവി ക്ഷേത്രത്തിലെ സിപിഎം ഭരണ സമിതിയാണ് അനുമതി നിഷേധിച്ചത്. ക്ഷേത്ര പരിസരത്ത് അനുമതി നിഷേധിച്ചതിനെത്തുടർന്ന് വിശ്വാസികൾ ...

‘ഊരിപ്പിടിച്ച വാളിന്റെ കഥ മിത്ത്; ഒരു രാഷ്‌ട്രം ഒരു സമൂഹം ഒരു നിയമം’ രാജ്യത്ത് നടപ്പാകണം’ : സ്വാമി ചിദാനന്ദപുരി

പൊൻകുന്നം: ഊരിപ്പിടിച്ച വാളിന്റെ കഥ മിത്താണെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പുരണങ്ങളിലെ ചില കഥകൾ ഭാവനയും മിത്തും ആയിരിക്കാം, എന്നാൽ ഗണപതി മിത്തല്ല. ഊരിപ്പിടിച്ച ...

ചിത്രത്തിൽ ഗണപതി; നാറാണത്ത് ഭ്രാന്തൻ പ്രതിഷ്ഠിച്ച ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രം

ശ്രീ മഹാഗണപതിയുടെ അധിവാസങ്ങൾ പല രീതിയിലുണ്ട് . അതിൽ ഇന്ത്യനൂർ ചിത്രത്തിൽ ഗണപതി ഏറെ വ്യത്യസ്‍തമായ ഒരു വിഘ്നേശ്വര രൂപമാണ്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ കോട്ടക്കൽ ...

വിനായകചതുർത്ഥി ദിനത്തിൽ ചന്ദ്രനെ കാണരുതെന്ന് പറയുന്നതെന്തു കൊണ്ട്.?; അന്നേ ദിവസം ചന്ദ്രാസ്തമയം എത്രമണിക്ക്.??

ശ്രീ പരമേശ്വരന്റെയും ശ്രീപാർവ്വതീദേവിയുടെയും പുത്രനായ ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർത്ഥിയായി ആഘോഷിക്കുന്നത്. സർവ്വവിഘ്നങ്ങളേയും നശിപ്പിച്ച് ഐശ്വര്യം പ്രദാനം ചെയ്യുന്ന ഗണപതി ഭഗവാൻ്റെ വരപ്രസാദം ലഭിക്കുന്നതിന് ആഘോഷിച്ചു വരുന്ന ...

വിഘ്‌നേശ്വരനിലൂടെ ഉയർത്തെഴുന്നേറ്റ ഇന്ത്യൻദേശീയത

ഭാരതീയ വേദാന്തദർശനത്തിന്റ അകംപൊരുളാണ് വിനായകൻ. മഹാഭാരതം കേട്ടെഴുതിയതും സാക്ഷാൽ ഗണപതിയാണ്.അനാദി കാലം മുതലെ ഗണപതി ഭാരതീയപാരമ്പര്യത്തിന്റ ഭാഗമാണ്, പഞ്ചഗഗാരങ്ങളിൽ പ്രാധാനമാണ്. ചതുർത്ഥി നാൾ ഭഗവാൻ ജനിച്ചു എന്നാണ് ...

ഗണപതി ഭഗവാന്  കറുകമാലയും മുക്കുറ്റിമാലയും ചാർത്തിയാലുള്ള ഫലങ്ങൾ എന്തൊക്കെയാണ്

വിഘ്നേശ്വരനായ മഹാഗണപതിക്ക് ഇഷ്ടമുള്ള ചില പ്രത്യേക പുഷ്പങ്ങളും മാലകളുമുണ്ട്.ഗണപതി ഭഗവാന്റെ പ്രിയപ്പെട്ട പൂക്കൾ ചുവന്ന ചെമ്പരത്തി,കറുകപ്പുല്ല്,എരിക്കിൻ പൂ, തുളസി,ശംഖുപുഷ്പം മുക്കൂറ്റി എന്നിവയാണ്. ഈ പൂക്കളിൽ പ്രധാനിയാണ് മുക്കുറ്റിയും ...

വിനായക ചതുർത്ഥി ;ഐതീഹ്യം  വ്രതം  ആചാരങ്ങൾ

ശ്രീ മഹാഗണപതിയുടെ തിരു അവതാര ദിനമാണ് വിനായക ചതുർത്ഥി.ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥി ദിവസമാണ് ഗണപതി ഭഗവാന്റെ ജന്മദിനം എന്ന നിലയിൽ വിനായക ചതുർഥി ആഘോഷിക്കുന്നത്. ഗണപതി ...

ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് 16ന് തലസ്ഥാനത്ത് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം ശശിതരൂര്‍ നിര്‍വഹിക്കും; 32 രൂപഭാവങ്ങളില്‍ 208 കേന്ദ്രങ്ങളില്‍ ഗണേശ വിഗ്രഹ പ്രതിഷ്ഠ

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മറ്റിയുടെയും ശിവസേനയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് ഓഗസ്റ്റ് 16 ബുധനാഴ്ച തുടക്കമാകും. രാവിലെ 10.30 ന് പഴവങ്ങാടിയില്‍ ശശിതരൂര്‍ എം.പി ...

എന്നാ പോവാം ഗണേശോത്സവത്തിന് ; ഗണേശോത്സവത്തിൽ പങ്കെടുക്കാൻ എത്തുമെന്ന് അഭിലാഷ് പിള്ള

പാലക്കാട് : ഗണേശോത്സവത്തിൽ പങ്കെടുക്കാൻ എത്തുമെന്ന് സംവിധായകൻ അഭിലാഷ് പിള്ള . പാലക്കാട് ഒറ്റപ്പാലത്ത് ഓഗസ്റ്റ് 22 നാണ് ഗണേശോത്സവം . ‘ എന്നാ പോവാം ഉത്സവത്തിന് ...

ഗണേശ ഘോഷയാത്ര ദർഗയ്‌ക്ക് മുന്നിലൂടെ കടന്നുപോയി; ഹിന്ദു വിശ്വാസികളെ ക്രൂരമായി ആക്രമിച്ച് മതതീവ്രവാദികൾ; ഒരാളെ കുത്തിക്കൊന്നു; 300 പേർക്കെതിരെ എഫ്‌ഐആർ- K’taka police files FIR 300 Muslim for attacking Ganesh Chaturthi procession in Ranebennur

ബംഗളൂരു: കർണാടകയിൽ വർഗ്ഗീയ സംഘർഷത്തിനിടെ ഹിന്ദു യുവാവിനെ മതതീവ്രവാദികൾ കുത്തിക്കൊന്നു. ഹവേരി ജില്ലയിലെ റാനെബെന്നൂരിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ 300 ഓളം മതതീവ്രവാദികൾക്കെതിരെ പോലീസ് എഫ്‌ഐആർ ...

ഗണേശ ശോഭയാത്രയിൽ പാട്ടുവെച്ചു; പിന്നാലെ വിറളിപൂണ്ട് മതതീവ്രവാദികൾ; വ്യാപക ആക്രമണം; നിരവധി പേർക്ക് പരിക്ക് -Ganesh Immersion Procession

ഭോപ്പാൽ: ഗണേശ വിഗ്രഹ നിമഞ്ജന ശോഭയാത്രയ്ക്കിടെ ഹിന്ദു വിശ്വാസികൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. റായ്‌സൻ ജില്ലയിലെ ഉദയ്പുര നഗരത്തിലൂടെ നടന്ന ശോഭയാത്രയ്ക്കിടെയായിരുന്നു ...

ഗണേശോത്സവം: വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുന്നതിന്റെ 6 പേർ മുങ്ങി മരിച്ചു; വേദനാ ജനകമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ

ഹരിയാന: ഗണേശോത്സവം നിമഞ്ജനത്തിന്റെ ഭാഗമായി 6 പേർ വെള്ളത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. ഹരിയാനയിലെ മഹേന്ദർഗഡ്, സോനിപത് എന്നി ...

ഗണേശോത്സവം: 21 കിലോഗ്രാം തൂക്കമുള്ള ഗണപതിയുടെ ലഡ്ഡു ലേലത്തിൽ വിറ്റത് 24.60 ലക്ഷം രൂപക്ക്

ബാലാപൂർ: ഗണേശോത്സവത്തിന്റെ ഭാഗമായി നിർമ്മിച്ച 21 കിലോ ഭാരമുള്ള ലഡ്ഡു പ്രസാദം ലേലത്തിൽ വിറ്റത് 24.60 ലക്ഷം രൂപക്ക് . ഹൈദരാബാദിലെ വ്യവസായി വി ലക്ഷ്മ റെഡ്ഡിയാണ് ...

‘കാവിക്കൊടിയല്ല, മഞ്ഞക്കൊടി, നേതാക്കളല്ല പ്രദേശവാസികൾ’ : ഗണേശോത്സവ ഘോഷയാത്ര സംഘടിപ്പിച്ചതിൽ വിശദീകരണവുമായി സിപിഎം

പാലക്കാട്: ശ്രീകൃഷ്ണ ജയന്തിയ്ക്ക് പിന്നാലെ ഗണേശോത്സവവും ഏറ്റെടുത്ത് സിപിഎം. പാലക്കാട് ചിറ്റൂരിലാണ് സിപിഎം പ്രവർത്തകർ വിപുലമായി ഗണേശോത്സവം സംഘടിപ്പിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ഗണേശോത്സവം ...

മതതീവ്രവാദികൾ എത്ര ചോര വീഴ്‌ത്തിയാലും ദേശീയത മുറുകെ പിടിക്കും; പാലക്കാട് ഇങ്ങനെയാണ്; ഗണേശ ചതുർത്ഥി ശോഭായാത്രയിൽ പങ്കെടുത്ത ജനസഞ്ചയങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് പ്രശാന്ത് ശിവൻ

പാലക്കാട്: വിനായക ചതുർത്ഥിയുടെ ഭാഗമായി പാലക്കാട് ജില്ലയിൽ വിപുലമായ ആഘോഷങ്ങൾ . ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഘോഷയാത്രയുൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പാലക്കാട് നഗരത്തിൽ സംഘടിപ്പിച്ച ഗണേശ ...

​ഗണേശോത്സവം; ഉദ്ഘാടനം ചെയ്ത് നടൻ അജു വർ​ഗീസ്; പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം- Ganesholsavam, Aju Varghese

​ഗണേശോത്സവം ഉദ്ഘാടനം ചെയ്ത് നടൻ അജു വർ​ഗീസ്. ചെത്തല്ലൂരിലെ ഗണേശോത്സവത്തിന്റെ സംസ്കാരിക സമ്മേളനത്തിന്റെ ഉദ്​ഘാടനമാണ് അജു വർ​ഗീസ് നിർവ്വഹിച്ചത്. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരായിരുന്നു പരിപാടിയുടെ ...

ഗണേശോത്സവം: വിപുലമായ ആഘോഷവുമായി വിഎച്ച്പി

പാലക്കാട്: തൃത്താലയിൽ ഗണേശോത്സവം വിപുലമായി ആഘോഷിച്ച് വിശ്വഹിന്ദു പരിഷത്. വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗണേശ വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള നിമഞ്ജന ശോഭയാത്ര സംഘടിപ്പിച്ചു. ശോഭയാത്രയായി കൊണ്ടുപോയ ഗണേശ വിഗ്രഹങ്ങൾ ...