തിയറ്റർ വേട്ടയ്‌ക്ക് വിരാമം,ഗരുഡൻ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു
സൂരി മുത്തുച്ചാമി, ഉണ്ണിമുകുന്ദൻ, എം.ശശികുമാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ആക്ഷൻ ത്രില്ലർ ചിത്രം ഗരുഡൻ ഒടിടിയിലേക്ക്. മേയ് 31-നാണ് ചിത്രം തിയറ്ററിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണത്തിനൊപ്പം നിരൂപക പ്രശംസ ...