general election 2024 - Janam TV

general election 2024

സംസ്ഥാനത്ത് വോട്ടെണ്ണുന്നത് എങ്ങനെ? ക്രമീകരണങ്ങളറിയാം..

ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന വിധിക്കാണ് രാജ്യം കാത്തിരിക്കുന്നത്. രാവിലെ എട്ട് മണിയോടെ രാജ്യത്ത് വോട്ടണ്ണൽ ആരംഭിക്കും. രാവിലെ 8.30-ഓടെ ആദ്യ ഫലസൂചനകൾ ലഭ്യമായി തുടങ്ങും. രാജ്യത്ത് 64.2 ...

മോദിക്ക് മൂന്നാം ഊഴം? വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ശുഭപ്രതീ​ക്ഷയിൽ പാർട്ടികൾ

‍ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ വരുന്ന അഞ്ച് വർഷം ആര് നയിക്കുമെന്ന് ഇന്നറിയാം. വോട്ടെണ്ണാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ടിന് രാജ്യമൊട്ടാെകെ വോട്ടണ്ണൽ ...

ചരിത്രം പിറവിയെടുക്കും; ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി റെക്കോർ‌ഡ് വിജയം കൊയ്യും; ജനങ്ങളിൽ വിശ്വാസ്യത വർദ്ധിച്ചു: യുഎസ് രാഷ്‌ട്രീയ നിരീക്ഷകൻ

വാഷിം​ഗ്ടൺ: ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം കൊയ്യുമെന്ന് യുഎസ് രാഷ്ട്രീയ നിരീക്ഷകൻ ഇയാൻ ബ്രെമ്മർ. എക്കാലത്തെയും ഉയർന്ന സീറ്റുകൾ സ്വന്തമാക്കിയാകും ബിജെപി വീണ്ടും അധികാരത്തിലേറുകയെന്ന് അദ്ദേഹം ...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം : 8 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 49 സീറ്റുകളിൽ ഇന്ന് വോട്ടെടുപ്പ്

ന്യൂ ഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അഞ്ചാമത്തെ ഘട്ടം വോട്ടെടുപ്പ് ഇന്ന് (തിങ്കളാഴ്ച) . എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 49 നിയോജക മണ്ഡലങ്ങൾ (ജനറൽ-39; ...

കമ്യൂണിസം ചരിത്രമായി; കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ലോകം തള്ളിയതാണ്; കോൺഗ്രസിന്റെ DNAയിൽ അലിഞ്ഞതാണ് വിഭജന രാഷ്‌ട്രീയം: തേജസ്വി സൂര്യ

ഹൈദരാബാദ്: കമ്യൂണിസം എന്നാൽ ചരിത്രവും ബിജെപിയെന്നാൽ ഭാവിയുമാണെന്ന് എംപി തേജസ്വി സൂര്യ. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെയും അവരുടെ രാഷ്ട്രീയത്തെയും ലോകമെമ്പാടുമുള്ള ജനങ്ങൾ നിരസിച്ചതാണ്. കേരളത്തിലായാലും രാജ്യത്തിന്റെ ഏത് ഭാഗമെടുത്താലും ...

എന്തുകൊണ്ട് ‘ഇത്തവണ 400’? ലക്ഷ്യം നേടുമോ? ഉത്തരം നൽകി മോദി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. എന്തുകൊണ്ട് 400 സീറ്റുകൾ ലക്ഷ്യമിടുന്നുവെന്നും അത് സാധ്യമാണോയെന്നുമുള്ള ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുണ്ട്. ഇന്ത്യാടുഡേ മാദ്ധ്യമത്തിന് ...

മൂന്നാമൂഴം; വാരാണസിയിൽ നാമനിർദേശ പത്രിക നൽകി പ്രധാനമന്ത്രി; കളക്ടറേറ്റിലെത്തിയ മോദിക്കൊപ്പം യോഗി ആദിത്യനാഥും

വാരാണസി: ലോക്സഭാ തെരഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ നേതാക്കളുടെയും ബിജെപി മുഖ്യമന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് കളക്ടറേറ്റിലെത്തി അദ്ദേഹം പത്രിക സമർപ്പിച്ചത്. പത്രിക നൽകുന്ന സമയത്ത് ...

സെക്കന്തരാബാദിൽ ഇത്തവണ കാവിക്ക് ഹാട്രിക്കോ? മൂന്നാമൂഴത്തിനായി കിഷൻ റെഡ്ഡി

സെക്കന്തരാബാദ്.. തെലങ്കാനയിലെ സുപ്രധാനമായ അർബൻ സീറ്റുകളിലൊന്ന്. സംസ്ഥാനത്തെ 17 ലോക്സഭാ മണ്ഡലങ്ങളിൽ മുന്നണികൾ ഉറ്റുനോക്കുന്ന സീറ്റ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂർണമായും ബിആർഎസിന് മേൽക്കൈയുള്ള ഏഴ് സീറ്റുകളടങ്ങുന്നതാണ് സെക്കന്തരാബാദ് ...

ഡി പുരന്ദേശ്വരി; തെലുങ്ക് ജനത നെഞ്ചേറ്റിയ എൻടി രാമറാവുവിന്റെ പ്രിയപുത്രി…; ദക്ഷിണേന്ത്യയുടെ സുഷമ സ്വരാജ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വമെന്ന് അമേരിക്കൻ മാദ്ധ്യമമായ വാൾ സ്ട്രീറ്റ് ജേർണൽ വിലയിരുത്തിയ നേതാവായിരുന്നു മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റേതായ ...

മത്സരം പൊടിപാറി; പക്ഷെ മണ്ഡലത്തിൽ വോട്ടില്ല: മൂന്ന് വിഐപി സ്ഥാനാർത്ഥികൾക്ക് വോട്ട് കേരളത്തിന് പുറത്ത്

സ്വന്തം വോട്ട് തനിക്ക് തന്നെ ചെയ്യാൻ സാധിക്കാത്ത സ്ഥാനാർത്ഥികൾ ഇന്ന് നെട്ടോട്ടത്തിൽ. സ്വന്തം മണ്ഡലത്തിന് പുറത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് അവരുടെ ബൂത്തിൽ പോയി വോട്ട് ചെയ്തശേഷം മത്സരിക്കുന്ന ...

വോട്ടിടാൻ പോവണ്ടേ? ബൂത്തിലെത്തി ‘ടെൻഷനാവാതിരിക്കാൻ’ ദേ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.. പോളിം​ഗ് ബൂത്തിലെ നടപടിക്രമങ്ങളറിയാം

40 ദിവസം നീണ്ടുനിന്ന പ്രചാരണങ്ങൾക്കൊടുവിൽ കേരളം നാളെ വിധിയെഴുതുകയാണ്. രാഷ്ട്രീയ മുന്നണികളും സ്ഥാനാർത്ഥികളും തങ്ങളുടെ പ്രചരാണങ്ങൾ മികവുറ്റ തരത്തിൽ പൂർത്തിയാക്കി. ഇനി പൗരന്മാരുടെ കയ്യിലാണ് ആയുധം... അത് ...

‘മികച്ച പ്രതികരണം, ജനങ്ങൾ എൻഡിഎയ്‌ക്ക് റെക്കോർഡ് സംഖ്യയിൽ വോട്ട് ചെയ്യുന്നു’; ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയവർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂർത്തിയായപ്പോൾ ബിജെപിക്ക് എല്ലായിടത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒന്നാം ഘട്ടം അവസാനിച്ചപ്പോൾ രാജ്യത്ത് 64 ശതമാനം പോളിംഗ് ...

ഓരോ വോട്ടിനും വികസനവും, സുരക്ഷിതത്വവും ഉറപ്പ് നൽകുന്ന ഇന്ത്യയെ രൂപപ്പെടുത്താൻ ശക്തിയുണ്ട്; എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് അമിത് ഷാ

ന്യൂഡൽഹി : തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടർമാരോട് വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ജനങ്ങൾ നൽകുന്ന ഓരോ വോട്ടിനും വികസനം ഉറപ്പാക്കുന്നതും, സുരക്ഷിതവും സ്വാശ്രയവുമായ ...

ഹൈദരാബാദ് ലോക്‌സഭാ തെരഞ്ഞെടുപ്പ്; 5.4 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി

ഹൈദരാബാദ്: 15 അസംബ്ലി നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന ഹൈദരാബാദ് ജില്ലയിലെ വോട്ടർ പട്ടികയിൽ നിന്ന് 5.41 ലക്ഷം വോട്ടർമാരെ നീക്കം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. മരിച്ച ആളുകൾ, ...

“തൃശൂരിനെക്കുറിച്ച് അനവധി സ്വപ്നങ്ങളുണ്ട്, അത് യാഥാർത്ഥ്യമാക്കാൻ കൂടെ നിൽക്കണം, നിങ്ങളുടെ അനുവാദത്തോടെ ഞാൻ ഇറങ്ങുകയാണ്”: സുരേഷ് ​ഗോപി

തൃശൂ‍ർ: മലയാളികളുടെ പ്രിയ നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയാണ് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന് ഇറങ്ങാൻ ഒരുങ്ങുകയാണ് അദ്ദേഹം. തൃശൂരിനെക്കുറിച്ച് ഒരുപടി ...

ഹാട്രിക് വിജയത്തിനായി കച്ചമുറുക്കി ബിജെപി; ആദ്യഘട്ട പട്ടികയിൽ ഇടംനേടിയ പ്രധാന നേതാക്കൾ ഇവരെല്ലാം

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. 195 പേരടങ്ങുന്ന പട്ടികയിൽ 34 കേന്ദ്രമന്ത്രമാർ ഉൾപ്പെടുന്നു. പ്രധാനമന്ത്രി, രണ്ട് മുൻ മുഖ്യമന്ത്രിമാർ, 28 ...

ഇൻഡി മുന്നണിക്ക് രണ്ടാമത്തെ പ്ര​ഹരം; ജെഡിയുവിന് പിന്നാലെ സഖ്യം വിട്ട് ആർഎൽഡി; NDAയിൽ ചേർന്നു

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള 195 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി കരുത്തറിയച്ചതിന് പിന്നാലെ ഇൻഡി മുന്നണിക്ക് കനത്ത തിരിച്ചടിയുമായി രാഷ്ട്രീയ ലോക്ദൾ. ജയന്ത് ചൗധരി ...

കേരളത്തിലെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡൽഹി: കേരളത്തിലെ 12 ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലിൽ നിന്നും കേന്ദ്രമന്ത്രി വി. മുരളീധരനും ജനവിധി തേടും. തൃശൂരിൽ ...

ലോക്സഭാ തിരഞ്ഞെടുപ്പ്: 195 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 195 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ പുറത്തുവന്നിരിക്കുന്നത്. ഇതിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാ‍ർത്ഥികളുണ്ട്. ബിജെപി ദേശീയ ജനറൽ ...