പുലർച്ചെ 4 മണി മുതൽ ക്യൂ നിന്നു, 8 മണിക്ക് മടക്കി അയച്ചു; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഹൃദ്രോഗികളുടെ കണ്ണീരും പ്രതിഷേധവും!
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രോഗികളുടെയും ബന്ധുക്കളുടെയും വൻ പ്രതിഷേധം. കാർഡിയോളജി ഒ.പിക്ക് മുന്നിലാണ് ടോക്കൺ തീർന്നുവെന്ന കാരണത്താൽ വിദഗ്ദ്ധ ...

















