gokul suresh - Janam TV
Thursday, July 10 2025

gokul suresh

ഇവൻ വെറും പുലിയല്ല കേട്ടാ…ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് എത്താൻ ഇനി 4 നാൾ; ​ഗോകുൽ സുരേഷിന്റെ കാരക്ടർ പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി

മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിലെ ​ഗോകുൽ സുരേഷിന്റെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിൽ ...

ഗോകുൽ സുരേഷിനെ അടവുകൾ പഠിപ്പിച്ച് മമ്മൂട്ടി, ഗൗതം മേനോൻ ചിത്രത്തിന്റെ ടീസറെത്തി

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചെയ്യുന്ന ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫെയ്സ്ബുക്കിലൂടെയാണ്  ...

കാസ്റ്റിം​ഗ് കൗച്ച് തടഞ്ഞു, എനിക്ക് അവസരങ്ങൾ നഷ്ടമായി; ​ഗോകുൽ സുരേഷ്

സിനിമാ മേഖലയ്ക്കുള്ളിൽ കാസ്റ്റിം​ഗ് കൗച്ചുണ്ടെന്ന് നടൻ ​ഗോകുൽ സുരേഷ്. കാസ്റ്റിം​ഗ് കൗച്ചിനെ തടഞ്ഞതുകൊണ്ട് തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും മലയാള സിനിമയിൽ നടക്കുന്ന പ്രശ്നങ്ങൾ ഒരു വിഭാ​ഗം ആളുകളെ ...

കേരളത്തിലെത്തിയ ‘അന്യഗ്രഹ ജീവിക്കും’ പുരസ്കാരം; അപ്രതീക്ഷിത നേട്ടത്തിന്റെ തിളക്കത്തിൽ ഗഗനചാരി

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അപ്രതീക്ഷിതമായ പുരസ്കാരം നേടിയ ചിത്രമാണ് ഗ​ഗനചാരി. പ്രത്യേക ജൂറി പരാമർശമാണ് ചിത്രം നേടിയത്. 2024ൽ തീയേറ്ററുകളിലെത്തിയ ചിത്രം വേറിട്ട ഉള്ളടക്കത്തിന്റെ ...

സൂപ്പർ ഹീറോസിന്റെ വരവ് ആഘോഷമാക്കി സൂപ്പർസ്റ്റാർ സൺ; ‘ഡെഡ്‌പൂൾ & വോൾവറിൻ’ കണ്ട ആവേശത്തിൽ ഗോകുൽ

ലോകമെമ്പാടും തിയേറ്ററുകളിൽ ആവേശം തീർക്കുകയാണ് റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ ജാക്ക്‌മാനും അഭിനയിച്ച 'ഡെഡ്‌പൂൾ & വോൾവറിൻ'. സൂപ്പർഹീറോ സിനിമയ്ക്ക് കേരളത്തിലും വൻ സ്വീകരണമാണ് ലഭിച്ചത്. ഡെഡ്‌പൂളിന്റെയും വോൾവറിന്റെയും ...

എന്റെ മകനുവേണ്ടി ഞാൻ ആരെയും വിളിച്ചിട്ടില്ല; തെളിയിച്ചാൽ അഭിനയം അവസാനിപ്പിക്കാം; ഞാൻ സൂപ്പർസ്റ്റാർ അല്ല: സുരേഷ് ഗോപി 

മലയാളത്തിൽ നെപ്പോട്ടിസം ഉണ്ടെന്ന വാദത്തെ തള്ളി സുരേഷ് ഗോപി. ഏതെങ്കിലും സൂപ്പർസ്റ്റാറുകളുടെ മക്കൾ ആരുടെയെങ്കിലും ചാൻസ് കളഞ്ഞിട്ടുണ്ടോ എന്ന് താരം ചോദിച്ചു. താൻ സൂപ്പർ സ്റ്റാർ അല്ലെന്നും ...

മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷും; ഗൗതം വാസുദേവ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. കൊച്ചിയിലാണ് ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ പേര് പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ ...

സയന്റിസ്റ്റ് ഒരു ജെയിംസ് ബോണ്ട് ആയാൽ എങ്ങനെയിരിക്കും!; ഇപ്പോൾ കണ്ടതൊന്നുമല്ല ‘മണിയൻ ചിറ്റപ്പൻ’; അച്ഛൻ ഓൺ ആയി: ഗോകുൽ

ഗോകുൽ സുരേഷ്, ഗണേഷ് കുമാർ, അജു വർഗീസ്, അനാർക്കലി മരക്കാർ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്തു സംവിധാനം ചെയ്ത ചിത്രമാണ് ഗഗനചാരി. മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ...

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, സത്യസന്ധൻ; അതുകൊണ്ടുതന്നെ പല പ്രശ്നങ്ങളും അവന് നേരിടേണ്ടി വന്നു: പത്മരാജ് രതീഷ്

സുരേഷ് ഗോപിയുമായി വളരെ അടുപ്പമുള്ള താര കുടുംബമാണ് നടൻ രതീഷിന്റേത്. സുരേഷ് ഗോപി തങ്ങളുടെ കുടുംബത്തിന് എങ്ങനെ താങ്ങും തണലായും നിന്നു എന്ന് പല വേദികളിലും രതീഷിന്റെ ...

ടിക്കറ്റ് കൗണ്ടറിൽ ​’​ഗ​ഗനചാരി’ നായകൻ; ആവേശത്തിൽ പ്രേക്ഷകർ: സർപ്രൈസ് ഒരുക്കി ​ഗോകുൽ സുരേഷ്

'​ഗ​ഗനചാരി' സിനിമ കാണാനെത്തിയ പ്രേക്ഷകർക്ക് സർപ്രൈസ് ഒരുക്കി നായകൻ ​ഗോകുൽ സുരേഷ്. വ്യത്യസ്തമായ പ്രമോഷനുമായാണ് താരം കഴിഞ്ഞ ദിവസം കൊച്ചിയിലസെ സവിത തിയേറ്ററിലെത്തിയത്. സിനിമ കാണാനെത്തിയ പ്രേക്ഷകർ ...

ആരാധകന് വീടൊരുക്കി നൽകി സുരേഷ് ഗോപി; പാലുകാച്ചൽ ചടങ്ങിൽ സർപ്രൈസായെത്തി ഗോകുൽ സുരേഷ്

അച്ഛന്റെ 66-ാം പിറന്നാളിന് ആരാധകന്റെ വീട്ടിലെത്തി സർപ്രൈസ് നൽകി ഗോകുൽ സുരേഷ്. സുരേഷ് ഗോപി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിനോദിന്റെ തൃശൂരിലെ വീട്ടിലേക്കാണ് ...

ഇതാ ഭ്രാന്തൻ ശാസ്ത്രജ്ഞൻ; ഗഗനചാരി യൂണിവേഴ്സിലേക്ക് ‘മണിയൻ ചിറ്റപ്പൻ’ കൂടി; സുരേഷ് ഗോപി ആറാടുകയാണ്…

ഗോകുൽ സുരേഷ്, ഗണേഷ് കുമാർ, അജു വർഗീസ്, അനാർക്കലി മരക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്തു സംവിധാനം ചെയ്ത് പ്രദർശനത്തിന് എത്തിയ ചിത്രമാണ് ഗഗനചാരി. ഡിസ്ടോപ്പിയൻ ...

‘കലക്കൻ പെർഫോമൻസ്’; ഗോകുൽ സുരേഷിന് ചേർത്തുപിടിച്ച് ടോവിനോ; സൂപ്പർതാരത്തിന്റെ ഉദയം…

ഗോകുൽ സുരേഷിനെ നായകനാക്കി അരുൺ ചന്തു സംവിധാനം ചെയ്ത് ജൂൺ 21ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് 'ഗഗനചാരി'. വളരെ വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക ...

സുരേഷ് ഫോൺ വിളിച്ചു, ‘നീ നന്നായിട്ടുണ്ട്’ എന്ന് പറഞ്ഞു; വളരെ സന്തോഷം തോന്നി; ഗണേഷ് കുമാർ പറയുന്നു…

അടുത്തിടെ രാഷ്ട്രീയത്തിലും സിനിമയിലും ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു സുരേഷ് ഗോപിക്കെതിരെ ഗണേഷ് കുമാർ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ. മുസ്ലിം പള്ളിയില്‍ നോമ്പ് തുറയ്ക്ക് പോയപ്പോൾ അവിടെ ...

‘വനിതാ മാധ്യമ പ്രവർത്തക, മാതാവ്’; എങ്ങനെയൊക്കെ അച്ഛനിട്ട് പണിയാവോ, അങ്ങനെയെല്ലാം ശ്രമിച്ചു; ഗോകുൽ സുരേഷ് പറയുന്നു…

തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിക്കെതിരെ നടന്ന പ്രചാരണങ്ങൾ തന്റെ മനസ്സിനെ വല്ലാതെ ബാധിച്ചുവെന്ന് മകൻ ഗോകുൽ സുരേഷ്. വനിതാ മാധ്യമപ്രവർത്തകയുടെ അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പ്രതികരണം. ...

എന്റെ പെങ്ങളുടെ കല്യാണത്തിന് പോലും ഞാൻ സദ്യ കഴിച്ചിട്ടില്ല; കാരണം, ആ കാഴ്ച എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ഉണ്ടാക്കുന്നു: ഗോകുൽ സുരേഷ്

കുടുംബത്തിന് നേരെ ചിലർ നടത്തിയ അതിരുകടന്ന അധിക്ഷേപങ്ങൾക്കെതിരെ തുറന്നടിച്ചിട്ടുള്ള താരമാണ് ഗോകുൽ സുരേഷ്. രാഷ്ട്രീയത്തിന്റെ പേരിൽ സുരേഷ് ഗോപിക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം കമന്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ അതിന് തക്കതായ ...

‘ഞാൻ ഞെട്ടിപ്പോയി, ഇതെന്റെ ശബ്ദമല്ലേ’!; സുരേഷ് ഗോപിയുടെ പഴയകാല അഭിമുഖം കണ്ട് അന്തംവിട്ട് ഗോകുൽ സുരേഷ്

'അച്ഛന്റെ മകൻ തന്നെ' എന്ന് മലയാളികൾ ഒരു നടനെ നോക്കി പറയാറുണ്ടെങ്കിൽ അത് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിനെയാണ്. ലുക്കിലും ശബ്ദത്തിലും മാനറിസങ്ങളിലുമെല്ലാം ഒരു കൊച്ചു ...

അച്ഛന്റെ കോമഡി സിനിമകൾ ഇഷ്ടമല്ലെന്ന് ഗോകുൽ സുരേഷ്; മിന്നൽ പ്രതാപൻ ഫാൻസ് പ്രതിഷേധിക്കുന്നു…

മലയാളത്തിന്റെ പവർഹൗസ് എന്ന് വിശേഷിപ്പിക്കുന്ന ഒരു നടനെ ഉള്ളൂ, സുരേഷ് ഗോപി. കമ്മീഷണറും ആനക്കാട്ടിൽ ചാക്കോച്ചിയും കുട്ടപ്പായിയും മുഹമ്മദ് സർക്കാരും പോലുള്ള കഥാപാത്രങ്ങൾ മലയാളികൾക്ക് മറക്കാൻ കഴിയില്ല. ...

സുരേഷ് ഗോപിയുടെ മകനായതിനാൽ സിനിമകളിൽ അവസരം നിഷേധിച്ചു; മകൻ എന്ന ബന്ധത്തിൽ ചവിട്ട് വരുന്നുണ്ടെന്ന് മനസിലാക്കി: ഗോകുൽ സുരേഷ്

വിജയ് ബാബുവും സാന്ദ്ര തോമസും നിർമിച്ച് വിപിൻ ദാസ് സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ മുദ്ദുഗൗ എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ മകനായ ഗോകുൽ ...

അച്ഛൻ ഒരുപാട് വേദന സഹിച്ചുവെന്ന് മകൻ ഗോകുൽ; സുരേഷ് ഗോപിക്കെതിരെ നടന്ന മാധ്യമ വേട്ടയിൽ തുറന്നടിച്ച് അജു വർഗീസും

സുരേഷ് ഗോപിയുടെ വിജയത്തിൽ പ്രതികരിച്ച് മകൻ ഗോകുൽ സുരേഷും നടൻ അജു വർഗീസും. അച്ഛൻ അർഹിക്കുന്നതാണ് ലഭിച്ചതെന്നും അദ്ദേഹത്തിന്റെ കോൺഫിഡൻസ് എന്ന് പറയുന്നത് മറ്റൊരു റേഞ്ചിലാണെന്നും ഗോകുൽ ...

‘ഗഗനചാരി’യുമായി ​ഗോകുൽ സുരേഷും അജു വർഗീസും; ഏലിയൻ ചിത്രം തിയേറ്ററുകളിലേക്ക്

അരുൺ ചന്തുവിന്റെ സംവിധാനത്തിലൊരുങ്ങിയ ഏലിയൻ ചിത്രം 'ഗഗനചാരി'യുടെ റിലീസ് തീയതി പുറത്ത്. ഗോകുൽ സുരേഷും അജു വർ​ഗീസും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ജൂണ്‍ 21ന് തിയേറ്ററുകളിലെത്തും. ആഗോള തലത്തിൽ ...

വേണ്ടിവന്നാൽ ഞാൻ രാഷ്‌ട്രീയത്തിൽ ഇറങ്ങും; രാജ്യത്തിന് നമ്മളെ കൊണ്ട് ഗുണമുണ്ടെങ്കിൽ എന്തുകൊണ്ട് ഇറങ്ങിക്കൂടാ: ഗോകുൽ സുരേഷ്

സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സുരേഷ് ഗോപിയെ പുകഴ്ത്തിയവർ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ അച്ഛനെതിരെ തിരിഞ്ഞത് തനിക്ക് ഞെട്ടൽ ഉണ്ടാക്കിയെന്ന് ഗോകുൽ സുരേഷ്. എന്നാൽ പരിഹാസങ്ങളെ അദ്ദേഹം കാര്യമായി എടുക്കാറില്ലെന്നും ...

അച്ഛന്റെ എല്ലാ വിജയത്തിന് പിന്നിലും അമ്മയുണ്ട്; മനസുകൊണ്ട് തയ്യാറെടുത്താണ് അച്ഛൻ ഇതിലേക്ക് ഇറങ്ങിത്തിരിച്ചത്: ഗോകുൽ സുരേഷ്

സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതിൽ സന്തോഷം പങ്കുവെച്ച് മകൻ ഗോകുൽ സുരേഷ്. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരൻ ആയിരിക്കും അച്ഛനെന്ന് തനിക്കുറപ്പുണ്ട്. അച്ഛന്റെ എല്ലാ വിജയത്തിന് ...

“സുരേഷ് ഗോപിയെ വലിച്ചുകീറാനും തെറിവിളിപ്പിക്കാനും മുന്നിട്ടിറങ്ങിയ ചില മാദ്ധ്യമങ്ങളുണ്ട്”: ഓർമിപ്പിച്ച് ഗോകുൽ സുരേഷ്

കൊച്ചി: സുരേഷ് ​ഗോപിയെ താറടിക്കാൻ ശ്രമിച്ചവർ പല മാദ്ധ്യമങ്ങളെന്നും ഓർമിപ്പിച്ച് ​ഗോകുൽ സുരേഷ്. പിതാവിന്റെ വിജയത്തെ എങ്ങനെ നോക്കിക്കാണുന്നുവെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു സുരേഷ് ​ഗോപിയുടെ മകൻ ഇത്തരത്തിൽ ...

Page 1 of 3 1 2 3