'വനിതാ മാധ്യമ പ്രവർത്തക, മാതാവ്'; എങ്ങനെയൊക്കെ അച്ഛനിട്ട് പണിയാവോ, അങ്ങനെയെല്ലാം ശ്രമിച്ചു; ഗോകുൽ സുരേഷ് പറയുന്നു...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘വനിതാ മാധ്യമ പ്രവർത്തക, മാതാവ്’; എങ്ങനെയൊക്കെ അച്ഛനിട്ട് പണിയാവോ, അങ്ങനെയെല്ലാം ശ്രമിച്ചു; ഗോകുൽ സുരേഷ് പറയുന്നു…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 04:42 pm IST
FacebookTwitterWhatsAppTelegram

തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിക്കെതിരെ നടന്ന പ്രചാരണങ്ങൾ തന്റെ മനസ്സിനെ വല്ലാതെ ബാധിച്ചുവെന്ന് മകൻ ഗോകുൽ സുരേഷ്. വനിതാ മാധ്യമപ്രവർത്തകയുടെ അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പ്രതികരണം. അച്ഛനെ ഒരു മോശക്കാരനാക്കാൻ എങ്ങനെയൊക്കെ ശ്രമിക്കാവോ, അങ്ങനെയെല്ലാം ചിലർ ശ്രമിച്ചുവെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗോകുൽ സുരേഷ് പറഞ്ഞു.

“എന്നെ മാനസികമായി വേദനിപ്പിച്ച ഒരുപാട് പ്രശ്നങ്ങൾ അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് സമയത്തും അതിന് മുൻപും അച്ഛനെ എങ്ങനെയൊക്കെ ചിത്രീകരിക്കാൻ ശ്രമിച്ചുവോ അതെല്ലാം എന്നെ ഒരുപാട് വേദനിപ്പിച്ചു. വനിതാ മാധ്യമപ്രവർത്തകയുടെ വിഷയം, മാതാവിന്റെ വിഷയം, ഞങ്ങളുടെ വണ്ടിയുടെ രജിസ്ട്രേഷൻ, അച്ഛന്റെ സഹോദരന്റെ പ്രശ്നം ഇങ്ങനെ നീളുന്നു. എങ്ങനെയൊക്കെ അച്ഛനെ വലിയ തീവ്രവാദി ആക്കാൻ ശ്രമിക്കാവോ അങ്ങനെയല്ലാം പണിയാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ നേരും നന്മയും നിലനിൽക്കുന്ന കൊണ്ട് അച്ഛനെ അതൊന്നും ബാധിച്ചിട്ടില്ല. പക്ഷേ, എന്നെ അത് ബാധിച്ചിട്ടുണ്ട്”.

“അച്ഛനെതിരെ നടന്നതെല്ലാം മനസ്സിൽ ഇങ്ങനെ കിടക്കുകയാണ്. ഞാൻ കുറച്ചു കൂടെ പക്വത ആകുമ്പോൾ അതിനനുസരിച്ച് മാറിയേക്കും. അച്ഛനെപ്പോലെ മാറിയാൽ ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ എല്ലാം കണ്ടില്ല എന്ന് വെച്ച് എനിക്ക് പോകാൻ പറ്റിയേക്കും”-ഗോകുൽ സുരേഷ് പറഞ്ഞു.

 

Tags: BJPThrissurSuresh Gopigokul suresh
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies