സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, സത്യസന്ധൻ; അതുകൊണ്ടുതന്നെ പല പ്രശ്നങ്ങളും അവന് നേരിടേണ്ടി വന്നു: പത്മരാജ് രതീഷ്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, സത്യസന്ധൻ; അതുകൊണ്ടുതന്നെ പല പ്രശ്നങ്ങളും അവന് നേരിടേണ്ടി വന്നു: പത്മരാജ് രതീഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 07:52 pm IST
Facebook
Twitter
WhatsAppTelegram

സുരേഷ് ഗോപിയുമായി വളരെ അടുപ്പമുള്ള താര കുടുംബമാണ് നടൻ രതീഷിന്റേത്. സുരേഷ് ഗോപി തങ്ങളുടെ കുടുംബത്തിന് എങ്ങനെ താങ്ങും തണലായും നിന്നു എന്ന് പല വേദികളിലും രതീഷിന്റെ മകനും നടനുമായ പത്മരാജ് രതീഷ് പറഞ്ഞിട്ടുണ്ട്. ഗോകുൽ സുരേഷുമായും വളരെ സൗഹൃദത്തിലാണ് പത്മരാജ്. സുരേഷ് ഗോപിയുടെ തനിപ്പകർപ്പാണ് ഗോകുലെന്നും അതുകൊണ്ടുതന്നെ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗോകുൽ സുരേഷുമായുള്ള സൗഹൃദത്തെ പറ്റി പത്മരാജ് രതീഷ് തുറന്നുപറഞ്ഞത്.

“കുട്ടിക്കാലത്ത് ഗോകുലുമായി വലിയ സൗഹൃദം ഒന്നും ഉണ്ടായിരുന്നില്ല. സുരേഷ് അങ്കിളിനെ വീട്ടിൽ പോയി കാണും, തിരികെ പോകും അത്രമാത്രം. തിരുവനന്തപുരത്തേക്ക് താമസം മാറിയതിന് ശേഷം ഗോകുലുമായി നല്ല സൗഹൃദത്തിലാണ്. അവന്റെ ഏറ്റവും പുതിയ മൂവി ഗഗനചാരി ഹിറ്റായതിൽ സന്തോഷമുണ്ട്. അവൻ അത്രയ്‌ക്ക് ആഗ്രഹിച്ചു ചെയ്ത സിനിമയാണത്. അതിലെ കഥാപാത്രത്തെ പറ്റി ഗോകുൽ ഒരുപാട് പറഞ്ഞിട്ടുണ്ട്. ഗോകുൽ നന്നായി ചെയ്തു എന്ന് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. അവൻ എൻ സഹോദരനാണ്”.

“പാവമാണ് ഗോകുൽ, ഒരു നിഷ്കളങ്കൻ. അതുകൊണ്ട് അവൻ പെട്ടെന്ന് റിയാക്ട് ചെയ്യും. സുരേഷ് ഗോപി അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും. വളരെ സത്യസന്ധനാണ്. അവൻ പറയുന്നതിലും ചെയ്യുന്നതിലും എല്ലാം സത്യമുണ്ട്. കള്ളത്തരം ഒന്നും കാണിക്കാൻ അവന് അറിയില്ല. അതുകൊണ്ട് പല സ്ഥലങ്ങളിലും അവന് പ്രശ്നമുണ്ടായിട്ടുണ്ട്. കഷ്ടപ്പെടാൻ തയ്യാറുള്ള ആളാണ്. എന്നെക്കാൾ ചെറുപ്പമാണ് ഗോകുൽ. പക്ഷേ വളരെ പക്വതയുള്ള പെരുമാറ്റവും”-പത്മരാജ് രതീഷ് പറഞ്ഞു.

Tags: Suresh Gopigokul sureshratheeshSUBPadmaraj Ratheesh
Share
Tweet
SendShare

More News from this section

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

Latest News

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies