gold seized - Janam TV
Friday, November 7 2025

gold seized

ജ്യൂസ് പായ്‌ക്കറ്റിന് അസാധാരണമായ ഭാരം; കാര്യം തിരക്കിയപ്പോൾ പുറത്തുവന്നത് വൻ സ്വർണവേട്ട; രണ്ട് കോടി രൂപയുടെ സ്വർണം പിടികൂടി കസ്റ്റംസ്

ന്യൂഡൽഹി: ജ്യൂസ് പായ്ക്കറ്റിനുള്ളിൽ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റംസിന്റെ പിടിയിൽ. ഇന്ദിരാ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. നാല് കിലോ സ്വർണമാണ് യാത്രക്കാരനിൽ നിന്ന് പിടികൂടിയത്. രഹസ്യവിവരത്തിന്റെ ...

വൻ സ്വർണവേട്ട; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അരക്കോടി രൂപയുടെ സ്വർണം പിടികൂടി കസ്റ്റംസ്

എറണാകുളം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അരക്കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മൂന്ന് പേരിൽ നിന്നായാണ് സ്വർണം പിടികൂടിയത്. ബാങ്കോക്കിൽ നിന്നും വന്ന കോഴിക്കോട് ...

സ്വർണ വേട്ട; കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 61 ലക്ഷം രൂപയുടെ സ്വർണം പിടികൂടി കസ്റ്റംസ്

കണ്ണൂർ; കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. 61 ലക്ഷം രൂപ വില വരുന്ന 995 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. റിയാദിൽ നിന്നും കണ്ണൂർ ...

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; സ്ത്രീകളടക്കം 14 പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ശ്രീലങ്കയിൽ നിന്ന് കൊണ്ടുവന്ന ആറ് കിലോ സ്വർണം പിടികൂടി. സംഭവത്തിൽ സ്ത്രീകളടക്കം 13 ശ്രീലങ്കൻ പൗരന്മാർ ഉൾപ്പെടെ 14 ...

സ്വർണ്ണവേട്ട; കണ്ണൂരിൽ അരക്കോടി രൂപയുടെ സ്വർണ്ണവുമായി മട്ടന്നൂർ സ്വദേശി മുസാഫിർ പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. 49.49 ലക്ഷം രൂപ വിലമതിക്കുന്ന 857 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ മട്ടന്നൂർ സ്വദേശി മുസാഫിറാണ് ...

ബെംഗളൂരു വിമാനത്താവളത്തിൽ 267 ഗ്രാം സ്വർണം പിടികൂടി കസ്റ്റംസ്

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 267 ഗ്രാം തൂക്കമുള്ള സ്വർണ്ണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം പിടിച്ചെടുത്തത്. ഇയാളുടെ ബാഗേജിൽ ...

ശരീരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം; തൃശൂർ സ്വദേശി മുഹമ്മദലി ഗഫൂർ അറസ്റ്റിൽ; പിടികൂടിയത് 47 ലക്ഷം രൂപയുടെ സ്വർണം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. മലേഷ്യയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന യാത്രക്കാരനിൽ നിന്ന് 47 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി. തൃശൂർ വൈലത്തൂർ ...

കണ്ണൂർ വിമാനത്താവളത്തിൽ 63 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി; 3 പേർ അറസ്റ്റിൽ

  കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ഒരുകോടി 63 ലക്ഷത്തിന്റെ സ്വർണ്ണവുമായി മൂന്ന് പേർ പിടിയിൽ. കോഴിക്കോട് അഴിയൂർ സ്വദേശി ഫൈസൽ, കോഴിക്കോട് സ്വദേശി ഉനൈസ് ...

മുംബൈ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; രണ്ട് വ്യത്യസ്ത കേസുകളിലായി 6.2 കോടി രൂപയുടെ 10 കിലോയിലധികം സ്വർണ്ണം പിടികൂടി ഡിആർഐ; നാലുപേർ അറസ്റ്റിൽ

മുംബൈ: മുംബൈ വിമാനത്താവളത്തിൽ രണ്ട് വ്യത്യസ്ത കേസുകളിലായി 10 കിലോയിലധികം സ്വർണ്ണം പിടിച്ചെടുത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ). ജൂൺ 3, 4 തീയതികളിലാണ് സംഭവം ...

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് 86 ലക്ഷം രൂപയുടെ സ്വർണ്ണവും 6 ലക്ഷം രൂപയുടെ ബംഗ്ലാദേശ് ടാക്കയും പിടികൂടി ബിഎസ്എഫ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് 86 ലക്ഷം രൂപയുടെ സ്വർണ്ണവും 6 ലക്ഷം രൂപയുടെ ബംഗ്ലാദേശ് ടാക്കയും പിടികൂടി അതിർത്തി രക്ഷാ ...

സ്വർണം കടത്താൻ ശ്രമിച്ച മലയാളി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു ; ഒരു കോടിയിലധികം രൂപയുടെ സ്വർണം പോലീസ് പിടിച്ചെടുത്തു

കോഴിക്കോട് : ഒരു കോടിയിലധികം രൂപയുടെ സ്വർണം നാട്ടിലേയ്ക്ക് കടത്താൻ ശ്രമിച്ച മലയാളി യുവതി പോലീസ് പിടിയിലായി. കോഴിക്കോട് കുന്നമംഗലം സ്വദേശി ഷബ്‌നയാണ് പിടിയിലായത്. കരിപ്പൂർ വിമാനത്താവളത്തിൽ ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; ഒന്നേകാൽ കോടിയുടെ സ്വർണ്ണവുമായി ദമ്പതികൾ പിടിയിൽ

കോഴിക്കോട്: വീണ്ടും വൻ സ്വർണ്ണവേട്ട. കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ടര കോടി രൂപയുടെ സ്വർണ്ണവുമായി ദമ്പതികൾ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി എളേറ്റിൽ സ്വദേശികളായ പുളിക്കപൊയിൽ ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; 1.17 കോടിയുടെ സ്വർണ്ണവുമായി യുവതി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1 കോടി 17 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യുവതി പോലീസ് പിടിയിൽ. കോഴിക്കോട് കുന്നമംഗലം സ്വദേശി ഷബ്‌നയാണ് എയർപോർട്ടിന് ...

സ്വർണ്ണവേട്ട; കോയമ്പത്തൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് കോടികളുടെ സ്വർണ്ണം പിടികൂടി

ചെന്നൈ: കോയമ്പത്തൂർ വിമാനത്താവളത്തിൽ 1.9 കോടിയുടെ സ്വർണ്ണം പിടികൂടി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്. ഷാർജയിൽ നിന്ന് കോയമ്പത്തൂരിലേക്ക് എത്തിയ നാല് യാത്രക്കാരിൽ നിന്ന 3.03 കിലോ ...

ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട : 14.43 കോടി രൂപ വിലമതിക്കുന്ന 23.34 കിലോ സ്വർണം ഡിആർഐ പിടികൂടി

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ സ്വർണവേട്ട. 14.43 കോടി രൂപ വിലമതിക്കുന്ന 23.34 കിലോ സ്വർണം പിടികൂടി.ദുബായിൽ നിന്ന് കൊളംബോ വഴി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരു ...

ഡൽഹി വിമാനത്താവളത്തിൽ സ്വർണവേട്ട; 50 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി; ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണവേട്ട. 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് സ്വർണം കണ്ടെടുത്തത്. എയർ ...

ഹൈദരാബാദ് വിമാനത്താവളത്തിൽ സ്വർണവേട്ട ; ചോക്ലേറ്റിനുള്ളിൽ സ്വർണം കടത്താൻ ശ്രമം ;16.5ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി

ഹൈദരാബാദ് : ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ വേട്ട. 16.5 ലക്ഷം രൂപ വിലമതിക്കുന്ന 269 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തെ തുടർന്ന് ...

കൊച്ചി വിമാനത്താവളത്തിൽ സ്വർണ വേട്ട ; 57.20 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി

കൊച്ചി : കൊച്ചി വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. അബുദാബിയിൽ നിന്നെത്തിയ ആഷിഖിൽ നിന്നാണ് സ്വർണം പിടികൂടിയത്. 57 ലക്ഷം രൂപ വിലമതിക്കുന്ന 1,253 ഗ്രാം സ്വർണമാണ് ...

കൊച്ചി വിമാനത്താവളത്തിൽ സ്വർണ വേട്ട ; 38 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി

കൊച്ചി : കൊച്ചി വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. ദോഹയിൽ നിന്നെത്തിയ പാലക്കാട് സ്വദേശി ഹക്കീമിൽ നിന്നാണ് സ്വർണം പിടികൂടിയത്. 38 ലക്ഷം രൂപ വിലമതിക്കുന്ന 788.57 ...

ഡൽഹി വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട ; 75 ലക്ഷം രൂപയുടെ സ്വർണ്ണം വിമാനത്തിന്റെ ശൗചാലയത്തിൽ നിന്ന് പിടിച്ചെടുത്തു

ന്യൂഡൽഹി : ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 75 ലക്ഷം രൂപ വിലമതിക്കുന്ന 1400 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. വിമാനത്തിന്റെ ശൗചാലയത്തിൽ നിന്നാണ് സ്വർണ്ണം ...

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; ക്യാപ്‌സൂൾ രൂപത്തിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. ഷാർജയിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടികൂടി. എയർഇന്ത്യ ...

മലപ്പുറത്ത് പിടികൂടിയത് ആറ് കിലോ സ്വർണം; ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്തെ മുന്നിയൂരിൽ വൻ സ്വർണവേട്ട. 6.300 കിലോ സ്വർണമാണ് ഡിആർഐ പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെ പിടികൂടി. പോസ്റ്റ് ഓഫീസ് വഴി കടത്തിയ ...

ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട ; 36 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടകൂടി. 697 ഗ്രാം സ്വർണവുമായി കൊളംബോയിൽ നിന്നുള്ള യാത്രക്കാരനാണ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിന്റെ എയർ ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്. എയർ ...

കരിപ്പൂർ സ്വർണ്ണവേട്ട; അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതിയെ പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി കസ്റ്റംസ്. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണ്ണം കടത്തിയ കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കണ്ടൻ ...

Page 1 of 2 12