സ്വര്ണം പണയം വയ്ക്കാന് നല്കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില് 58കാരന് അറസ്റ്റില്
തൃശൂര്: കാറളത്ത് വീട്ടില് അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി സ്വര്ണാഭരണങ്ങള് കവര്ന്ന കേസില് പ്രതി പിടിയില്. കാറളം മൃഗാശുപത്രിക്ക് സമീപം അരുമ്പിള്ളി വീട്ടില് വിജയന്റെ ഭാര്യ സാവിത്രിയെ (പേര്/വയസ് ...



















