Gold - Janam TV
Sunday, July 13 2025

Gold

ചെറുതായിട്ടൊന്ന് ആശ്വസിക്കാൻ വകയുണ്ട്; സ്വർണം താഴേക്കിറങ്ങി, നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ​ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 7,150 രൂപയിലെത്തി. ​പവന് 80 രൂപ കുറഞ്ഞ് 57,200 രൂപയിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ...

ഷൊർണൂരിലെ മോഷണത്തിൽ വൻ ട്വിസ്റ്റ്, കാണാതായെന്ന് പറഞ്ഞ 63 പവൻ സ്വർണാഭരണങ്ങൾ അലമാരയിൽ നിന്ന് കണ്ടെത്തി

പാലക്കാട്: ഷൊർണൂരിലെ മോഷണത്തിൽ വൻ ട്വിസ്റ്റ്. കാണാതായെന്ന് പറഞ്ഞ 63 പവൻ അലമാരയിൽ നിന്ന് കണ്ടെത്തി. ഷൊർണൂരിലെ ത്രാങ്ങാലിയിലാണ് സംഭവം. ഇന്നലെ രാത്രി ത്രാങ്ങാലി സ്വദേശിയായ ബാലക‍‍ൃഷ്ണന്റെ ...

കണ്ണുപോലും മഞ്ഞളിക്കും!! കണ്ടെത്തിയത് ഏഴ് ലക്ഷം കോടിയുടെ സ്വർണശേഖരം; ലോകത്തിലെ ഏറ്റവും വലുത്

ലോകത്തെ ഏറ്റവും വലിയ സ്വർണശേഖരം ചൈനയിൽ കണ്ടെത്തി. 83 ബില്യൺ ഡോളർ (ഏഴ് ലക്ഷം കോടി) വിലമതിപ്പുള്ള സ്വർണശേഖരമാണ് കണ്ടെത്തിയത്. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ...

ബാലഭാസ്കറിന്റെ ഡ്രൈവർ സ്വർണം തട്ടിയ കേസിൽ അറസ്റ്റിൽ; വീണ്ടും ചർച്ചയായി വയലിനിസ്റ്റിന്റെ മരണം

പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിൽ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ അറസ്റ്റിലായി. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കർ ...

കിടപ്പുമുറി കത്തിനശിച്ചു; സ്വർണാഭരണങ്ങൾ കാണാനില്ല, മുകൾ നിലയിലെ മരുമകളുടെ സ്വർണം സുരക്ഷിതം; ദുരൂഹത സംശയിച്ച് പൊലീസ്

മാവേലിക്കര: വീട്ടിൽ ആളില്ലാത്ത സമയത്ത് കിടപ്പുമുറി കത്തി നശിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. മാവേലിക്കര പോനകം ഹരിഹരം വീട്ടിൽ ജയപ്രകാശിന്റെ വീട്ടിലെ കിടപ്പുമുറിക്കാണ് തീപിടിച്ചത്. തീപിടിത്തം ഉണ്ടായ ...

ഇടിഞ്ഞു! വീണ്ടും താഴോട്ടിറങ്ങി സ്വർണവില; ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ, സ്വർ‌ണം വാങ്ങാൻ മികച്ച സമയം

കൊച്ചി: ചെറിയൊരു കയറ്റത്തിനൊടുവിൽ  താഴേക്കിറങ്ങി സ്വർണവില. ​ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 6,935 രൂപയിലെത്തി. പവന് 80 രൂപ കുറഞ്ഞ് 55,480 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ ...

യെന്റമ്മോ!! ഇടിഞ്ഞിടിഞ്ഞ് സ്വർണവില; 60,000 തൊടുമെന്ന് പ്രതീക്ഷിച്ചു; മൂക്കുകുത്തി വീണത് 55,480ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 880 രൂപ കുറഞ്ഞ് 55,480 രൂപയായി. ​ഗ്രാമിന് 110 രൂപ കുറഞ്ഞ് 6,935 രൂപയിലെത്തി. മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപയാണ് ...

എത്തിയത് സ്വർണം വാങ്ങാനെന്ന് പറഞ്ഞ്; മോഷ്ടിച്ചത് 8 പവൻ; ഇതര സംസ്ഥാന തൊഴിലാളികൾക്കായി അന്വേഷണം

തൃശൂർ: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ നിന്നും മോതിരങ്ങൾ കവർന്ന മോഷ്ടാക്കൾക്കായി പൊലീസ് അന്വേഷണം. 8 പവൻ സ്വർണമാണ് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേർ കവർന്നത്. ...

പെണ്ണല്ല! ഇമാനെ ഖലീഫിന്റെ ലിം​ഗ നിർണയ റിപ്പോർട്ട് പുറത്ത്; ഒളിമ്പിക് സ്വർണം പോകുമോ?

പാരിസ് ഒളിമ്പിക്സിലെ വിവാ​ദ അൾജീരിയൻ ബോക്സർ മാനെ ഖലീഫിൻ്റെ ലിം​ഗ നിർണയ റിപ്പോർട്ട് പുറത്ത്. ഫ്രഞ്ച് മാദ്ധ്യമമാണ് ഇത് പുറത്തുവിട്ടത്. താരത്തിന് വൃക്ഷണങ്ങളും പുരുഷ ലിം​ഗവുമുണ്ടായിരുന്നതായി റിപ്പോർട്ട് ...

ഇന്ത്യയുടെ സ്വത്ത് ഇന്ത്യയിലേക്ക്; 102 ടൺ സ്വർണം കൂടി ലണ്ടനിൽ നിന്നെത്തിച്ചു; ദീപാവലി വേളയിൽ RBIയുടെ രഹസ്യദൗത്യം 

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് തുടക്കംകുറിക്കുന്ന ദിവസമാണ് ധൻതേരസ്. ഈ ദിനത്തിൽ ചില ഇന്ത്യൻ കുടുംബങ്ങൾ സ്വർണം വാങ്ങി സൂക്ഷിക്കുന്ന പതിവുണ്ട്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെ പ്രതീകമായി രാജ്യം ധൻതേരസ് ആഘോഷിക്കുമ്പോൾ ...

പേപ്പർ ഷീറ്റിലാക്കി, പക്ഷെ..; 20 ലക്ഷത്തിന്റെ സ്വർണം കടത്താൻ ശ്രമിച്ച മൂവാറ്റുപുഴ സ്വദേശി മുഹമ്മദിന് കയ്യോടെ പൊക്കി കസ്റ്റംസ്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വന്ന മൂവാറ്റുപുഴ സ്വദേശി മുഹമ്മദിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. 257 ഗ്രാം സ്വർണമുണ്ടായിരുന്നു. ഇയാളുടെ ചെക്കിം​ഗ് ...

താലികെട്ടി 3-ാം നാൾ ഭാര്യയുടെ 52 പവൻ പണയം വച്ചു, 13.5 ലക്ഷവുമായി മുങ്ങി; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യയുടെ സ്വർണം പണയം വച്ച് പണവുമായി മുങ്ങിയ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. നെയ്യാറ്റിൻകര സ്വദേശി അനന്തുവിനെയാണ് (34) പൊലീസ് പിടികൂടിയത്. വിവാഹം കഴിഞ്ഞ് മൂന്നാം ...

ഭാര്യയുടെ സ്വർണം പണയം വെക്കുന്നവർ സൂക്ഷിക്കുക! കാസർക്കോട് സ്വദേശിയുടെ ആറുമാസം തടവ് ശരിവച്ച് ഹൈക്കോടതി

എറണാകുളം: വിവാഹ സമ്മാനമായി ലഭിച്ച സ്വർണം ഭാര്യയുടെ അനുവാദമില്ലാതെ  പണയം വെക്കുന്നത് വിശ്വാസ വഞ്ചനയാണെന്ന് ഹൈക്കോടതി. കാസർകോട് സ്വദേശിയുടെ ശിക്ഷ ശരിവെച്ച് കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഭാര്യ ...

സ്വർണ ഖനിയോ! ഇന്ത്യൻ വീടുകളിൽ മാത്രം 50,000 ടൺ സ്വർണം; അമേരിക്കയുടെ കൈയ്യിൽ ആകെയുള്ളത് 8,000 ടൺ  

ന്യൂഡൽഹി: സ്വർണവില കുതിച്ചുയരുമ്പോൾ വീണ്ടും ചർച്ചയായി രാജ്യത്തെ ​ഗാർഹിക സ്വർണശേഖരം. വൻകിട രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ സ്വർണ ശേഖരത്തിന്റെ എത്രയോ മടങ്ങാണ് ഇന്ത്യൻ വീടുകളിൽ ഇരിക്കുന്ന സ്വർണമെന്നാണ് ...

റെക്കോർഡിൽ നിന്ന് റെക്കോർഡിലേക്ക്; ഒറ്റയടിക്ക് കൂടിയത് 320 രൂപ; റോക്കറ്റ് കുതിപ്പിൽ സ്വർണവില

കൊച്ചി: പുതിയ ഉയരങ്ങളിൽ സ്വർണവില. ഒറ്റയടിക്ക് പവന് 320 രൂപയാണ് വർദ്ധിച്ചത്. 58,240 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില. ​ഗ്രാമിന് 40 രൂപ വർദ്ധിച്ച് ...

ആയകാലത്ത് സ്വർണമെടുത്ത് വച്ചവർ കോളടിച്ചു; 80 രൂപ കൂടി വർദ്ധിച്ചാൽ 58,000 ആകും; സർവകാല റെക്കോർഡിൽ പൊന്ന്

കൊച്ചി: വീണ്ടും റെക്കോർഡ് ഭേദിച്ച് സ്വർണം. പവന് 640 രൂപ വർദ്ധിച്ച് 57,920 ആയി. ഗ്രാമിന് 80 രൂപയാണ് കൂടിയത്. സമീപകാലത്തെ ഏറ്റവും വലിയ വിലവർദ്ധനയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ...

‘ എന്റെ പൊന്നോ ഇതെന്തൊരു പൊന്ന്?; വീണ്ടും റെക്കോർഡിട്ട് സ്വർണവില

തിരുവനന്തപുരം: ഉപഭോക്താക്കളുടെ കണ്ണുതള്ളിച്ച് വീണ്ടും സർവകാല റെക്കോർഡിലേക്ക് ഉയർന്ന് സ്വർണവില. ഇന്നലെ വില ഉയർന്നതിന്റെ പിന്നാലെ ഇന്നും സ്വർണവില ഉയർന്നു. പവന് 80 രൂപ വർദ്ധിച്ച് 56,880 ...

സ്വർണവിലയിലെ കുതിപ്പ് വരും ദിവസങ്ങളിലും തുടരും ; വിലവർദ്ധന കടച്ചവടത്തെ ബാധിക്കില്ലെന്ന് യുഎഇയിലെ വ്യാപാരികൾ

അബുദാബി: രാജ്യത്ത് വരും ദിവസങ്ങളിലും സ്വർണവിലയിലെ കുതിപ്പ് തുടരമെന്ന് യുഎഇയിലെ വ്യാപാരികൾ. വിലവർദ്ധന കടച്ചവടത്തെ ബാധിക്കില്ലെന്നും വ്യാപാരം വർദ്ധിച്ചിട്ടുണ്ടെന്നും മെറാൾഡാ ജ്വൽസ് ചെയർമാൻ അബ്ദുൾ ജലീൽ എടത്തിൽ ...

പൊന്നണിഞ്ഞ് വനിതകളും; ലോക ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ ആധിപത്യം

ലോക ചെസ് ഒളിമ്പ്യാഡിൽ പുരുഷന്മാർക്ക് പിന്നാലെ വനിതകൾക്കും സ്വർണം. ഹം​ഗറിയിൽ നടക്കുന്ന ടൂർണമെന്റിലെ അവസാന റൗണ്ടിൽ അസർ ബൈജാനെ തോൽപ്പിച്ചാണ് വനിതകൾ സ്വർണമണിഞ്ഞത്. ഹരിക ദ്രോണവല്ലി, ആർ ...

ചരിത്രം സ്വർണം പിറന്നു, ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യക്ക് കിരീടം

45-ാം  ചെസ് ഒളിമ്പ്യാഡിൽ പുരുഷ വിഭാഗത്തിൽ ഇന്ത്യക്ക് ചരിത്രത്തിൽ ആദ്യ സ്വർണം. അർജുൻ എറിഗൈസിയും ഡി ​ഗു​കേഷും സ്ലൊവേനിയക്കെതിരെ ജയിക്കുകയും ഫൈനൽ റൗണ്ടിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചൈനയ്ക്ക് ...

വിവാഹത്തിന് 10 ലക്ഷം രൂപയുടെ സ്വർണം കൊടുത്തയച്ചു; പ്രവാസിയെ വഞ്ചിച്ച് സ്വർണവുമായി കടന്ന് സുഹൃത്തുക്കൾ

കണ്ണൂർ: ബന്ധുവിന്റെ വിവാ​ഹത്തിനായി ​ഗൾഫിൽ നിന്നും കൊടുത്തയച്ച സ്വർണവുമായി കടന്ന് സുഹൃത്തുക്കൾ. 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് സുഹ‍‍ൃത്തുക്കൾ തട്ടിയെടുത്തത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ ...

പാരാലിമ്പിക്സ് താരങ്ങൾക്ക് സമ്മാനത്തുക പ്ര‌ഖ്യാപിച്ച് സർക്കാർ; മെഡൽ ജേതാക്കൾ ലഭിക്കുന്നത് വമ്പൻ തുകകൾ

പാരിസിലെ പാരാലിമ്പിക്സിൽ മെ‍ഡൽ കൊയ്ത താരങ്ങൾക്ക് സമ്മാനത്തുക പ്രഖ്യാപിച്ച് കേന്ദ്രകായിക വകുപ്പ്. മൻസൂഖ് മാണ്ഡവ്യയാണ് സമ്മാനത്തുക നൽകുന്ന കാര്യം അറിയിച്ചത്. സ്വർണ മെഡൽ നേടിയവർക്ക് 75 ലക്ഷവും ...

രാംലല്ല മുതൽ ഗണേശമാല വരെ..; ഓണം ‘പൊന്നോണ’മാക്കാൻ സ്വർണവിപണിയിലും വെറൈറ്റികൾ..

പൊന്നിൻ ചിങ്ങം വന്നതോടെ പൊന്ന് വാങ്ങുന്നവരുടെ എണ്ണവും വർദ്ധിച്ചിരിക്കുകയാണ്. ഓണാഘോഷവും വിവാഹങ്ങളും തകൃതിയായി നടക്കുന്ന സമയത്ത് എക്കാലവും മാറ്റ് കുറയാതെ നിൽക്കുന്ന ഒന്നാണ് സ്വർണ വിപണി. ആവശ്യക്കാരുടെ ...

ഇന്ത്യക്ക് ആറാം സ്വർണം; ഹൈജമ്പിൽ പൊന്നണിഞ്ഞ് പ്രവീൺ കുമാർ; പാരാലിമ്പിക്സിൽ കുതിച്ച് രാജ്യം

പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആറാം സ്വർണം. ഹൈജമ്പ് താരം പ്രവീൺ കുമാറാണ് ഇന്ത്യക്ക് വേണ്ടി പാെന്നണിഞ്ഞത്. t64 വിഭാ​ഗത്തിൽ 2.08 മീറ്റർ ഉയരം കീഴടക്കിയാണ് മെഡൽ കൊയ്തത്. പുതിയ ...

Page 3 of 23 1 2 3 4 23