Gold - Janam TV
Wednesday, July 16 2025

Gold

സ്വർണം സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു; കണ്ണൂരിൽ എയർഹോസ്റ്റസ് അറസ്റ്റിൽ

കണ്ണൂർ: 60ലക്ഷം രൂപയുടെ സ്വർണം ശരീരത്തിൻ്റെ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എയർഹോസ്റ്റസിനെ ഡിആർഐ പിടികൂടി. കണ്ണൂർ വിമാനത്താവളത്തിലാണ് യുവതി പിടിയിലായത്. ചെവ്വാഴ്ചയായിരുന്നു സംഭവം. കൊൽക്കത്ത ...

‌കരിപ്പൂരിൽ വൻ സ്വർണവേട്ട; ശരീരത്തിലൊളിപ്പിച്ചത് 4.3 കിലോ സ്വർണം; നാല് പേർ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. നാല് യാത്രക്കാരിൽ നിന്നായി 3.14 കോടി രൂപയുടെ സ്വർണം പിടികൂടി. 4.3 കിലോ സ്വർണമാണ് പിടി‌ച്ചെടുത്തത്. എയർ കസ്റ്റംസ് വിഭാ​ഗമാണ് സ്വർണം ...

ഏഷ്യൻ സീനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണം; പൊന്നണിയുന്ന ആദ്യ ഇന്ത്യനായി ദീപാ കർമാക്കർ

ഏഷ്യൻ സീനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി ജീംനാസ്റ്റ് ദീപാ കർമാക്കർ. 30-കാരി 13.566 പോയിൻ്റ് നേടിയാണ് ഉസ്ബെക്കിസ്ഥാനിൽ ചരിത്രം കുറിച്ചത്. ഉത്തര കൊറിയയുടെ ...

സ്വന്തം മണ്ണിൽ സുവർണ നേട്ടത്തിൽ നീരജ്; ലക്ഷ്യം ഇനിയും അകലെ

ഭുവനേശ്വർ: ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ ഒളിമ്പ്യൻ നീരജ് ചോപ്രയ്ക്ക് സ്വർണം. നാലാം ശ്രമത്തിൽ 82.27 മീറ്റർ ദൂരം താണ്ടിയാണ് താരം ഒന്നാമതെത്തിയത്. സ്വർണ നേട്ടത്തിനിടയിലും നീരജിന് 90 ...

ട്രിച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റാണ് പ്രതിയെ പിടികൂടിയത്. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ ...

അമ്പെയ്‌ത്ത് ലോകകപ്പ്;പൊന്നുവാരി ഇന്ത്യ, ഉന്നം പിഴയ്‌ക്കാതെ ജ്യോതി

ഷാങ്ഹായ്: അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് ഒന്നിൽ നാലു സ്വർണവും ഒരു വെള്ളിയുമായി ഇന്ത്യയുടെ തുടക്കം. കോമ്പൗണ്ട് വിഭാ​ഗത്തിൽ ജ്യോതി സുരേഖ ഹാട്രിക് സ്വർണം നേടി.മെക്സിക്കോയുടെ ആന്ദ്രെ ബെക്കാരയെ ...

ആഭരണ കയറ്റുമതിയിൽ വൻ കുതിപ്പോടെ ഇന്ത്യ; വിദേശ രാജ്യങ്ങളിലെ വിപണിയിൽ പ്രിയമേറുന്നു

കയറ്റുമതിയിൽ കുതിപ്പുമായി ഇന്ത്യൻ ആഭരണ വിപണി. രാജ്യത്തെ പ്ലെയിൻ സ്വർണാഭരണങ്ങളുടെ കയറ്റുമതിയിലാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ 61.72 ശതമാനം വർദ്ധനവുണ്ടായതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ...

മിക്സർ ഗ്രൈൻഡറിൽ ഒളിപ്പിച്ചു, പക്ഷെ ഒത്തില്ല!! കരിപ്പൂർ എയർപോർട്ടിൽ കോഴിക്കോട് സ്വദേശി പിടിയിൽ

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണം പിടികൂടി. അബുദാബിയിൽ നിന്നെത്തിയ കൊടുവള്ളി സ്വദേശിയിൽ നിന്ന് 1.50 കിലോ ഗ്രാം സ്വർണമാണ് പിടികൂടിയത്. മിക്സർ ഗ്രൈൻഡറിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ...

ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമം; 1.2 കോടി രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.21 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് ...

മലപ്പുറത്ത് വൻ മോഷണം; അടച്ചിട്ട വീട്ടിൽനിന്ന് 350 പവൻ സ്വർണം കവർന്നു; കുടുംബം വിദേശത്ത്

മലപ്പുറം: പൊന്നാനിയിൽ അടച്ചിട്ട വീട്ടിൽ നിന്ന് 350 പവൻ സ്വർണം മോഷ്ടിച്ചതായി പരാതി. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപം മണൽതറയിൽ രാജീവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. രാജീവൻ ...

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില

കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു. ഇന്ന് ​ഗ്രാമിന് പത്ത് രൂപ വർദ്ധിച്ച് 6,620 രൂപയായി. ഇതോടെ പവന് 80 രൂപ വർദ്ധിച്ച് 52,960 രൂപയായി. റെക്കോർഡ് ...

സ്വർണ വില കേട്ട് ഞെട്ടി മലയാളി

കൊച്ചി: തുടർച്ചയായി സ്വർണവിലയിൽ കുതിപ്പ്. ​ഗ്രാമിന് പത്ത് രൂപ കൂടി 6,610 രൂപയായി. പവന് 80 രൂപ കൂടി 52,880 രൂപയിലെത്തി. ഇന്നലെ മാത്രം രണ്ട് തവണയാണ് ...

റെക്കോർഡിൽ മുത്തമിട്ട് താഴേക്കിറങ്ങി സ്വർണവില

തിരുവനന്തപുരം: സ്വർണവിലയിൽ നേരിയ ആശ്വാസം. ​ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,335 രൂപയായി. പവന് 50,680 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ സർവകാല റെക്കോർഡിൽ പവന് ...

കുതിച്ച് സ്വർണവില; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർദ്ധനവ്. തുടർച്ചയായ ആറ് ദിവസത്തിന് ശേഷമാണ് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 80 രൂപയുടെ വർദ്ധനവാണ് ...

സർവ്വകാല റെക്കോർഡിൽ നിന്ന് താഴേക്ക് വീണ് സ്വർണവില; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സർവ്വകാല റെക്കോർഡിൽ നിന്ന് താഴേയ്ക്ക് വീണ് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 360 രൂപയാണ് ഇടിഞ്ഞത്. വില കുറഞ്ഞെങ്കിലും 49,000ത്തിൽ തന്നെയാണ് ഇപ്പോഴും സ്വർണവില. ...

സർവ്വകാല റെക്കോർഡിൽ തുടർന്ന് സ്വർണവില; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 48,640 രൂപയാണ്. ഇന്നലെ പവന് 360 രൂപ ഉയർന്നാണ് ഈ നിരക്കിലെത്തിയത്. സർവ്വകാല ...

അനക്കമില്ലാതെ സ്വർണവും വെള്ളിയും

കൊച്ചി: സ്വർണവിലയിൽ മാറ്റമില്ലാതെ രണ്ടാം ദിനം. ​ഗ്രാമിന് 5,875 രൂപയും പവന് 47,000 രൂപയുമാണ് ഇന്നത്തെ വിപണി വില. ശനിയാഴ്ചയാണ് ഇതിന് മുൻപ് സ്വർണവില കൂടിയത്. 680 ...

സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 46,080 രൂപയാണ് വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 5,760 ...

സ്വർണക്കടത്തിന്റെ ഇടനാഴിയായി കൊച്ചി വിമാനത്താവളം; നിറം മാറ്റി ഷൂസിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെ യാത്രക്കാരൻ പിടിയിൽ

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. പാലക്കാട് സ്വദേശിയിൽ‌ നിന്ന് 340 ​ഗ്രാം സ്വർണം പിടികൂടി. നിറം മാറ്റി പേസ്റ്റ് രൂപത്തിലാക്കി ഷൂസിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ...

24 കാരറ്റ് സ്വർണം, വില മൂന്ന് കോടി; ലോകത്തിലെ ഏറ്റവും വിലയേറിയ കേക്ക്! ഉർവശിക്ക് ഹണിസിം​ഗിന്റെ ജന്മദിന സമ്മാനം

നടി ഉർവശി റൗട്ടേലയ്ക്ക് കോടികൾ വിലമതിക്കുന്ന സമ്മാനവുമായി ​ഗായകനും സം​ഗീത സംവിധായകനുമായ യോ യോ ഹണി സിം​ഗ്. ജന്മദിനത്തിന്റെ ഭാ​ഗമായി സ്വർണ കേക്കാണ് താരം സമ്മാനമായി നൽകിയത്. ...

കസ്റ്റംസിന്റെ വമ്പൻ വേട്ട, പിടികൂടിയത് നാലു കോടിയുടെ സ്വർണവും 5 ഐഫോണും

ബുധനാഴ്ച ഒരു ദിവസം നടത്തിയ പരിശോധനകളിൽ മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പിടികൂടിയത് നാലുകോടിയുടെ സ്വർണം. എട്ടുകിലോ തൂക്കം വരുന്ന സ്വർണവും ലക്ഷങ്ങൾ വിലയുള്ള അഞ്ചു ഐഫോണുകളുമാണ് ...

ഒമ്പത് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വർദ്ധനവ്; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: ഒമ്പത് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് ...

അലങ്കാര വസ്തുവിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു; കസ്റ്റംസ് പിടികൂടിയത് 17 ലക്ഷം രൂപയുടെ സ്വർണം

ബെംഗളൂരു: അലങ്കാര വസ്തുവിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചെടുത്ത് കസ്റ്റംസ്. ഇന്ന് ഉച്ചയോടെ ബെഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. രഹസ്യ ...

Page 5 of 23 1 4 5 6 23