തെളിവ് നശിപ്പിച്ചതിന് പിന്നിൽ ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും അതിബുദ്ധി;ഷാരോൺ കൊലക്കേസിൽ അറസ്റ്റ് ഉടൻ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതകവുമായി ബന്ധപ്പെട്ട് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പോലീസ് പ്രതി ചേർത്തു. അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.തെളിവ് ...