#Gujarat - Janam TV

#Gujarat

സൂറത്തിൽ ബ​ഹുനില കെട്ടിടം തകർന്ന് ഏഴ് മരണം ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

അഹമ്മദാബാദ്: സൂറത്തിൽ കനത്ത മഴയെ തുടർന്ന് ബഹുനില കെട്ടിടം തകർന്ന് ഏഴ് പേർ മരിച്ചു. സൂറത്തിലെ സച്ചിൻ ജിഐഡിസി ഏരിയയിലുള്ള അഞ്ച് നില കെട്ടിടമാണ് തകർന്നത്. അപകടത്തിൽ ...

കോടികളുടെ ഫ്ലാറ്റിൽ ജീവിതം, Audi കാറിൽ കറക്കം, ഓരോ മാസവും വാങ്ങുന്നത് 1.5 ലക്ഷം രൂപയുടെ ലഹരി; ‘റിച്ച് കള്ളൻ’ വലയിൽ

എല്ലാ കള്ളന്മാരും പട്ടിണിപ്പാവങ്ങളാവണം എന്നില്ല, കോടികളുടെ ആസ്തിയുള്ള മോഷ്ടാക്കളും നമുക്കിടയിലുണ്ടെന്ന് തെളിയിക്കുന്ന വാർത്തയാണ് ​ഗുജറാത്തിൽ നിന്ന് വരുന്നത്. വിദ​ഗ്ധമായി, തെളിവുകൾ അവശേഷിപ്പിക്കാതെ കവർച്ചകൾ നടത്തിയ അനുഭവ സമ്പത്ത് ...

റെക്കോർഡുകൾ തകർത്ത് ബിജെപിയുടെ ശങ്കർ ലാൽവാനി; നേടിയത് 11.72 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം; ഏറ്റവും കൂടുതൽ ഭൂരിപക്ഷം സ്വന്തമാക്കിയ സ്ഥാനാർത്ഥികൾ ഇവർ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്ത് വരുമ്പോൾ സ്ഥാനാർത്ഥികൾ നേടിയ വോട്ട് വിഹിതവും ചർച്ചയാവുകയാണ്. മത്സര രംഗത്ത് ഉണ്ടായിരുന്ന സ്ഥാനാർത്ഥികളിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള സിറ്റിംഗ് എംപിയും ...

​ഗുജറാത്തിലെ ​ഗെയിമിം​ഗ് സെൻ്ററിൽ വമ്പൻ തീപിടിത്തം; കുട്ടികളടക്കം 20പേരിലേറെ വെന്തുമരിച്ചു

​ഗുജറാത്തിലെ രാജ്കോട്ടിലെ ​ഗെയിമിം​ഗ് സെൻ്ററിലുണ്ടായ വമ്പൻ തീപിടിത്തത്തിൽ കുട്ടികളടക്കം 20ലേറെ പേർ വെന്തുമരിച്ചെന്ന് റിപ്പോർട്ടുകൾ.നിരവധി പേർക്ക് മാരകമായി പൊള്ളലേറ്റിട്ടുണ്ട്. ടിആർപി ​ഗെയിം സോൺ എന്നാണ് സെൻ്ററിന്റെ പേര്. ...

ഹിന്ദു നേതാക്കൾ ലക്ഷ്യം; ജൂതന്മാരെ കൊന്നൊടുക്കാനും പദ്ധതി; ഗുജറാത്തിൽ പിടിക്കപ്പെട്ട ഐഎസ് ഭീകരർ ഭാരതത്തിൽ ലക്ഷ്യം വച്ചത്

അഹമ്മദാബാദ്: ​ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ പിടിയിലായ ഐഎസ് ഭീകരർ ബിജെപി-ആർ.എസ്.എസ് നേതാക്കളെ ലക്ഷ്യം വച്ചിരുന്നതായി റിപ്പോർട്ട്. അറസ്റ്റിലായ നാല് ഭീകരരും ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നു. മുഹമ്മദ് നുസ്രത്ത്, മുഹമ്മദ് ...

പാകിസ്താൻ ഇന്റലിജൻസ് ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തി; പ്രതി പിടിയിൽ

അഹമ്മദാബാദ്: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിക്കായി ചാരവൃത്തി നടത്തിയിരുന്നയാൾ പിടിയിൽ. ബംഗാൾ സ്വദേശി പ്രവീൺ മിശ്രയാണ് പിടിയിലായത്. ഗുജറാത്തിലെ ബച്ചൂർ ജില്ലയിൽ വച്ചാണ് പ്രതി പിടിയിലായത്. ഉധംപൂരിലെ മിലിട്ടറി ...

ലോക്സഭാ തെരഞ്ഞെടുപ്പ്; മൂന്നാംഘട്ട വോട്ടെടുപ്പ്; പ്രധാനമന്ത്രി അഹമ്മദാബാദിലെ സ്കൂളിൽ വോട്ട് രേഖപ്പെടുത്തും

അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രധാനമന്ത്രി  അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തും. ഗാന്ധി നഗർ ലോക്സഭാ മണ്ഡലത്തിലാണ് മോദി വോട്ട് രേഖപ്പെടുത്തുന്നത്. അഹമ്മദാബാദിലെ നിഷാൻ ഹയർ ...

ഇത്തവണ വില്ലനായത് ‘കരിമ്പിൻ ജ്യൂസും സയനൈഡും’; പിതാവിനെയും ഭാര്യയെയും കൊലപ്പെടുത്തി 52-കാരൻ

​ഗാന്ധി​ന​ഗർ: കരിമ്പിൻ ജ്യൂസിൽ പൊട്ടാസ്യം ​സയനൈഡ് കലർത്തി കുടുംബാം​ഗങ്ങളെ കൊലപ്പെടുത്തിയ 52-കാരൻ അറസ്റ്റിൽ. ​ഗുജറാത്തിലാണ് ദാരുണ സംഭവം. 52-കാരൻ ചേതൻ സോണിയുടെ ഭാര്യ ബിന്ദു, പിതാവ് മനോഹർലാൽ ...

പ്രണയപ്പക; മുൻ കാമുകിയുടെ വീട്ടിലേക്ക് ബോംബ് പാഴ്സലായി അയച്ച് യുവാവ്; സ്ഫോടനത്തിൽ ഭർത്താവും മകളും കൊല്ലപ്പെട്ടു

​ഗാന്ധി​ന​ഗർ: വീട്ടിലേക്ക് പാഴ്സലായെത്തിയ സമ്മാനപ്പൊതിയിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് പിതാവും മകളും കൊല്ലപ്പെട്ടു. ​ഗുജറാത്തിലെ വഡാലിയിലാണ് സംഭവം. 32-കാരനായ ജീതുഭായ് വഞ്ചാര, 12 വയസുള്ള മകൾ ഭൂമിക ...

ഇന്ത്യയിലെ മുസ്ലീം സ്ത്രീകൾ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഏറ്റവും വലിയ ഇരകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; കോൺഗ്രസിന്റെ രാജകുമാരന് വേവലാതി

സബർകാന്ത (ഗുജറാത്ത്): ഇന്ത്യയിലെ മുസ്ലീം സ്ത്രീകൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഇരകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയം പരാമർശിച്ചായിരുന്നു മോദിയുടെ വാക്കുകൾ. സുപ്രീംകോടതിയുടെ ...

6,900 വർഷം പഴക്കം; 1.8 കിലോമീറ്റർ വ്യാസം, 20 അടി താഴ്ച; ഉൾക്ക പതിച്ചുണ്ടായ ഭീമൻ ​ഗർത്തം ​ഗുജറാത്തിൽ; ചിത്രങ്ങൾ പങ്കുവച്ച് നാസ

​ഗുജറാത്തിലെ കച്ച് ജില്ലയിലെ ബെന്നി സമതലത്തിൽ 6,900 വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ​ഗർത്തം കണ്ടെത്തി നാസ. നാസയുടെ ലാന്റ്സെറ്റ് 8 ഉപ​ഗ്രഹമാണ് ഭീമൻ ​ഗർത്തം കണ്ടെത്തിയത്. ഉൾക്കാ ...

ഗുജറാത്ത് തീരത്ത് 602 കോടിയുടെ ലഹരിവേട്ട; 14 പാകിസ്താനികൾ പിടിയിൽ 

ഗാന്ധിനഗർ: ​ഗുജറാത്ത് തീരത്ത് നിന്നും കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളുമായി പാകിസ്താൻ പൗരന്മാരെ പിടികൂടി. അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച 14 പാകിസ്താനികളെയാണ് സുരക്ഷാ ഉദ്യോ​ഗസ്ഥർ പിടികൂടിയത്. ഇവരുടെ പക്കൽ ...

മില്ലർ-റാഷിദ് പോരാട്ടം വിഫലം, വിയർത്ത് ജയിച്ച ഡൽഹിക്ക് ജീവശ്വാസം

230ന് താഴെയുള്ള ഒരു വിജയലക്ഷ്യവും അത്ര സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന മറ്റൊരു മത്സരം. ഡൽഹി ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ​ഗുജറാത്ത് വീണത് നാലു റൺസ് അകലെ. ...

പൊരുതി വീണ് പഞ്ചാബ് കിം​ഗ്സ്; ഗുജറാത്തിന് നാലാം ജയം

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ​ഗുജറാത്ത് ജയിച്ചത് ഇഴഞ്ഞിഴഞ്ഞ്. 143 റൺസ് വിജയലക്ഷ്യം ഏഴുവിക്കറ്റ് നഷ്ടത്തിൽ 5 പന്ത് ബാക്കിനിൽക്കെയാണ് ​ഗുജറാത്തിന് മറികടക്കാനായത്. മദ്ധ്യ ഓവറിലെ രാഹുൽ ...

ഗുജറാത്തിന് റാഷിദ്-തെവാട്ടിയ കൊട്ടിക്കലാശം; രാജസ്ഥാന് ആദ്യ തോൽവി

ഓൾ‌റൗണ്ട് പ്രകടനവുമായി ​രാജസ്ഥാൻ്റെ അൺബീറ്റൺ റൺ അവസാനിപ്പിച്ച് ​ഗുജറാത്ത്. ആതിഥേയ‍ർ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം ​ഗുജറാത്ത് അവസാന പന്തിൽ മൂന്ന് വിക്കറ്റ് ശേഷിക്കെയാണ് മറികടന്നത്. ​ഗുജറാത്തിന് ...

ഗുജറാത്തിനെ ടൈറ്റാക്കി ചെന്നൈയുടെ ക്ലിനിക്കൽ ഫിനിഷിം​ഗ്; ​ആവേശ കുതിപ്പിന് തുടക്കമിട്ട് സിഎസ്കെയുടെ രണ്ടാം ജയം

ചെന്നൈ: ചെപ്പോക്കിൽ ​ഗുജറാത്തിനെ ഇടംവലം തിരിയാൻ വിടാതെ ടൈറ്റാക്കി സിഎസ്കെയുടെ സീസണിലെ രണ്ടാം ജയം. 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിം​ഗിനിറങ്ങിയ ​ഗുജറാത്തിന് ഒരു ഘട്ടത്തിൽ പോലും ...

നരേന്ദ്ര മോദിയെ ഏറെ ഇഷ്ടം; മുഖ്യമന്ത്രിയായിരുന്നപ്പോൾ ​ഗുജറാത്തും പ്രധാനമന്ത്രിയായിരുന്നപ്പോൾ രാജ്യവും മാറി: ഉണ്ണി മുകുന്ദൻ

പ്രധാനമന്ത്രിയെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ. വ്യക്തിപരമായി പ്രധാനമന്ത്രിയെ ഏറെ ഇഷ്ടമാണെന്ന് താരം പറഞ്ഞു. ഞാൻ വളർന്ന സാഹചര്യത്തിൽ‌ വളരെ പോസറ്റീവ് ആയിട്ട് തോന്നിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. മുഖ്യമന്ത്രി ...

പൗരത്വ ഭേദ​ഗതി നിയമം; ​ഗുജറാത്തിലെ 18 പാക് അഭയാർത്ഥികൾക്ക് കൂടി പൗരത്വം നൽകി; അഹമ്മദാബാദിൽ ഇതുവരെ പൗരത്വം ലഭിച്ചവർ 1,167 പേർ‌

​ഗാന്ധിന​ഗർ: രാജ്യം ഉറ്റുനോക്കിയ പൗരത്വ ഭേദ​ഗതി നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ​ഗുജറാത്തിലെ അഹമ്മാദാബാദിൽ താമസിക്കുന്ന പാകിസ്താനിൽ നിന്നുള്ള 18 ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി. ...

​​ഗുജറാത്ത് തീരത്ത് 480 കോടി രൂപയുടെ ലഹരിവേട്ട; ആറ് പാകിസ്താനികൾ പിടിയിൽ

ഗാന്ധിന​ഗർ: ഗുജറാത്തിലെ പോർബന്തർ തീരത്ത് നിന്നും ലഹരിക്കടത്തിന് ശ്രമിച്ച പാകിസ്താൻ പൗരന്മാരെ പിടികൂടി. 480 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് ഇവരിൽ നിന്ന് പിടികൂടിയത്. ആറ് ...

ബാപ്പുജിയുടെ ആശയങ്ങൾ രാജ്യത്തിന്റെ ഭാവിയ്‌ക്ക് കൃത്യമായ ദിശാബോധം നൽകുന്നു; പൈതൃകം എപ്രകാരം സംരക്ഷിക്കണമെന്ന് ഗുജറാത്ത് തെളിയിച്ചുവെന്നും പ്രധാനമന്ത്രി

അഹമ്മദാബാദ്: പൈതൃക സംരക്ഷണമെന്ന ദൗത്യം എപ്രകാരം നടപ്പാക്കണമെന്ന് രാജ്യം മുഴുവൻ കാണിച്ച് കൊടുത്തത് ഗുജറാത്ത് ആണെന്ന പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സർദാർ വല്ലഭഭായ് പട്ടേലിന്റെ നേതൃത്വത്തിൽ സോമനാഥിനെ ...

പാകിസ്താൻ സ്പോൺസേഡ്..! 2,000 കോടിയുടെ ലഹരികടത്ത് പൊളിച്ച് നേവി-എൻസിബി സഖ്യം; അഞ്ചു പാകിസ്താനികൾ പിടിയിൽ

നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ഇന്ത്യൻ നേവിയുടെയും ​ഗുജറാത്ത് എടിഎസിന്റെയും സഹായത്തോടെ നടത്തിയ ഓപ്പറേഷനിൽ പിടികൂടിയത് വമ്പൻ ലഹരിമരുന്ന് ശേഖരം. പാകിസ്താനിൽ നിന്ന് ​ഗുജറാത്ത് തുറമുഖം വഴി ...

ദ്വാരകാപുരിയിൽ 4,150 കോടിയുടെ വികസന പദ്ധതികൾ; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

​ഗാന്ധിന​​ഗർ: ​ദ്വാരകയിൽ 4,150 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ദ്വാരകാധിഷ് ...

ഭാരതത്തിലെ നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലം; സുദർശൻ സേതു പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നാടിന് സമ‍ർപ്പിക്കും

​ഗാന്ധിന​ഗർ: ഗുജറാത്തിലെ ഓഖ മെയിൻ ലാൻ്റിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന 'സുദർശൻ സേതു' പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമ‍ർപ്പിക്കും. ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിൾ സ്റ്റേയ്ഡ് ...

​ഗുജറാത്തിൽ നിന്ന് കാണാതായി, പിന്നീട് കോമയിൽ ; 11 വർഷങ്ങൾക്ക് ശേഷം ഉണർന്നപ്പോൾ കൊൽക്കത്തയിൽ; തിരക്കഥയെ വെല്ലും ട്വിസ്റ്റുകൾ

ഗുജറാത്തിലെ ഗോദ്ര ജില്ലയിലെ പാഞ്ച്മഹലിൽ നിന്ന് കാണാതായ യുവതിയെ വർഷങ്ങൾക്ക് ശേഷം കൊൽക്കത്തയിൽ നിന്ന് കണ്ടെത്തി. 11വർഷം കോമയിലായിരുന്ന ഇവർ കുടുംബവുമായി ഒന്നിച്ചു.2013ലാണ് ഗീത ബരിയയെ കാണാതാവുന്നത്. ...

Page 2 of 11 1 2 3 11